View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Neeyillaathe ...

MovieTamaar Pataar (2014)
Movie DirectorDileesh Nair
LyricsRafeeq Ahamed
MusicBijibal
Singers

Lyrics

Lyrics submitted by: Sandhya Prakash

Neeyillathe jeevitham, vendaa penne vendaa
marupakuthi ithennum neeyalle
odippokum kaattile podimazha maathiri enne nee
thanichaakkidalle ingane.....
njaanum neeyum chernnaal, paalum thenum pole
madhurithamaay.....ilakiyozhukum oru puzhayaay
nirayumivide.....
neeyillaathe jeevitham vendaa ponne vendaa
marupakuthi ithennum neeyalle

Neeyente ullil pande ,koodonnu koottiyathalle
pokaan.....ithengu pokaan oru nizhalaay
mazhayil veyilil, pirake alayum
ennekkandaal enthinee kallakkopam ponne
pidi vazhuthan kannippoomeene

Ninnodu cherukayallaathillonnum aashichathilla
doore ....orolam pole akalaruthe
nirayumirulil marayaruthe ,aruthw

Neeyillathe jeevitham, vendaa penne vendaa
marupakuthi ithennum neeyalle
odippokum kaattile podimazha maathiri enne nee
thanichaakkidalle ingane.....
njaanum neeyum chernnaal, paalum thenum pole
madhurithamaay.....ilakiyozhukum oru puzhayaay
nirayumivide.....neeyillaathe jeevitham
vendaa ponne vendaa
marupakuthi ithennum neeyalle.......
വരികള്‍ ചേര്‍ത്തത്: Ralaraj

നീയില്ലാതെ ജീവിതം, വേണ്ടാ പെണ്ണേ വേണ്ടാ
മറുപകുതി ഇതെന്നും നീയല്ലേ
ഓടിപ്പോകും കാറ്റിലെ പൊടിമഴ മാതിരി എന്നെ നീ
തനിച്ചാക്കിടല്ലേ ഇങ്ങനെ …
ഞാനും നീയും ചേര്‍ന്നാല്‍ , പാലും തേനും പോലെ
മധുരിതമായ്… ഇളകിയൊഴുകും ഒരു പുഴയായ്
നിറയുമിവിടെ…
നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ
മറുപകുതി ഇതെന്നും നീയല്ലേ

നീയെന്റെ ഉള്ളില്‍ പണ്ടേ കൂടൊന്നു കൂട്ടിയതല്ലേ
പോകാന്‍… ഇതെങ്ങു പോകാന്‍ ഒരു നിഴലായ്
മഴയില്‍ വെയിലില്‍ , പിറകെ അലയും
എന്നെക്കണ്ടാല്‍ എന്തിനീ കള്ളക്കോപം പൊന്നേ
പിടി വഴുതണ കന്നിപ്പൂമീനേ ...

നിന്നോടു ചേരുകയല്ലാതില്ലൊന്നും ആശിച്ചതില്ല
ദൂരേ … ഒരോളം പോലെ അകലരുതേ
നിറയുമിരുളില്‍ മറയരുതേ , അരുതേ

നീയില്ലാതെ എന്തിനീ രാവും പകലും പെണ്ണെ
മറുപകുതി ഇതെന്നും നീയല്ലേ
ഓടിപ്പോകും കാറ്റിലെ പൊടിമഴ മാതിരി എന്നെ നീ
തനിച്ചാക്കിടല്ലേ ഇങ്ങനെ …
ഞാനും നീയും ചേര്‍ന്നാല്‍ , പാലും തേനും പോലെ
മധുരിതമായ്… ഇളകിയൊഴുകും ഒരു പുഴയായ്
നിറയുമിവിടെ… നീയില്ലാതെ ജീവിതം
വേണ്ടാ പെണ്ണേ വേണ്ടാ
മറുപകുതി ഇതെന്നും നീയല്ലേ ...


Other Songs in this movie