

Punchiri Kannulla ...
Movie | Vellimoonga (2014) |
Movie Director | Jibu Jacob |
Lyrics | Rajeev Nair |
Music | Bijibal |
Singers | Ganesh Sundaram |
Lyrics
Lyrics submitted by: Sandhya Prakash Abhayanaadhaa....anumathi tharane... althaaradeepam koluthaan.. aashathan sangeethavaathil thurakkaan aashraya raajyam alinjeeduvaan... anumathi tharane aaraadyanaadhaa.... ponnalivin raajakumaaraa.... ponnalivin raajakumaaraa.... Punchirikannulla pennalle... azhakurukiya muthalle pranayamezhuthu devadoothike.... pallithirunaalil puthuvellitheril ullam chernnaamodham thullippoke.. kadalilayum kaattupole njaan.... Vaadaathoru mirimalaraay nenchunulkkoottil.. priyamode kaatholaam swayam neeri ninnolaam.... eden thaazhchakalil chaayam pooshimelle.... madhumozhi mutham thanne poy.... ivalen swarsundharee.... (Punchiri) Theeraathoru puzha niraye aathama sangeetham ... alivode thirayaadi nin peru chollumbol ..... snehapaal chirayil kaanaakal padavil ..... oru pidi naanam thanne poy..... adimudi poothu pournamee...... (Punchiri...) | വരികള്‍ ചേര്‍ത്തത്: രാഗേഷ് തിരുവങ്ങാട് അഭയനാഥാ..അനുമതി തരണേ... അള്‍ത്താരദീപം കൊളുത്താന്‍.. ആശതന്‍ സംഗീതവാതില്‍ തുറക്കാന്‍.. ആശ്രയരാജ്യം അലിഞ്ഞീടുവാന്‍.. അനുമതി തരണേ ആരാധ്യനാഥാ.. പൊന്നലിവിന്‍ രാജകുമാരാ.. പൊന്നലിവിന്‍ രാജകുമാരാ.. പുഞ്ചിരികണ്ണുള്ള പെണ്ണല്ലേ.. അഴകുരുകിയ മുത്തല്ലേ.. പ്രണയമെഴുതു ദേവദൂതികേ.. പള്ളിത്തിരുനാളില്‍ പുതുവെള്ളിത്തേരില്‍ ഉള്ളം ചേര്‍ന്നാമോദം തുള്ളിപ്പോകേ.. കടലിലയും കാറ്റുപോലെ ഞാന്‍... വാടാതൊരു തിരിമലരായ് നെഞ്ചിനുള്‍ക്കൂട്ടില്‍.. പ്രിയമോടേ കാത്തോളാം സ്വയം നീറിനിന്നോളാം.. ഏദന്‍ താഴ്ചകളില്‍ ചായം പൂശിമെല്ലെ.. മധുമൊഴി മുത്തം തന്നേ പോയ്.. ഇവളെന്‍ സ്വര്‍ഗസുന്ദരീ.. (പുഞ്ചിരി...) തീരാതൊരു പുഴനിറയെ ആത്മസംഗീതം.. അലിവോടെ തിരയാടി നിന്‍ പേരു ചൊല്ലുമ്പോള്‍.. സ്നേഹപാല്‍ചിറയില്‍ കാണാകല്‍പടവില്‍.. ഒരുപിടി നാണം തന്നേ പോയ്... അടിമുടി പൂത്തു പൗര്‍ണ്ണമീ.. (പുഞ്ചിരി..) |
Other Songs in this movie
- Punchiri Kannulla
- Singer : Vijay Yesudas | Lyrics : Rajeev Nair | Music : Bijibal
- Vellaaram Kannulla
- Singer : Lola, Devadutt Bijibal, Daya Bijibal | Lyrics : Santhosh Varma | Music : Bijibal
- Maavelikku Shesham
- Singer : Najim Arshad | Lyrics : Santhosh Varma | Music : Bijibal