View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്തിച്ചോപ്പില്‍ രാവും പകലും ...

ചിത്രംവിക്രമാദിത്യന്‍ (2014)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചന മനു മൻജിത്‌
സംഗീതംബിജിബാല്‍
ആലാപനംയാസിൻ നിസ്സാർ

വരികള്‍

Lyrics submitted by: Sandhya Prakash

Anthichoppil raavum pakalum chorum pole
vikramaadithyan vikramaadithyan
pulari vinnile ponnin suryan
thooval veeshikkonde manju manikalil
minnum pole pinangiyinangiyu morungayaay
vikramaadithyan vikramaadithyan

Annetho vazhiyoram koottu koodi
chiri thingum koottil
ennaalum onnaake kannu neerin
chudu nanavum maanje
manassin chiraku neerthaamuyare
mazhavil maravil marayaam
sneham viriyum thinkal kaarmukilaale
moodunneram mazhayaay pozhiye veendum
venkalakal ullil theliyunnille
vikramaadithyan vikramaadithyan

Pulari vinnile ponnin suryan
thooval veeshikkonde manju manikalil
minnum pole pinangiyinangiyu morungayaay
vikramaadithyan vikramaadithyan

Ororo kadha njaan aanjerinju
thuzhayum neeyoruvan thaalolam poonkaattil
chaanjirunuu kulirettoravaren
idyil kurukum kuyilil
aare iniya kanavu menayum
mizhiyil mozhiyil kalavin noolizha
melle paakumnnaare
veruthe poruthi thalarum neramurangaan
tholum nalkum
vikramaadithyan vikramaadithyan

Anthichoppil raavum pakalum chorum pole
vikramaadithyan vikramaadithyan
pulari vinnile ponnin suryan
thooval veeshikkonde manju manikalil
minnum pole pinangiyinangiyu morungayaay
vikramaadithyan vikramaadithyan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അന്തിച്ചോപ്പിൽ രാവും പകലും ചോരും പോലേ
വിക്രമാദിത്യൻ വിക്രമാദിത്യൻ
പുലരി വിണ്ണിലേ പൊന്നിൻ സൂര്യൻ
തൂവൽ വീശിക്കൊണ്ടേ മഞ്ഞു മണികളിൽ
മിന്നും പോലേ പിണങ്ങിയുമിണങ്ങിയു മൊരുങ്ങയായ്
വിക്രമാദിത്യൻ വിക്രമാദിത്യൻ

അന്നേതോ വഴിയോരം കൂട്ട് കൂടി
ചിരി തിങ്ങും കൂട്ടിൽ
എന്നാലും ഒന്നാകേ കണ്ണു നീരിൻ
ചുടു നനവും മാഞ്ഞേ
മനസ്സിൻ ചിറകു നീർത്താമുയരേ
മഴവിൽ മറവിൽ മറയാം
സ്നേഹം വിരിയും തിങ്കൾ കാർമുകിലാലേ
മൂടുന്നേരം മഴയായ് പൊഴിയേ വീണ്ടും
വെൺകലകൾ ഉള്ളിൽ തെളിയുന്നില്ലേ
വിക്രമാദിത്യൻ വിക്രമാദിത്യൻ

പുലരി വിണ്ണിലേ പൊന്നിൻ സൂര്യൻ
തൂവൽ വീശിക്കൊണ്ടേ മഞ്ഞു മണികളിൽ
മിന്നും പോലേ പിണങ്ങിയുമിണങ്ങിയുമൊരുങ്ങയായ്
വിക്രമാദിത്യൻ വിക്രമാദിത്യൻ

ഓരോരോ കഥ ഞാൻ ആഞ്ഞെറിഞ്ഞു
തുഴയും നീയൊരുവൻ താലോലം പൂങ്കാറ്റിൽ
ചാഞ്ഞിരുന്നു കുളിരേറ്റോരവരെൻ
ഇടയിൽ കുറുകും കുയിലിൽ
ആരേ ഇനിയ കനവ് മെനയും
മിഴിയിൽ മൊഴിയിൽ കളവിൻ നൂലിഴ
മെല്ലേ പാകുംന്നാരെ
വെറുതേ പൊരുതി തളരും നേരമുറങ്ങാൻ
തോളും നൽകും
വിക്രമാദിത്യൻ വിക്രമാദിത്യൻ

അന്തിച്ചോപ്പിൽ രാവും പകലും ചോരും പോലേ
വിക്രമാദിത്യൻ വിക്രമാദിത്യൻ
പുലരി വിണ്ണിലേ പൊന്നിൻ സൂര്യൻ
തൂവൽ വീശിക്കൊണ്ടേ മഞ്ഞു മണികളിൽ
മിന്നും പോലേ പിണങ്ങിയുമിണങ്ങിയു മൊരുങ്ങയായ്
വിക്രമാദിത്യൻ വിക്രമാദിത്യൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേഘം മഴവില്ലിന്‍
ആലാപനം : മധു ബാലകൃഷ്ണന്‍, ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
മഴനിലാക്കുളിരുമായ്
ആലാപനം : നജിം അര്‍ഷാദ്‌, സൗമ്യ രാമകൃഷ്ണന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
മാനത്തെ ചന്ദനക്കീറ്
ആലാപനം : പുഷ്പവതി   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ബിജിബാല്‍
മനസ്സിന്‍ തിങ്കളേ
ആലാപനം : ശഹബാസ് അമന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ബിജിബാല്‍
ഒരു കോടി താരങ്ങളെ
ആലാപനം : ഗണേഷ്‌ സുന്ദരം   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
ബനാ ഹര്‍ ദില്‍ കീ
ആലാപനം : കൃഷ്ണ ബൊങ്കനെ   |   രചന :   |   സംഗീതം : ബിജിബാല്‍
വിക്രമാദിത്യൻ
ആലാപനം : യാസിൻ നിസ്സാർ   |   രചന : മനു മൻജിത്‌   |   സംഗീതം : ബിജിബാല്‍