ഇല്ലിമുളം കുഴലൂതി വരുന്നൊരു ...
ചിത്രം | ഇനിയും എത്ര ദൂരം (2014) |
ചലച്ചിത്ര സംവിധാനം | പി ആര് കൃഷ്ണ |
ഗാനരചന | ഷാജി കുമാര്‍ |
സംഗീതം | ഷാജി കുമാര്‍ |
ആലാപനം | ചാരു ഹരിഹരൻ, മണക്കാട് ഗോപന് |
വരികള്‍
Lyrics submitted by: Sandhya Prakash Ilimulam kuzhaloothi varunnoru themmaadikaattundo chundil thenoorunna nerathu chaayunna chinkaarikaattundo Ilimulam kuzhaloothi varunnoru themmaadikaattundo chundil thenoorunna nerathu chaayunna chinkaarikaattundo aa maari muzhangidum nerathu paayunna thaanthonnikaattundo koode kuzhaloothi paayande then kudichidende kuzhaloothi paayande then kudichidende pemaari nananjidande Kollathu poyittum illathu poyittum kollangalaayille kochikku popyittum achikku vendenkil kochungakkaarunde kollathu poyittum illathu poyittum kollangalaayille kochikku popyittum achikku vendenkil kochungakkaarunde he machunaa neeyente machaane kaanaathe ottakku vannaatte macumburathu nee kachamurukki nee uchakku vannaatte ehey ehey Ilimulam kuzhaloothi varunnoru themmaadikaattundo chundil thenoorunna nerathu chaayunna chinkaarikaattundo aa maari muzhangidum nerathu paayunna thaanthonnikaattundo koode kuzhaloothi paayande then kudichidende kuzhaloothi paayande then kudichidende pemaari nananjidande Innale vannavan engaanumeevazhi innu varillenno innu varumennu chonnavarinnini ennu varum enno Innale vannavan engaanumeevazhi innu varillenno innu varumennu chonnavarinnini ennu varum enno neeyenteyilam chundil oorunna theninu onningu vannaatte ee nirdhana velayil chuttiyurummi nee muthi nukarnnaatte njaanumunde pachakkarimbe innu vare ottakkirunne ninte kannin eru kondu njaan paadippokunne thenoorunnorennazhake Ilimulam kuzhaloothi varunnoru themmaadikaattundo chundil thenoorunna nerathu chaayunna chinkaarikaattundo aa maari muzhangidum nerathu paayunna thaanthonnikaattundo koode kuzhaloothi paayande then kudichidende kuzhaloothi paayande then kudichidende pemaari nananjidande | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഇല്ലിമുളം കുഴലൂതി വരുന്നൊരു തെമ്മാടികാറ്റുണ്ടോ ചുണ്ടിൽ തേനൂറുന്ന നേരത്തു ചായുന്ന ചിങ്കാരികാറ്റുണ്ടോ ഇല്ലിമുളം കുഴലൂതി വരുന്നൊരു തെമ്മാടികാറ്റുണ്ടോ ചുണ്ടിൽ തേനൂറുന്ന നേരത്തു ചായുന്ന ചിങ്കാരികാറ്റുണ്ടോ ആ മാരി മുഴങ്ങിടും നേരത്തു പായുന്ന താന്തോന്നികാറ്റുണ്ടോ കൂടേ കുഴലൂതി പായണ്ടേ തേൻ കുടിചീടണ്ടേ കുഴലൂതി പായണ്ടേ തേൻ കുടിചീടണ്ടേ പേമാരി നനഞ്ഞിടെണ്ടേ കൊല്ലത്തു പോയിട്ടും ഇല്ലത്തു പോയിട്ടും കൊല്ലങ്ങളായില്ലേ കൊച്ചിക്കു പോയിട്ടും അച്ചിക്കു വേണ്ടെങ്കിൽ കൊച്ചുങ്ങക്കാരുണ്ടേ കൊല്ലത്തു പോയിട്ടും ഇല്ലത്തു പോയിട്ടും കൊല്ലങ്ങളായില്ലേ കൊച്ചിക്കു പോയിട്ടും അച്ചിക്കു വേണ്ടെങ്കിൽ കൊച്ചുങ്ങക്കാരുണ്ടേ ഹേ മച്ചുനാ നീയെന്റെ മച്ചാനേ കാണാതേ ഒറ്റയ്ക്ക് വന്നാട്ടേ മച്ചുമ്പുറത്തു നീ കച്ചമുറുക്കി നീ ഉച്ചക്കു വന്നാട്ടേ ഏഹേയ് ഏഹേയ് ഇല്ലിമുളം കുഴലൂതി വരുന്നൊരു തെമ്മാടികാറ്റുണ്ടോ ചുണ്ടിൽ തേനൂറുന്ന നേരത്തു ചായുന്ന ചിങ്കാരികാറ്റുണ്ടോ ആ മാരി മുഴങ്ങിടും നേരത്തു പായുന്ന താന്തോന്നികാറ്റുണ്ടോ കൂടേ കുഴലൂതി പായണ്ടേ തേൻ കുടിചീടണ്ടേ കുഴലൂതി പായണ്ടേ തേൻ കുടിചീടണ്ടേ പേമാരി നനഞ്ഞിടെണ്ടേ ഇന്നലെ വന്നവൻ എങ്ങാനുമീവഴി ഇന്നു വരില്ലെന്നോ ഇന്നു വരുമെന്ന് ചൊന്നവരിന്നിനി എന്ന് വരും എന്നോ ഇന്നലെ വന്നവൻ എങ്ങാനുമീവഴി ഇന്നു വരില്ലെന്നോ ഇന്നു വരുമെന്ന് ചൊന്നവരിന്നിനി എന്ന് വരും എന്നോ നീയെന്റെയിളം ചുണ്ടിൽ ഊറുന്നു തേനിന് ഒന്നിങ്ങു വന്നാട്ടേ ഈ നിർദ്ധന വേളയിൽ ചുറ്റിയുരുമ്മി നീ മുത്തി നുകർന്നാട്ടെ ഞാനുമുണ്ടേ പച്ചക്കരിമ്പേ ഇന്ന് വരേ ഒറ്റക്കിരുന്നേ നിന്റെ കണ്ണിൻ ഏറു കൊണ്ടു ഞാൻ പാടിപ്പോകുന്നേ തേനൂറുന്നോരെന്നഴകേ ഇല്ലിമുളം കുഴലൂതി വരുന്നൊരു തെമ്മാടികാറ്റുണ്ടോ ചുണ്ടിൽ തേനൂറുന്ന നേരത്തു ചായുന്ന ചിങ്കാരികാറ്റുണ്ടോ ആ മാരി മുഴങ്ങിടും നേരത്തു പായുന്ന താന്തോന്നികാറ്റുണ്ടോ കൂടേ കുഴലൂതി പായണ്ടേ തേൻ കുടിചീടണ്ടേ കുഴലൂതി പായണ്ടേ തേൻ കുടിചീടണ്ടേ പേമാരി നനഞ്ഞിടെണ്ടേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒളിച്ചുപോയ്
- ആലാപനം : വാണി ജയറാം, ജി വേണുഗോപാല്‍ | രചന : ഷാജി കുമാര്‍ | സംഗീതം : ഷാജി കുമാര്‍
- ഒളിച്ചുപോയ് (F)
- ആലാപനം : വാണി ജയറാം | രചന : ഷാജി കുമാര്‍ | സംഗീതം : ഷാജി കുമാര്‍
- പുലര്‍മഞ്ഞ്
- ആലാപനം : ശ്രീകാന്ത് ഹരിഹരന്, പ്രമീള | രചന : ഷാജി കുമാര്‍ | സംഗീതം : ഷാജി കുമാര്‍
- ഇനിയും എത്ര ദൂരം
- ആലാപനം : അരുന്ധതി, കൊന്നിയൂര്‍ ബി പ്രമോദ് | രചന : ഷാജി കുമാര്‍ | സംഗീതം : ഷാജി കുമാര്‍
- ഇനിയും എത്ര ദൂരം (F)
- ആലാപനം : അരുന്ധതി | രചന : ഷാജി കുമാര്‍ | സംഗീതം : ഷാജി കുമാര്‍