View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Taj Theerthoru ...

MovieMonaayi Angane Aanaayi (2014)
Movie DirectorSanthosh Khan
LyricsBR Prasad, Santhosh Varma
MusicVinu Uday
SingersJunior Mehboob, Manakkad Gopan, Chandini

Lyrics

Lyrics submitted by: Sandhya Prakash

Taj theerthoru shajahan
thaanu kaithozhumomale
njaan ninakku tharunnoree
pon kinaa mahal kaanukil
kannukondoru velayaay
karalurukkiyo manmadhaa
ninte premanilaa nadhi karayil
njaanoru manthari
ho......ho.....
oh......oh.......
ho......ho.....
oh......oh.......
ho......ho.....
oh......oh.......

Aa Taj Mahal vellakkallukondu
en kinaa mahal thani thankam kondu
aa Taj Mahal thazhi nadikkaarayil
en kinaa mahal swarga nadhikkarayil
aa Taj theerthoru shajahan
thaanu kaithozhumomale
njaan ninakku tharunnoree
pon kinaa mahal kaanukil

Ootty Kodai Simla Kulu
Jammu Manaali
aa China Dubai Russia Hawaay
neele savari
oro naattilum koodaam madhuvidhu
oyen priya vadhu nee varu

En thousand GB idayathile
oru cutie virus pidichaach
nnane total hang aachu
the feeling romba sweet aachu

En thousand GB idayathile
oru cutie virus pidichaach
nnane total hang aachu
antha feeling romba sweet aachu

Unnai paartha nerathile
en anti virus output njaan
summaa okay adichaachu
easy entry kedachaachu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

താജ് തീർത്തൊരു ഷാജഹാൻ
താണു കൈതൊഴുമോമലേ
ഞാൻ നിനക്ക് തരുന്നൊരീ
പൊൻ കിനാ മഹൽ കാണുകിൽ
കണ്ണുകൊണ്ടൊരു വേലയായ്
കരളുരുക്കിയോ മൻമഥാ
നിന്റെ പ്രേമനിലാനദി കരയിൽ
ഞാനൊരു മൺതരി
ഹോ .........ഹോ......
ഓ.......ഓ........
ഹോ .........ഹോ......
ഓ.......ഓ........
ഹോ .........ഹോ......
ഓ.......ഓ........

ആ താജ്‌മഹൽ വെള്ളക്കല്ലുകൊണ്ട്
എൻ കിനാ മഹൽ തനി തങ്കം കൊണ്ട്
ആ താജ്‌മഹൽ തഴി നദിക്കരയിൽ
എൻ കിനാ മഹൽ സ്വർഗ നദിക്കരയിൽ
ആ താജ് തീർത്തൊരു ഷാജഹാൻ
താണു കൈതൊഴുമോമലേ
ഞാൻ നിനക്ക് തരുന്നൊരീ
പൊൻ കിനാ മഹൽ കാണുകിൽ

ഊട്ടി കൊടൈ സിംല കുളു
ജമ്മു മണാലി
ആ ചൈന ദുബായ് റഷ്യ ഹവായ്യ്
നീളേ സവാരി
ഓരോ നാട്ടിലും കൂടാം മധുവിധു
ഓയെൻ പ്രിയ വധൂ നീ വരൂ

എൻ തൗസന്റ് ജിബി ഇദയത്തിലെ
ഒരു ക്യൂട്ടി വൈറസ് പിടിച്ചാച്‌
നാനെ ടോട്ടൽ ഹാങ്ങ് ആച്
ദി ഫീലിംഗ് റൊമ്പ സ്വീറ്റാച്

എൻ തൗസന്റ് ജിബി ഇദയത്തിലെ
ഒരു ക്യൂട്ടി വൈറസ് പിടിച്ചാച്‌
നാനെ ടോട്ടൽ ഹാങ്ങ് ആച്
അന്ത ഫീലിംഗ് റൊമ്പ സ്വീറ്റാച്

ഉന്നൈ പാർത്ത നേരത്തിലേ
എൻ ആന്റി വൈറസ് ഔട്ട്പുട്ട് ഞാൻ
സുമ്മാ ഓക്കേ അടിച്ചാച്
ഈസി എൻട്രി കെടച്ചാച്


Other Songs in this movie

Thaane Vidarum
Singer :   |   Lyrics : BR Prasad, Santhosh Varma   |   Music : Vinu Uday