

കൂട്ടിലിളംകിളി ...
ചിത്രം | ലൈലാ മജ്‌നു (1962) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ലീല, എ പി കോമള |
വരികള്‍
Lyrics submitted by: Sreedevi Pillai koottililam kili kunjaattakkili koodum vedinjittu povalle koottinnu kittiya thozhane vittee kunjaattakkili povilla doorathe paadusha nattuvalarthunna kaarakka thottathil poville kaarakkayum venda munthiriyum venda kunjattakkili povilla muthupathichoru koodumaay makkathe sulthaan vannu vilichaalo muthum venda rathnangalum venda athimarathile pothuporum hindusthanathile raajakumaaran sindooracheppumaay vannaalo sindooravum venda kasthooriyum venda ennuminakkili koottundenkil koottililam kili kunjaattakkili koodum vedinjittu povalle koodum vedinjittu povalle kunjaattakkili povilla | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി കൂടും വെടിഞ്ഞിട്ടു പോകല്ലേ കൂട്ടിന്നുകിട്ടിയ തോഴനെവിട്ടീ കുഞ്ഞാറ്റക്കിളി പോവില്ലാ ദൂരത്തെ പാദുഷ നട്ടുവളര്‍ത്തുന്ന കാരയ്ക്കാത്തോട്ടത്തില്‍ പോവില്ലേ? കാരയ്ക്കയും വേണ്ട മുന്തിരിയും വേണ്ട കുഞ്ഞാറ്റക്കിളി പോവില്ല മുത്തുപതിച്ചൊരു കൂടുമായ് മക്കത്തെ സുല്‍ത്താന്‍ വന്നു വിളിച്ചാലോ? മുത്തും വേണ്ട രത്നങ്ങളും വേണ്ട അത്തിമരത്തിലെ പൊത്തു പോരും ഹിന്ദുസ്ഥാനത്തിലെ രാജകുമാരന്‍ സിന്ദൂരച്ചെപ്പുമായ് വന്നാലോ? സിന്ദൂരവും വേണ്ട കസ്തൂരിയും വേണ്ട എന്നുമിണക്കിളി കൂട്ടുണ്ടെങ്കില്‍ കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി കൂടും വെടിഞ്ഞിട്ടു പോകല്ലേ കൂട്ടിന്നുകിട്ടിയ തോഴനെവിട്ടീ കുഞ്ഞാറ്റക്കിളി പോവില്ലാ കൂടും വെടിഞ്ഞിട്ടു പോകല്ലേ.......... കുഞ്ഞാറ്റക്കിളി പോവില്ലാ....... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പവനുരുക്കി
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഒരുകുലപ്പൂ വിരിഞ്ഞാല്‍
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- താരമേ താരമേ
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കുപ്പിവള നല്ല ചിപ്പിവള
- ആലാപനം : കോറസ്, ഗോമതി, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കഴിഞ്ഞുവല്ലോ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കണ്ടാല്‍ നല്ലോരു
- ആലാപനം : എ പി കോമള, കോറസ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ചുടുകണ്ണീരാലെന്‍
- ആലാപനം : കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പ്രേമ മധുമാസവനത്തിലെ
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അന്നത്തിനും പഞ്ഞമില്ലാ
- ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- സ്നേഹത്തിന്‍ കാനനച്ചോലയിൽ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കണ്ണിനകത്തൊരു
- ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- തൂവാല തൂവാല
- ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്