Mazha Peythu ...
Movie | Mr Pavanaayi 99.99 (2012) |
Movie Director | Captain Raju |
Lyrics | PV Abraham |
Music | R Somasekharan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical mazha peythu maaraathe maanathu nilkkunna kaarmukil padalangale (mazha peythu) daahichu nilkkunna vezhaambal pakshi njaan orkkuka vallappozhum (mazha peythu) sooryane marachu nee ahanthayaay nilkkaathe pozhiyoo neeyennile daaham theerkkoo (sooryane) ammayaam aazhiye marannu nee nilkkaathe akathaaril snehamaay virunnu varoo (amma) evideykku pokunnu enne thanichaakki neerunna maanasam kaanukille (evideykku ) kshamayode nilkkunna enne nee kaivittu pokalle dooreykku mazha meghame (kshamayode) (mazha peythu) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മഴ പെയ്തു മാറാതെ മാനത്തു നിൽക്കുന്ന കാർമുകിൽ പടലങ്ങളേ (മഴ പെയ്തു) ദാഹിച്ചു നിൽക്കുന്ന വേഴാമ്പൽപ്പക്ഷി ഞാൻ ഓർക്കുക വല്ലപ്പോഴും (മഴ പെയ്തു) സൂര്യനെ മറച്ചു നീ അഹന്തയായ് നിൽക്കാതെ പൊഴിയൂ നീയെന്നിലെ ദാഹം തീർക്കൂ (സൂര്യനെ) അമ്മയാം ആഴിയെ മറന്നു നീ നിൽക്കാതെ അകതാരിൽ സ്നേഹമായ് വിരുന്നു വരൂ (അമ്മ) എവിടേയ്ക്കു പോകുന്നു എന്നെത്തനിച്ചാക്കി നീറുന്ന മാനസം കാണുകില്ലേ (എവിടേയ്ക്കു ) ക്ഷമയോടെ നിൽക്കുന്ന എന്നെ നീ കൈവിട്ടു പോകല്ലേ ദൂരേയ്ക്കു മഴ മേഘമെ (ക്ഷമയോടെ) (മഴ പെയ്തു) |
Other Songs in this movie
- Oru Sundarippenninte
- Singer : | Lyrics : Vayalar Sarathchandra Varma, PV Abraham, Hareesh Nair | Music : Pradeep Palluruthy, R Somasekharan
- Pavanaayi Varavaayi
- Singer : | Lyrics : Vayalar Sarathchandra Varma, PV Abraham, Hareesh Nair | Music : Pradeep Palluruthy, R Somasekharan