Thumbi Penne ...
Movie | Bangalore Days (2014) |
Movie Director | Anjali Menon |
Lyrics | Rafeeq Ahamed, Santhosh Varma |
Music | Gopi Sundar |
Singers | Sidharth Menon |
Lyrics
Lyrics submitted by: Sandhya Prakash Thumbippenne kothiyille neril kaanaan vannittunde en veli pennu kavilathundey kannaadithundu chundathundey chinkaara chinthu neelakkaayalu pol thonnum omalkkannnaanu mudikkaarmukilum tholkkum naadan chelaanu konde poraam pennaale ponnonakkaalathu kannum nenchum kannaale nee kaanum nerathu thanka thaamara pol poonthen chinthum nenchaanu chella thaarakalum pennum pande koottaanu pularikkilikal kaathoram konchum pole pulakam vitharum chenchillam mozhiyaane hoy kuliril viriyum nee mullaappoovum kondu hridayam pothiyum punchiriyaale hoy unnavale ninachaale mazha pozhiyum ho ho kanmaniye nee kandaatte Ho innu vaa ivalkkaayen manam thudiche othungum kanmaniye nee kandaatte | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തുമ്പി പെണ്ണേ കൊതിയില്ലേ നേരിൽ കാണാൻ വന്നിട്ടുണ്ടേ എൻ വേളി പെണ്ണ് കവിളത്തുണ്ടേയ് കണ്ണാടിത്തുണ്ട് ചുണ്ടത്തുണ്ടേയ് ചിങ്കാരചിന്ത് നീലക്കായല് പോൽ തോന്നും ഓമൽക്കണ്ണാണ് മുടിക്കാർമുകിലും തോൽക്കും നാടൻ ചേലാണ് കൊണ്ടേ പോരാം പെണ്ണാളേ പൊന്നോണക്കാലത്തു കണ്ണും നെഞ്ചും കണ്ണാളേ നീ കാണും നേരത്തു തങ്ക താമര പോൽ പൂന്തേൻ ചിന്തും നെഞ്ചാണ് ചെല്ല താരകളും പെണ്ണും പണ്ടേ കൂട്ടാണ് പുലരിക്കിളികൾ കാതോരം കൊഞ്ചും പോലേ പുളകം വിതറും ചെഞ്ചില്ലം മൊഴിയാണേ ഹോയ് കുളിരിൽ വിരിയും നീ മുല്ലപ്പൂവും കൊണ്ട് ഹൃദയം പൊതിയും പുഞ്ചിരിയാലേ ഹോയ് ഉന്നവളേ നിനച്ചാലേ മഴ പൊഴിയും ഹോ ഹോ കണ്മണിയേ നീ കണ്ടാട്ടെ ഹോ ഇന്നു വരേ ഇവൾക്കായെൻ മനം തുടിച്ചേ ഒതുങ്ങും കൺ മണിയേ നീ കണ്ടാട്ടെ |
Other Songs in this movie
- Thudakkam Maangalyam (Pachakkilikkoru Koodu)
- Singer : Divya S Menon, Sachin Warrier, Vijay Yesudas | Lyrics : Santhosh Varma | Music : Gopi Sundar
- Ethu Kari Raavilum
- Singer : Haricharan | Lyrics : Rafeeq Ahamed, Santhosh Varma | Music : Gopi Sundar
- Ente Kannil Ninakkaay
- Singer : Gopi Sundar, Nazriya Nazim | Lyrics : Rafeeq Ahamed, Santhosh Varma | Music : Gopi Sundar
- Namma Ooru Bengaluru
- Singer : Gopi Sundar | Lyrics : Rafeeq Ahamed, Santhosh Varma | Music : Gopi Sundar
- I Want To Fly
- Singer : Anna Katharina | Lyrics : Anna Katharina | Music : Gopi Sundar
- Ente Kannil Ninakkaay (Bit)
- Singer : | Lyrics : Santhosh Varma | Music : Gopi Sundar