View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീ എന്‍ സര്‍ഗ്ഗ (Bit) (കാതോട് കാതോരം എന്ന ചിത്രത്തിലെ ഗാനം) ...

ചിത്രംടൂറിസ്റ്റ് ഹോം (2013)
ചലച്ചിത്ര സംവിധാനംഷെബി ചാവക്കാട്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Neeyen sarga soundaryame
neeyen sarga sathya sangeethame
ninte sankeerthanam ... sankeerthanam
oro eenangalil
paaduvaan nee theertha
manveena njaan
(Neeyen ...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നീയെന്‍ സര്‍ഗ സൌന്ദര്യമേ
നീയെന്‍ സത്യ സംഗീതമേ
നിന്റെ സങ്കീര്‍ത്തനം ... സങ്കീര്‍ത്തനം
ഓരോ ഈണങ്ങളില്‍
പാടുവാന്‍ നീ തീര്‍ത്ത
മണ്‍വീണ ഞാന്‍
(നീയെന്‍ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പല പല വാതിലുകള്‍
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ജസ്നിഫർ