View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇനിയും എത്ര ദൂരം (F) ...

ചിത്രംഇനിയും എത്ര ദൂരം (2014)
ചലച്ചിത്ര സംവിധാനംപി ആര്‍ കൃഷ്ണ
ഗാനരചനഷാജി കുമാര്‍
സംഗീതംഷാജി കുമാര്‍
ആലാപനംഅരുന്ധതി

വരികള്‍

Lyrics submitted by: Sandhya Prakash

Iniyum ethra dooram ithuvazhiye irula niraye
ithuvazhiye irula niraye
chumadettum ee yaanam pothu theerathilaniyaan
iniyum ethra dooram iniyum ethra dooram
aa....................aa.....................aa....................

Nertha thennalarikathu vannu thazhukaan kothichu
poy njaan
marubhoovithil nizhal thedi njaan
ilavelkkuvaan kothikke
nertha thennalarikathu vannu thazhukaan kothichu
poy njaan
marubhoovithil nizhal thedi njaan
ilavelkkuvaan kothikke
ee jeevanil kulir koridum
shishirathil theeramanayaan
iniyum ethra dooram iniyum ethra dooram

Kaalamaakumalayaazhi than thirayilaake
njaanalanju
njaanumen jeeva noukayum kara kaanuvaananalanju
Kaalamaakumalayaazhi than thirayilaake
njaanalanju
njaanumen jeeva noukayum kara kaanuvaanalanju
kanavonnil njaan kanikandoraa
kanivinte theeramanayaan
iniyum ethra dooram
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇനിയും എത്ര ദൂരം ഇതുവഴിയേ ഇരുൾ നിറയേ
ഇതുവഴിയേ ഇരുൾ നിറയേ
ചുമടേറ്റും ഈ യാനം പൊതു തീരത്തിലണിയാൻ
ഇനിയും എത്ര ദൂരം ഇനിയും എത്ര ദൂരം
ആ ................ആ.............ആ..............

നേർത്ത തെന്നലരികത്തു വന്നു തഴുകാൻ കൊതിച്ചു
പോയ് ഞാൻ
മരുഭൂവിതിൽ നിഴൽ തേടി ഞാൻ
ഇളവേൽക്കുവാൻ കൊതിക്കേ
നേർത്ത തെന്നലരികത്തു വന്നു തഴുകാൻ കൊതിച്ചു
പോയ് ഞാൻ
മരുഭൂവിതിൽ നിഴൽ തേടി ഞാൻ
ഇളവേൽക്കുവാൻ കൊതിക്കേ
ഈ ജീവനിൽ കുളിർ കോരിടും
ശിശിരത്തിൻ തീരമണയാൻ
ഇനിയും എത്ര ദൂരം ഇനിയും എത്ര ദൂരം

കാലമാകുമലയാഴി തൻ തിരയിലാകെ
ഞാനലഞ്ഞു
ഞാനുമെൻ ജീവ നൗകയും കര കാണുവാനലഞ്ഞു
കാലമാകുമലയാഴി തൻ തിരയിലാകെ
ഞാനലഞ്ഞു
ഞാനുമെൻ ജീവ നൗകയും കര കാണുവാനലഞ്ഞു
കനവൊന്നിൽ ഞാൻ കണികണ്ടൊരാ
കനിവിന്റെ തീരമണയാൻ
ഇനിയും എത്ര ദൂരം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒളിച്ചുപോയ്
ആലാപനം : വാണി ജയറാം, ജി വേണുഗോപാല്‍   |   രചന : ഷാജി കുമാര്‍   |   സംഗീതം : ഷാജി കുമാര്‍
ഒളിച്ചുപോയ് (F)
ആലാപനം : വാണി ജയറാം   |   രചന : ഷാജി കുമാര്‍   |   സംഗീതം : ഷാജി കുമാര്‍
ഇല്ലിമുളം കുഴലൂതി വരുന്നൊരു
ആലാപനം : ചാരു ഹരിഹരൻ, മണക്കാട് ഗോപന്‍   |   രചന : ഷാജി കുമാര്‍   |   സംഗീതം : ഷാജി കുമാര്‍
പുലര്‍മഞ്ഞ്
ആലാപനം : ശ്രീകാന്ത് ഹരിഹരന്‍, പ്രമീള   |   രചന : ഷാജി കുമാര്‍   |   സംഗീതം : ഷാജി കുമാര്‍
ഇനിയും എത്ര ദൂരം
ആലാപനം : അരുന്ധതി, കൊന്നിയൂര്‍ ബി പ്രമോദ്   |   രചന : ഷാജി കുമാര്‍   |   സംഗീതം : ഷാജി കുമാര്‍