പവനുരുക്കി ...
ചിത്രം | ലൈലാ മജ്‌നു (1962) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ലീല, കെ പി ഉദയഭാനു |
വരികള്‍
Lyrics submitted by: Sreedevi Pillai pavanurukki pavanurukki panchamiraavoru pavanurukki palapala pandam panithorukki panchami raavoru pavanurukki aha pavanurukki pavanurukki panchami raavoru pavanurukki vaari vaari dooreyerinju paarinaake sammaanam palarum nedi sammaanam palarum nedi sammaanam vellikkunninu poothaali vellaaram kunninu manithaali thulliyodum kunjodathinu ponnin kingini kaalaake aha pavanurukki........ maanathulloru manimaalikayile raajakumaarikku lolaakku neelakkallin lolaakk thankam thankam namukku kitti thankam kondoru manimeda aadiyaadi swapnam kaanan panchami panithoru manimeda oho pavanurukki......... pavanurukki.... ahahahahahaa... ohoho... mmm | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പവനുരുക്കീ പവനുരുക്കീ പഞ്ചമിരാവൊരു പവനുരുക്കീ പലപല പണ്ടം പണിതൊരുക്കി പഞ്ചമിരാവൊരു പവനുരുക്കി ആഹാ പവനുരുക്കീ പവനുരുക്കീ പഞ്ചമിരാവൊരു പവനുരുക്കി വാരി വാരി ദൂരെയെറിഞ്ഞു പാരിനാകെ സമ്മാനം പലരും നേടീ സമ്മാനം പലരും നേടീ സമ്മാനം വെള്ളിക്കുന്നിനു പൂത്താലി വെള്ളാരം കുന്നിനു മണിത്താലി തുള്ളിയോടും കുഞ്ഞോടത്തിനു പൊന്നിന്‍ കിങ്ങിണി കാലാകെ അഹ......പവനുരുക്കീ... മാനത്തുള്ളൊരു മണിമാളികയിലെ രാജകുമാരിക്കു ലോലാക്ക് നീലക്കല്ലിന്‍ ലോലാക്ക് തങ്കം തങ്കം നമുക്കു കിട്ടി തങ്കം കൊണ്ടൊരു മണിമേട ആടിയാടി സ്വപ്നം കാണാന്‍ പഞ്ചമി പണിതൊരു മണിമേട ഒഹൊ..... പവനുരുക്കീ... അഹഹഹഹാ... ഒഹൊഹൊഹൊഹോ... മ്.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരുകുലപ്പൂ വിരിഞ്ഞാല്‍
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- താരമേ താരമേ
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കുപ്പിവള നല്ല ചിപ്പിവള
- ആലാപനം : കോറസ്, ഗോമതി, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കഴിഞ്ഞുവല്ലോ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കണ്ടാല്‍ നല്ലോരു
- ആലാപനം : എ പി കോമള, കോറസ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ചുടുകണ്ണീരാലെന്‍
- ആലാപനം : കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പ്രേമ മധുമാസവനത്തിലെ
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കൂട്ടിലിളംകിളി
- ആലാപനം : പി ലീല, എ പി കോമള | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അന്നത്തിനും പഞ്ഞമില്ലാ
- ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- സ്നേഹത്തിന്‍ കാനനച്ചോലയിൽ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കണ്ണിനകത്തൊരു
- ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- തൂവാല തൂവാല
- ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്