തിനക്കം തെയ്യക്കം ...
ചിത്രം | മുടിയനായ പുത്രന്‍ (1961) |
ചലച്ചിത്ര സംവിധാനം | രാമു കാര്യാട്ട് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കോറസ്, കെ എസ് ജോര്‍ജ്ജ്, മെഹബൂബ്, ശാന്ത പി നായര്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical thinthakkam theyyakkam thakathaitha (2) manathulloru maaraanmaarude maddhalam kekkanu thinnakkam theyyakkam thaka thaitha kunnin mele maarikkaaril minnalu minnanu theevetti o..... oolan kaattu chirichu nadakkanu thaalam thulledi kummatti (maaanathulloru..) aarinna aarinnaaro (2) enumentaliyanum kandanum koranum kottekkaattilu eeraykku poye kunninnakkare kuttankulangare kuthiyirikkum kaarmukile okkathoru kudam vellavumaayi vekkam vekkam vannatte ithirimullaykkum vellam venam eerkkili mullakkum vellam venam thekkethodiyile thenmaavin thayyinu thevaarathinu vellam venam (kunninakkare..) O... poothaankeeri poovaali othupidichavar paadunnu vithum mazhayum kaikkottum thithitharaka thaithaitha vithum mazhayum kaikkottum thithitharaka thaithaitha | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തിന്തക്കം തെയ്യക്കം തകതൈത(2) മാനത്തുള്ളൊരു മാരാന്മാരുടെ മദ്ദളം കേക്കണ് തിന്നക്കം തെയ്യക്കം തകതൈത കുന്നിന്‍ മേലെ മാരിക്കാറില്‍ മിന്നല് മിന്നണ് തീവെട്ടി ഓ..... ഊളന്‍ കാറ്റ് ചിരിച്ചു നടക്കണ് താളം തുള്ളടി കുമ്മാട്ടി ആരിന്നാ ആരിന്നാരോ (2) ഏനുമെന്റളിയനും കണ്ടനും കോരനും കോട്ടക്കാട്ടില് ഈറ്റയ്ക്കുപോയെ കുന്നിന്നക്കരെ കുട്ടന്‍കുളങ്ങരെ കുത്തിയിരിക്കും കാര്‍മുകിലെ ഒക്കത്തൊരുകുടം വെള്ളവുമായി വെക്കം വെക്കം വന്നാട്ടെ ഇത്തിരിമുല്ലയ്ക്കും വെള്ളം വേണം ഈര്‍ക്കിലി മുല്ലയ്ക്കും വെള്ളം വേണം തെക്കേത്തൊടിയിലെ തേന്മാവിന്‍ തയ്യിന് തേവാരത്തിന് വെള്ളം വേണം പൂത്താങ്കീരി പൂവാലി ഒത്തുപിടിച്ചവര്‍ പാടുന്നു വിത്തും മഴയും കൈക്കൊട്ടും തിത്തിത്താരക തൈതൈതാ വിത്തും മഴയും കൈക്കോട്ടും തിത്തിത്താരക തൈതിത്താ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മയിലാടും മല മാമല
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ചഞ്ചല ചഞ്ചല
- ആലാപനം : പി ലീല, കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഓണത്തുമ്പി ഓണത്തുമ്പി
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പുലമാടമാണേലും
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- എത്ര മനോഹരം
- ആലാപനം : ശാന്ത പി നായര്‍ | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- പൊട്ടിച്ചിരിക്കരുതേ
- ആലാപനം : പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- തേങ്ങീടല്ലേ
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ആ പോണതാരു്
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പച്ചനെല്ലു ഏലേലം
- ആലാപനം : കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- എല്ലാരും തട്ടണു മുട്ടണു
- ആലാപനം : കോറസ്, കവിയൂര്‍ സി കെ രേവമ്മ, കെ എസ് ജോര്‍ജ്ജ്, മെഹബൂബ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- തേങ്ങിടല്ലേ[ബിറ്റ്]
- ആലാപനം : കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്