Mazhanilakkulirumaay ...
Movie | Vikramaadithyan (2014) |
Movie Director | Lal Jose |
Lyrics | Santhosh Varma |
Music | Bijibal |
Singers | Najim Arshad, Soumya Ramakrishnan |
Lyrics
Lyrics submitted by: Dr. Susie Pazhavarical Mazhanilaakkulirumaay venal thooval veeshum mozhiyilum madhuramaay mounam kadha parayum poonkaattee vazhiye varaathe kaattin kulirariyum etho sukhamee nenchil nirayum mazhanilaakkulirumaay Maanjupokaan maranna swapnam kannil thangum pakalukalil kannadachaalum ullil aaro raagam paadum iravukalil malarukal pookkaathe malarilum maattode hridayamariyum puthiya mridulagandham mazhanilaakkulirumaay venal thooval veeshum Chirakilallaathe nammal neelaakaasham pookum chila nimisham chillukannaadi nokkum ennil ninne kaanum chila nimisham shankhile kadal pole nenchile anuraagam alakalilaki uyiru thazhukum neram Mazhanilaakkulirumaay venal thooval veeshum mozhiyilum madhuramaay mounam kadha parayum poonkaattee vazhiye varaathe kaattin kulirariyum etho sukhamee nenchil nirayum mazhanilaakkulirumaay ..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മഴനിലാക്കുളിരുമായ് വേനൽ തൂവൽ വീശും മൊഴിയിലും മധുരമായ് മൗനം കഥ പറയും പൂങ്കാറ്റീ വഴിയേ വരാതെ കാറ്റിൻ കുളിരറിയും ഏതോ സുഖമീ നെഞ്ചിൽ നിറയും മഴനിലാക്കുളിരുമായ് മാഞ്ഞുപോകാൻ മറന്ന സ്വപ്നം കണ്ണിൽ തങ്ങും പകലുകളിൽ കണ്ണടച്ചാലും ഉള്ളിലാരോ രാഗം പാടും ഇരവുകളിൽ മലരുകൾ പൂക്കാതെ മലരിലും മാറ്റോടെ ഹൃദയമറിയും പുതിയ മൃദുലഗന്ധം മഴനിലാക്കുളിരുമായ് വേനൽ തൂവൽ വീശും ചിറകിലല്ലാതെ നമ്മൾ നീലാകാശം പൂകും ചില നിമിഷം ചില്ലുകണ്ണാടി നോക്കും എന്നിൽ നിന്നെ കാണും ചില നിമിഷം ശംഖിലെ കടൽ പോലെ നെഞ്ചിലെ അനുരാഗം അലകളിളകി ഉയിരു തഴുകും നേരം മഴനിലാക്കുളിരുമായ് വേനൽ തൂവൽ വീശും മൊഴിയിലും മധുരമായ് മൗനം കഥ പറയും പൂങ്കാറ്റീ വഴിയേ വരാതെ കാറ്റിൻ കുളിരറിയും ഏതോ സുഖമീ നെഞ്ചിൽ നിറയും മഴനിലാക്കുളിരുമായ് ..... |
Other Songs in this movie
- Megham Mazhavillin
- Singer : Madhu Balakrishnan, Jyotsna Radhakrishnan | Lyrics : Rafeeq Ahamed | Music : Bijibal
- Anthichoppil Raavum Pakalum
- Singer : Yazin Nizar | Lyrics : Manu Manjith | Music : Bijibal
- Maanathe Chandanakkeeru
- Singer : Pushpavathy | Lyrics : Engandiyoor Chandrasekharan | Music : Bijibal
- Manassin Thinkale
- Singer : Shahabaz Aman | Lyrics : Vayalar Sarathchandra Varma | Music : Bijibal
- Oru Kodi Thaarangale
- Singer : Ganesh Sundaram | Lyrics : Anil Panachooran | Music : Bijibal
- Bana Har Dil Ki
- Singer : Krishna Bongane | Lyrics : | Music : Bijibal
- Vikramaadithyan
- Singer : Yazin Nizar | Lyrics : Manu Manjith | Music : Bijibal