View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒളിച്ചുപോയ് (F) ...

ചിത്രംഇനിയും എത്ര ദൂരം (2014)
ചലച്ചിത്ര സംവിധാനംപി ആര്‍ കൃഷ്ണ
ഗാനരചനഷാജി കുമാര്‍
സംഗീതംഷാജി കുമാര്‍
ആലാപനംവാണി ജയറാം

വരികള്‍

Lyrics submitted by: Sandhya Prakash

Um........................aa......aahaa.........
olichu poy pidichu poy
olichu poy pidichu poy
kannaaram potheellye
kalichu poy chirichu poy
kannaa nin kunjikkavilil
ponnumma nalkunna neram
manamaake nirayunna neram

Olichu poy pidichu poy
kannaaram potheellye
kalichu poy chirichu poy
kannaa nin kunjikkavilil
ponnumma nalkunna neram
manamaake nirayunna neram

Kaalangalaay kaathirunnaalum
kaathangal ere nadannaalum
Kaalangalaay kaathirunnaalum
kaathangal ere nadannaalum
kaanaan kothichoraa
kanmanee punchiri kandinnu kanniranju
manathaaril madhumaari pozhinju

Olichu poy pidichu poy
kannaaram potheellye
kalichu poy chirichu poy
kannaa nin kunjikkavilil
ponnumma nalkunna neram
manamaake nirayunna neram

Nenchoram njaan chernnirunnaalum
konchum mozhi kettirunnaalum
Nenchoram njaan chernnirunnaalum
konchum mozhi kettirunnaalum
nee pookum jeevitha veedhiyil ennum
jeevante ther thelikkum
nerinte thirinaalamekum

Olichu poy pidichu poy
olichu poy pidichu poy
kannaaram potheellye
kalichu poy chirichu poy
kannaa nin kunjikkavilil
ponnumma nalkunna neram
manamaake nirayunna neram
manamaake nirayunna neram
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഉം...................ആ....ആഹാ ......
ഒളിച്ചു പോയ്‌ പിടിച്ചു പോയ്
ഒളിച്ചു പോയ്‌ പിടിച്ചു പോയ്
കണ്ണാരം പൊത്തീല്ല്യേ
കളിച്ചു പോയ് ചിരിച്ചു പോയ്
കണ്ണാ നിൻ കുഞ്ഞി ക്കവിളിൽ
പൊന്നുമ്മ നൽകുന്ന നേരം
മനമാകെ നിറയുന്ന നേരം

ഒളിച്ചു പോയ്‌ പിടിച്ചു പോയ്
കണ്ണാരം പൊത്തീല്ല്യേ
കളിച്ചു പോയ് ചിരിച്ചു പോയ്
കണ്ണാ നിൻ കുഞ്ഞി ക്കവിളിൽ
പൊന്നുമ്മ നൽകുന്ന നേരം
മനമാകെ നിറയുന്ന നേരം

കാലങ്ങളായ് കാത്തിരുന്നാലും
കാതങ്ങൾ ഏറേ നടന്നാലും
കാലങ്ങളായ് കാത്തിരുന്നാലും
കാതങ്ങൾ ഏറേ നടന്നാലും
കാണാൻ കൊതിച്ചൊരാ
കണ്മണി പുഞ്ചിരി കണ്ടിന്നു കൺനിറഞ്ഞൂ
മനതാരിൽ മധുമാരി പൊഴിഞ്ഞു

ഒളിച്ചു പോയ്‌ പിടിച്ചു പോയ്
കണ്ണാരം പൊത്തീല്ല്യേ
കളിച്ചു പോയ് ചിരിച്ചു പോയ്
കണ്ണാ നിൻ കുഞ്ഞി ക്കവിളിൽ
പൊന്നുമ്മ നൽകുന്ന നേരം
മണമാകെ നിറയുന്ന നേരം

നെഞ്ചോരം ഞാൻ ചേർത്തിരുന്നാലും
കൊഞ്ചും മൊഴി കേട്ടിരുന്നാലും
നെഞ്ചോരം ഞാൻ ചേർത്തിരുന്നാലും
കൊഞ്ചും മൊഴി കേട്ടിരുന്നാലും
നീ പൂകും ജീവിത വീഥിയിൽ എന്നും
ജീവന്റെ തേർ തെളിക്കും
നേരിന്റെ തിരിനാളമേകും

ഒളിച്ചു പോയ്‌ പിടിച്ചു പോയ്
ഒളിച്ചു പോയ്‌ പിടിച്ചു പോയ്
കണ്ണാരം പൊത്തീല്ല്യേ
കളിച്ചു പോയ് ചിരിച്ചു പോയ്
കണ്ണാ നിൻ കുഞ്ഞി ക്കവിളിൽ
പൊന്നുമ്മ നൽകുന്ന നേരം
മനമാകെ നിറയുന്ന നേരം
മനമാകെ നിറയുന്ന നേരം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒളിച്ചുപോയ്
ആലാപനം : വാണി ജയറാം, ജി വേണുഗോപാല്‍   |   രചന : ഷാജി കുമാര്‍   |   സംഗീതം : ഷാജി കുമാര്‍
ഇല്ലിമുളം കുഴലൂതി വരുന്നൊരു
ആലാപനം : ചാരു ഹരിഹരൻ, മണക്കാട് ഗോപന്‍   |   രചന : ഷാജി കുമാര്‍   |   സംഗീതം : ഷാജി കുമാര്‍
പുലര്‍മഞ്ഞ്
ആലാപനം : ശ്രീകാന്ത് ഹരിഹരന്‍, പ്രമീള   |   രചന : ഷാജി കുമാര്‍   |   സംഗീതം : ഷാജി കുമാര്‍
ഇനിയും എത്ര ദൂരം
ആലാപനം : അരുന്ധതി, കൊന്നിയൂര്‍ ബി പ്രമോദ്   |   രചന : ഷാജി കുമാര്‍   |   സംഗീതം : ഷാജി കുമാര്‍
ഇനിയും എത്ര ദൂരം (F)
ആലാപനം : അരുന്ധതി   |   രചന : ഷാജി കുമാര്‍   |   സംഗീതം : ഷാജി കുമാര്‍