View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉരുളുന്നു ശകടം ...

ചിത്രംമഞ്ഞ (2014)
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംസിജോ ജോണ്‍, ജെസ്സിൻ
ആലാപനംജാസ്സീ ഗിഫ്റ്റ്‌

വരികള്‍

Lyrics submitted by: Sunish Menon

Urulunnu Shakadam
Thudarunnoradanam
Vazhikalil Akhilam
Shaniyude Bharanam
Theliyaa Karayude Athirukal Thirayaan
Ariyaa Kalayude Kodumudi Kayaraan

Urulunnu ... Bharanam

Ohhh ....

Kaliyaatta Kolamaay Maarunnu Maanasam
Kadha Neelum Vaazhvile Vazhikalil
Parihaasam Kaattumee Purushaaram Polume
Valuthaayaal Vaazhthidum Palavidhum
Vithachaalo Padumaaraappu
Vidhi Thunachaalo Mani Melaappu
Thiruthaanilloru Kalivaakkum
Theliyumo Thalavara

Urulunnu ... Bharanam

Ohhh ...

Kuruvaalan Kozhikal Meghathin Meleyaay
Chirakeri Paariyaal Bahurasam
Thariyilla Mooshikan Malayilaathaakkiyaal
Thellum Vendathil Athisayam
Chilaneram Varum Oru Yogam
Athu Varikille Athu Maruchodyam
Kalikaalam Ithu Kalijaalam
Theliyumo Thalavara

Urulunnu ... Bharanam
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

ഉരുളുന്നു ശകടം
തുടരുന്നൊരടനം
വഴികളിലഖിലം
ശനിയുടെ ഭരണം
തെളിയാ കറയുടെ അതിരുകള്‍ തിരയാന്‍
അറിയാ കലയുടെ കൊടുമുടി കയറാന്‍

ഉരുളുന്നു ... ഭരണം

ഓ...

കളിയാട്ട കോലമായ് മാറുന്നു മാനസം
കഥ നീളും വാഴ്‌വിലെ വഴികളില്‍
പരിഹാസം കാട്ടുമീ പുരുഷാരം പോലുമേ
വലുതായാല്‍ വാഴ്‌ത്തിടും പലവിധം
വിതച്ചാലോ പടുമാറാപ്പ്
വിധി തുണച്ചാലോ മണി മേലാപ്പ്
തിരുത്താനില്ലൊരു കളിവാക്കും
തെളിയുമോ തലവര

ഉരുളുന്നു ... ഭരണം

ഓ...

കുറുവാലന്‍ കോഴികള്‍ മേഘത്തിന്‍ മേലെയായ്
ചിറകേറി പാറിയാല്‍ ബഹുരസം
തരിയില്ലാ മൂഷികന്‍ മലയില്ലാതാക്കിയാല്‍
തെല്ലും വേണ്ടതില്‍ അതിശയം
ചിലനേരം വരും ഒരു യോഗം
അത് വരികില്ലെ അത് മറുചോദ്യം
കലികാലം ഇത് കലിജാലം
തെളിയുമോ തലവര

ഉരുളുന്നു ... ഭരണം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പട്ടം നോക്കി
ആലാപനം : യാസിൻ നിസ്സാർ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സിജോ ജോണ്‍, ജെസ്സിൻ
പട്ടം നോക്ക്
ആലാപനം : ഗായത്രി സുരേഷ്, യാസിൻ നിസ്സാർ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സിജോ ജോണ്‍, ജെസ്സിൻ