View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Naattumaavilum ...

MovieColor Balloon (2014)
Movie DirectorSubhash Thiruvilwamala
LyricsVayalar Sarathchandra Varma
MusicMohan Sithara
SingersNajim Arshad

Lyrics

Lyrics submitted by: Sandhya Prakash

Naattumaavilum kilikalethiyo
kaattu thattiyum mozhikalethiyo
iniyini chirikalil madhuravamunarumo
kaathil oh......

Naattumaavilum kilikalethiyo
kaattu thattiyum mozhikalethiyo
iniyini chirikalil madhuravamunarumo
kaathil ....

Sneharaagamaay vazhiye lola chitharaay poru
veendumeenamaay kanave
gaanathaalamaay kaatte onnu kothum ente chundu
ponnu chaarumenkilum
maamarangal poomarangal chaamarangal veeshave
paathi maari maari ninnu veena veendum paadave
thaalamittu thaalamenthi naamunarnnu naattile

Chernnu poya sruthimaatti naam
chornnu poya puthu vazhikalil varikalil
chernnu poya sruthi maatti naam
chornnu poya puthu vazhikalil varikalil
koottucherthu paadum vithu paaki naam koyyum
kaathuvachathin daaham orthu vachu ee kaalam
evideyaanini kodiya novidavil
paattaay nammal

Naattumaavilum kilikalethiyo
kaattu thattiyum mozhikalethiyo
iniyini chirikalil madhuravamunarumo
kaathil ....

Koottuvazhi vanna vazhi thedum naam
ninnupoya thenmizhikalil olikalil
oppamethi naam thedi
kandeduthu naam choodil innu nammalil vevu
venda nammalil novu
ivide paadiyini puthiya thamburuvil
onnaay nammal
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നാട്ടുമാവിലും കിളികളെത്തിയോ
കാറ്റ് തട്ടിയും മൊഴികളെത്തിയോ
ഇനിയിനി ചിരികളിൽ മധുരവമുണരുമോ
കാതിൽ ഓ.....

നാട്ടുമാവിലും കിളികളെത്തിയോ
കാറ്റ് തട്ടിയും മൊഴികളെത്തിയോ
ഇനിയിനി ചിരികളിൽ മധുരവമുണരുമോ
കാതിൽ ..

സ്നേഹരാഗമായ് വഴിയേ ലോല ചിത്തരായ് പോരു
വീണ്ടുമീണമായ് കനവേ
ഗാനതാളമായ് കാറ്റേ ഒന്ന് കൊത്തും എന്റെ ചുണ്ടു
പൊന്നു ചാരുമെങ്കിലും
മാമരങ്ങൾ പൂമരങ്ങൾ ചാമരങ്ങൾ വീശവേ
പാതി മാറി മാറി നിന്ന് വീണ വീണ്ടും പാടവേ
താളമിട്ട് താളമേന്തി നാമുണർന്നു നാട്ടിലേ

ചേർന്ന് പോയ ശ്രുതി മാറ്റി നാം
ചോർന്നു പോയ പുതു വഴികളിൽ വരികളിൽ
ചേർന്ന് പോയ ശ്രുതി മാറ്റി നാം
ചോർന്നു പോയ പുതു വഴികളിൽ വരികളിൽ
കൂട്ടുച്ചേർത്തു പാടും വിത്തു പാകി നാം കൊയ്യും
കാത്തുവച്ചതിൻ ദാഹം ഓർത്തു വച്ചു ഈ കാലം
എവിടെയാണിനി കൊടിയ നോവിടവിൽ
പാട്ടായ് നമ്മൾ

നാട്ടുമാവിലും കിളികളെത്തിയോ
കാറ്റ് തട്ടിയും മൊഴികളെത്തിയോ
ഇനിയിനി ചിരികളിൽ മധുരവമുണരുമോ
കാതിൽ ഓ.....

കൂട്ടുവഴി വന്ന വഴി തേടും നാം
നിന്നുപോയ തേൻമിഴികളിൽ ഒലികളിൽ
ഒപ്പമെത്തി നാം നേടി
കണ്ടെടുത്തു നാം ചൂടിൽ ഇന്നു നമ്മളിൽ വേവ്
വേണ്ട നമ്മളിൽ നോവ്
ഇവിടെ പാടിയിനി പുതിയ തംബുരുവിൽ
ഒന്നായ് നമ്മൾ


Other Songs in this movie

Swapnakkoodu
Singer : G Venugopal, Sithara Krishnakumar   |   Lyrics : Vayalar Sarathchandra Varma   |   Music : Mohan Sithara
Vida Chollaathe
Singer : Rajalakshmi Abhiram   |   Lyrics : Vayalar Sarathchandra Varma   |   Music : Mohan Sithara