View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉലകം ചുറ്റാന്‍ പോരൂ പോരൂ ...

ചിത്രംമലയാളക്കര റെസിഡന്‍സി (2014)
ചലച്ചിത്ര സംവിധാനംകുറ്റിച്ചല്‍ ശശികുമാര്‍
ഗാനരചനസുഭാഷ് ചേര്‍ത്തല, സോമന്‍ ചാമക്കാല
സംഗീതംവിജയ്‌ കരുൺ
ആലാപനംഅന്‍വര്‍ സാദത്ത്, ജാസ്സീ ഗിഫ്റ്റ്‌, പ്രദീപ്‌ പള്ളുരുത്തി, റിമി ടോമി

വരികള്‍

Lyrics submitted by: Sandhya Prakash

Ulakam chuttum poru poru ullaasakkuruvikale
unmaada chirakil oonjaaladum pranayathumbikale
Ulakam chuttum poru poru ullaasakkuruvikale
unmaada chirakil oonjaaladum pranayathumbikale
chundathu poonthen othiri nukaraam chemmaanam
poothalasam venal thedaam
kannukal kondu nadunivarkkaam
kalichiri vaakkukal kaathilothaam
kaaminimaaraam poovaalikalude kavilina
thazhuki kuliru choodaam

Ulakam chuttum poru poru ullaasakkuruvikale
unmaada chirakil oonjaaladum pranayathumbikale

Parentsinte look illaathe nalki naamoru
full fish
sammatham tharumo pushpinimaare pathinezhil
pottum bombukal
aakraantham kaatti kulamaakkalle
anthassu vittu kalikkalle
hey aakraantham kaatti kulamaakkoollaa
anthassu vittu kalikkoollaa
vallaathe jeevitham pollaappilaakkalle chekkaa
ee pennin idanenchil chummaa pongi keralle
laile laile adipoli laile
stylu stylu super stylu

Cell phoninte help illaathe
nalkaaminnoru I love you
sallaapathin sylanmaare
sollaam namukkinnu kothi theere
premichu premichingane kollalle
pongacham kaatti chummaa thullalle
premichu premichingane kollalle
pongacham kaatti chummaa thullalle
nottathin noolittu neeyenne kettalle
vendaa marimaayam nee kothi kothi
marathil keralle

laile laile adipoli laile
stylu stylu super stylu
laile laile adipoli laile
stylu stylu super stylu

Ulakam chuttum poru poru ullaasakkuruvikale
unmaada chirakil oonjaaladum pranayathumbikale
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഉലകം ചുറ്റാം പോരു പോരു ഉല്ലാസക്കുരുവികളേ
ഉന്മാദ ചിറകിൽ ഊഞ്ഞാലാടും പ്രണയത്തുമ്പികളേ
ഉലകം ചുറ്റാം പോരു പോരു ഉല്ലാസക്കുരുവികളേ
ഉന്മാദ ചിറകിൽ ഊഞ്ഞാലാടും പ്രണയത്തുമ്പികളേ
ചുണ്ടത്തു പൂന്തേൻ ഒത്തിരി നുകരാം ചെമ്മാനം
പൂത്തലസം വേനൽ തേടാം
കണ്ണുകൾ കൊണ്ട് നടുനിവർക്കാം
കളിചിരി വാക്കുകൾ കാതിലോതാം
കാമിനിമാരാം പൂവാലികളുടെ കവിളിണ
തഴുകി കുളിര് ചൂടാം

ഉലകം ചുറ്റാം പോരു പോരു ഉല്ലാസക്കുരുവികളേ
ഉന്മാദ ചിറകിൽ ഊഞ്ഞാലാടും പ്രണയത്തുമ്പികളേ

പാരന്റ്സിന്റെ ലുക്ക് ഇല്ലാതെ നൽകി നാമൊരു
ഫുൾ ഫിഷ്
സമ്മതം തരുമോ പുഷ്പിണിമാരേ പതിനേഴിൽ
പൊട്ടും ബോംബുകള്
ആക്രാന്തം കാട്ടി കുളമാക്കല്ലേ
അന്തസ്സ് വിട്ട് കളിക്കല്ലേ
ഹേ ആക്രാന്തം കാട്ടി കുളമാക്കൂല്ലാ
അന്തസ്സ് വിട്ട് കളിക്കൂല്ലാ
വല്ലാതെ ജീവിതം പൊല്ലാപ്പിലാക്കല്ലേ ചെക്കാ
ഈ പെണ്ണിൻ ഇടനെഞ്ചിൽ ചുമ്മാ പൊങ്ങി കേറല്ലേ
ലൈലേ ലൈലേ അടിപൊളി ലൈലേ
സ്റ്റൈല് സ്റ്റൈല് സൂപ്പർ സ്റ്റൈല്

സെൽഫോണിന്റെ ഹെൽപ് ഇല്ലാതെ
നൽകാമിന്നൊരു ഐ ലവ് യൂ
സല്ലാപത്തിൻ സ്‌റ്റൈലന്മാരെ
സൊള്ളാം നമുക്കിന്നു കൊതി തീരേ
പ്രേമിച്ചു പ്രേമിച്ചിങ്ങനെ കൊല്ലല്ലേ
പൊങ്ങച്ചം കാട്ടി ചുമ്മാ തുള്ളല്ലേ
പ്രേമിച്ചു പ്രേമിച്ചിങ്ങനെ കൊല്ലല്ലേ
പൊങ്ങച്ചം കാട്ടി ചുമ്മാ തുള്ളല്ലേ
നോട്ടത്തിൻ നൂലിട്ട് നീയെന്നെ കെട്ടല്ലേ
വേണ്ടാ മറിമായം നീ കൊത്തി കൊത്തി
മരത്തിൽ കേറല്ലേ

ലൈലേ ലൈലേ അടിപൊളി ലൈലേ
സ്റ്റൈല് സ്റ്റൈല് സൂപ്പർ സ്റ്റൈല്
ലൈലേ ലൈലേ അടിപൊളി ലൈലേ
സ്റ്റൈല് സ്റ്റൈല് സൂപ്പർ സ്റ്റൈല്

ഉലകം ചുറ്റാം പോരു പോരു ഉല്ലാസക്കുരുവികളേ
ഉന്മാദ ചിറകിൽ ഊഞ്ഞാലാടും പ്രണയത്തുമ്പികളേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാടൂ ദേവനന്തുണി രാഗരസം
ആലാപനം : അഫ്‌സല്‍   |   രചന : സുഭാഷ് ചേര്‍ത്തല, സോമന്‍ ചാമക്കാല   |   സംഗീതം : വിജയ്‌ കരുൺ