View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഴകേ അഴകേ ...

ചിത്രംമൈ ഡിയര്‍ മമ്മി (2014)
ചലച്ചിത്ര സംവിധാനംമഹാദേവൻ
ഗാനരചനറാഫി മതിര
സംഗീതംമോഹന്‍ സിതാര
ആലാപനംനജിം അര്‍ഷാദ്‌, ദുര്‍ഗ്ഗ വിശ്വനാഥ്

വരികള്‍

Lyrics submitted by: Sandhya Prakash

Sundharikkinnu kett vanneedene thaarakale
manju peyyum naattil vannu aashirvaadam nernnidane
vannidum jarusalem puthrimaarkkothumo naadhaa

Azhake azhake neeyennarike
vannu njaan nilppoo manavum kavaruvaan
melle melle mozhiyunnu premagaanam
anuraaga geetham athin lola manthram
ullinnullilozhukunna sneharaagam
athilere moham athi snehagaanam
varukille orumikkuvaan madhu pakaruvaan
azhake azhake neeyennarike
vannu njaan nilppoo manavum kavaruvaan

Thaaram pookkum neelaraavil theerathaayanaayum
ponthinkal
thammil thammil cherum naalinaay
swapnangal neytheedum nimishangal
kaattil moolum thandinnineenam
kettu pranayame
azhake azhake neeyennarike
vannu njaan nilppoo manavum kavaruvaan

Njaanum koodaam ninte koode
snehathin poovaay virinjidum
njaanum neeyum kaanum kanavil
pranayathaal nirayum raavukal
ennil ilam thennal pole
kettu pranayame
azhake azhake neeyennarike
vannu njaan nilppoo manavum kavaruvaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സുന്ദരിക്കിന്നു കെട്ട് വന്നീടേണേ താരകളേ
മഞ്ഞു പെയ്യും നാട്ടിൽ വന്ന് ആശിർവാദം നേർന്നിടണേ
വന്നിടും ജറുസലേം പുത്രിമാർക്കോതുമോ നാഥാ

അഴകേ അഴകേ നീയെന്നരികേ
വന്നു ഞാൻ നിൽപ്പൂ മനവും കവരുവാൻ
മെല്ലേ മെല്ലേ മൊഴിയുന്നു പ്രേമഗാനം
അനുരാഗ ഗീതം അതിൻ ലോല മന്ത്രം
ഉള്ളിന്നുള്ളിലൊഴുകുന്ന സ്നേഹരാഗം
അതിലേറെ മോഹം അതി സ്‌നേഹ ഗാനം
വരുകില്ലേ ഒരുമിക്കുവാൻ മധു പകരാൻ
അഴകേ അഴകേ നീയെന്നരികേ
വന്നു ഞാൻ നിൽപ്പൂ മനവും കവരുവാൻ

താരം പൂക്കും നീലരാവിൽ തീരത്തായണയും
പൊൻതിങ്കൾ
തമ്മിൽ തമ്മിൽ ചേരും നാളിനായ്
സ്വപ്‌നങ്ങൾ നെയ് തീടും നിമിഷങ്ങൾ
കാറ്റിൽ മൂളും തണ്ടിന്നീണം
കേട്ടു പ്രണയമേ
അഴകേ അഴകേ നീയെന്നരികേ
വന്നു ഞാൻ നിൽപ്പൂ മനവും കവരുവാൻ

ഞാനും കൂടാം നിന്റെ കൂടേ
സ്നേഹത്തിൻ പൂവായ് വിരിഞ്ഞീടും
ഞാനും നീയും കാണും കനവിൽ
പ്രണയത്താൽ നിറയും രാവുകൾ
എന്നിൽ ഇളം തെന്നൽ പോലേ
കേട്ടു പ്രണയമേ
അഴകേ അഴകേ നീയെന്നരികേ
വന്നു ഞാൻ നിൽപ്പൂ മനവും കവരുവാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കോഴി കൂവുന്നേ
ആലാപനം :   |   രചന : കൈതപ്രം, പന്തളം സുധാകരൻ, റാഫി മതിര   |   സംഗീതം : മോഹന്‍ സിതാര
ചേച്ചിയമ്മ മനസ്സ്
ആലാപനം :   |   രചന : കൈതപ്രം, പന്തളം സുധാകരൻ, റാഫി മതിര   |   സംഗീതം : മോഹന്‍ സിതാര
ബാലെ ബാലെ
ആലാപനം :   |   രചന : കൈതപ്രം, പന്തളം സുധാകരൻ, റാഫി മതിര   |   സംഗീതം : മോഹന്‍ സിതാര