View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലര്‍മഞ്ഞ് ...

ചിത്രംഇനിയും എത്ര ദൂരം (2014)
ചലച്ചിത്ര സംവിധാനംപി ആര്‍ കൃഷ്ണ
ഗാനരചനഷാജി കുമാര്‍
സംഗീതംഷാജി കുമാര്‍
ആലാപനംശ്രീകാന്ത് ഹരിഹരന്‍, പ്രമീള

വരികള്‍

Lyrics submitted by: Sandhya Prakash

Pularmanju peythatho kulir kaattunarnnatho
athu neeyarinjatho parayaan marannatho
ithu nammal thedum madhumaasamonnil
viriyunna pookkalo
pularmanju peythatho kulir kaattunarnnatho

Anchikkonchi thenni thenni
Anchikkonchi thenni thenni
enne chutti pookum kaattin
innenthaaninthaanee gandham
anchikkonchi thenni thenni
Anchikkonchi thenni thenni
enne chutti pookum kaattin
innenthaaninthaanee gandham
en mohavaadiyilinnee
vidarunna poovithal enne
ninne ninachu chirikke
melle melle avan ente kavil thazhuki

Pularmanju peythatho kulir kaattunarnnatho

Minni chimmi chimmi chimmivaalin manchal erum
thaarakkunjungalkkenthe ee thilakkam
theli neela vaanil ninne
olichimmi nokkum neram thalirmeni kandu
mizhikku kandu ponne ninte kanninte pon thilakkam

Pularmanju peythatho kulir kaattunarnnatho
athu neeyarinjatho parayaan marannatho
ithu nammal thedum madhumaasamonnil
viriyunna pookkalo
pularmanju peythatho kulir kaattunarnnatho
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പുലർ മഞ്ഞു പെയ്തതോ കുളിർ കാറ്റുണർന്നതോ
അതു നീയറിഞ്ഞതോ പറയാൻ മറന്നതോ
ഇത് നമ്മൾ തേടും മധുമാസമൊന്നിൽ
വിരിയുന്ന പൂക്കളോ
പുലർ മഞ്ഞു പെയ്തതോ കുളിർ കാറ്റുണർന്നതോ

അഞ്ചിക്കൊഞ്ചി തെന്നി തെന്നി
അഞ്ചിക്കൊഞ്ചി തെന്നി തെന്നി
എന്നെച്ചുറ്റി പൂകും കാറ്റിൻ
ഇന്നെന്താണിന്നെന്താണീ ഗന്ധം
അഞ്ചിക്കൊഞ്ചി തെന്നി തെന്നി
എന്നെച്ചുറ്റി പൂകും കാറ്റിൻ
ഇന്നെന്താണിന്നെന്താണീ ഗന്ധം
എൻ മോഹവാടിയിലിന്നീ
വിടരുന്ന പൂവിതൾ എന്നേ
നിന്നേ നിനച്ചു ചിരിക്കേ
മെല്ലേ മെല്ലേ അവൻ എന്റെ കവിൾ തഴുകി

പുലർ മഞ്ഞു പെയ്തതോ കുളിർ കാറ്റുണർന്നതോ

മിന്നി ചിമ്മി ചിമ്മി ചിമ്മി വാലിൻ മഞ്ചൽ ഏറും
താരക്കുഞ്ഞുങ്ങൾക്കെന്തേ ഈ തിളക്കം
മിന്നി ചിമ്മി ചിമ്മി ചിമ്മി വാലിൻ മഞ്ചൽ ഏറും
താരക്കുഞ്ഞുങ്ങൾക്കെന്തേ ഈ തിളക്കം
തെളിനീല വാനിൽ നിന്നേ
ഒളിചിമ്മി നോക്കും നേരം തളിർമേനി കണ്ടു
മിഴിക്കു കണ്ടു പൊന്നേ നിന്റെ കണ്ണിന്റെ പൊൻ തിളക്കം

പുലർ മഞ്ഞു പെയ്തതോ കുളിർ കാറ്റുണർന്നതോ
അതു നീയറിഞ്ഞതോ പറയാൻ മറന്നതോ
ഇത് നമ്മൾ തേടും മധുമാസമൊന്നിൽ
വിരിയുന്ന പൂക്കളോ
പുലർ മഞ്ഞു പെയ്തതോ കുളിർ കാറ്റുണർന്നതോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒളിച്ചുപോയ്
ആലാപനം : വാണി ജയറാം, ജി വേണുഗോപാല്‍   |   രചന : ഷാജി കുമാര്‍   |   സംഗീതം : ഷാജി കുമാര്‍
ഒളിച്ചുപോയ് (F)
ആലാപനം : വാണി ജയറാം   |   രചന : ഷാജി കുമാര്‍   |   സംഗീതം : ഷാജി കുമാര്‍
ഇല്ലിമുളം കുഴലൂതി വരുന്നൊരു
ആലാപനം : ചാരു ഹരിഹരൻ, മണക്കാട് ഗോപന്‍   |   രചന : ഷാജി കുമാര്‍   |   സംഗീതം : ഷാജി കുമാര്‍
ഇനിയും എത്ര ദൂരം
ആലാപനം : അരുന്ധതി, കൊന്നിയൂര്‍ ബി പ്രമോദ്   |   രചന : ഷാജി കുമാര്‍   |   സംഗീതം : ഷാജി കുമാര്‍
ഇനിയും എത്ര ദൂരം (F)
ആലാപനം : അരുന്ധതി   |   രചന : ഷാജി കുമാര്‍   |   സംഗീതം : ഷാജി കുമാര്‍