Ennidanenchile ...
Movie | Education Loan (2014) |
Movie Director | Moni Sreenivasan |
Lyrics | Poovachal Khader |
Music | |
Singers | KS Chithra, MG Sreekumar |
Lyrics
Lyrics submitted by: Sreekanth Nisari Aa....A................... Ennida Nenchile Choodetturangiya Ponnilam Paithale Poonthinkale Ennida Nenchile Choodetturangiya Ponnilam Paithale Poonthinkale Innente Nenchile Thengalil Moolum eenam thaaraattin Nombaramaayi |Ennida Nenchile Choodetturangiya Ponnilam Paithale Poonthinkale| Punchiri Thooki Nee Kunjilam Kaalil Thanka Thalayittu Kunungiyodi.. Punchiri Thooki Nee Kunjilam Kaalil Thanka Thalayittu Kunungiyodi.. Kuttikkurumbumaai Kunjilam Kaikalaal Kannaaram Pothi Kalichu Paadi Kuttikkurumbumaai Kunjilam Kaikalaal Kannaaram Pothi Kalichu Paadi |Ennida Nechile Choodetturangiya Ponnilam Paithale Poonthinkale| Ethirulaal Maranjupoyi.. Ethu Nilaavil Alinjupoyi.. Ethirulaal Maranjupoyi.. Ethu Nilaavil Alinjupoyi.. Enthinum Nizhalaai Njan Koodeyille Ennittum Enthinaanee Mounam Enthinum Nizhalaai Njan Koodeyille Ennittum Enthinaanee Mounam Neevarum Neeram Aa.. Mukham Nokki Njan Aavolam Swapnangal Kandirunnu Nee Parayumpole Jeevitha Veedhiyil Thaangaavaan Nin Varavorthirunnu Njan Kaathirunnu.. Njan Kaathirunnu.. Njan Kaathirunnu Njan Kaathirunnu... | വരികള്‍ ചേര്‍ത്തത്: Sreekanth Nisari .ആ ....അ................... എന്നിട നെഞ്ചിലെ ചൂടേറ്റുറങ്ങിയ പൊന്നിളം പൈതലേ പൂന്തിങ്കളേ എന്നിട നെഞ്ചിലെ ചൂടേറ്റുറങ്ങിയ പൊന്നിളം പൈതലേ പൂന്തിങ്കളേ ഇന്നെന്റെ നെഞ്ചിലെ തേങ്ങലിൽ മൂളും ഈണം താരാട്ടിൻ നൊമ്പരമായി |എന്നിട നെഞ്ചിലെ ചൂടേറ്റുറങ്ങിയ പൊന്നിളം പൈതലേ പൂന്തിങ്കളേ | പുഞ്ചിരി തൂകി നീ കുഞ്ഞിളം കാലിൽ തങ്ക തളയിട്ടു കുണുങ്ങിയോടി .. പുഞ്ചിരി തൂകി നീ കുഞ്ഞിളം കാലിൽ തങ്ക തളയിട്ടു കുണുങ്ങിയോടി .. കുട്ടിക്കുറുമ്പുമായി കുഞ്ഞിളം കൈകളാൽ കണ്ണാരം പൊത്തി കളിച്ചു പാടി കുട്ടിക്കുറുമ്പുമായി കുഞ്ഞിളം കൈകളാൽ കണ്ണാരം പൊത്തി കളിച്ചു പാടി |എന്നിട നെഞ്ചിലെ ചൂടേറ്റുറങ്ങിയ പൊന്നിളം പൈതലേ പൂന്തിങ്കളെ | എതിരുളാൽ മറഞ്ഞുപോയി .. ഏതു നിലാവിൽ അലിഞ്ഞുപോയി .. എതിരുളാൽ മറഞ്ഞുപോയി .. ഏതു നിലാവിൽ അലിഞ്ഞുപോയി .. എന്തിനും നിഴലായ് ഞാൻ കൂടെയില്ലേ എന്നിട്ടും എന്തിനാണീ മൗനം എന്തിനും നിഴലായ് ഞാൻ കൂടെയില്ലേ എന്നിട്ടും എന്തിനാണീ മൗനം നീവരും നേരം ആ .. മുഖം നോക്കി ഞാൻ ആവോളം സ്വപ്‌നങ്ങൾ കണ്ടിരുന്നു നീ പറയുംപോലെ ജീവിത വീഥിയിൽ താങ്ങാവാൻ നിൻ വരവോർത്തിരുന്നു ഞാൻ കാത്തിരുന്നു .. ഞാൻ കാത്തിരുന്നു .. ഞാൻ കാത്തിരുന്നു ഞാൻ കാത്തിരുന്നു .. |
Other Songs in this movie
- Mazhayen Manassinte
- Singer : Vijay Yesudas | Lyrics : Poovachal Khader | Music :
- Aaraamasree Pole
- Singer : MG Sreekumar | Lyrics : Poovachal Khader | Music :