View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അങ്ങട്ട് കിട്ടേട്ടാ ...

ചിത്രംപേടിത്തൊണ്ടന്‍ (2014)
ചലച്ചിത്ര സംവിധാനംപ്രദീപ് ചൊക്ലി
ഗാനരചനയു പ്രസന്നകുമാർ
സംഗീതംഅജിത്‌ സുകുമാര്‍
ആലാപനംസുരാജ് വെഞ്ഞാറമ്മൂട്

വരികള്‍

Lyrics submitted by: Sandhya Prakash

Angattu kittettaa ningalu kandathu povumbam
enneyum koottenam ente poram chaathuvum kandekkaam
Angattu kittettaa ningalu kandathu povumbam
enneyum koottenam ente poram chaathuvum kandekkaam
Angattu kittettaa ningalu kandathu povumbam
enneyum koottenam ente poram chaathuvum kandekkaam

Kakkithottee poyi melu kazhukanam
madayilu keezhnjittuy meenine thappanam
Kakkithottee poyi melu kazhukanam
madayilu keezhnjittuy meenine thappanam
enthellaam meenundu kittetta thottilu
enthellaam meenundu kitteettaa
kaithelu mushivundu kadavundu
chemballi koylaa meen pinne chattippatheem
vembaa pembaa kittettaa
penki penki kittettaa
vembaa pembaa kittettaa
penki penki kittettaa

Angattu kittettaa ningalu kandathu povumbam
enneyum koottenam ente poram chaathuvum kandekkaam

Kuthodu kayyileduthittu kittan
irankallu chaadikkadakkunnu kittan
ayilayum eeyalayum paanju kalikkunna
meeninte methekku thullunnu kittan
kandathil pokano kittettaa
allaa meen chuttu thinnano kitteettaa
kodalu payikkunnu ambootty
maadaayi shaappeennu kallu vaangu
maadaayi shaappilum kallillaa
vengara shaappilum kallillaa
paadathe shaappilum kallillaa
kallaaya kallellaam ede poy
eettinu poyorede poy
kallu kudikkanam kunjambu

Kallu panem chutta meenumaayi kuttan
vallikkettilirikkumbam
aadunnum eedunnum paanju vannu
kolathu naattile maaritheyyam
pedichu thooriya kalla kkittan
kaaramul kaattiloododumbam
mullu kondu onte melu keeri
chorayolippichondodumbam
thondippoo nullunna pillaamaaru
aarthu vilichu pedithondaa
pedithondaa ente pedithondaa
pedithondaa ente pedithondaa
pedithondaa ente pedithondaa
pedithondaa ente pedithondaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അങ്ങട്ട് കിട്ടേട്ടാ നിങ്ങള് കണ്ടത്ത് പോവുമ്പം
എന്നേയും കൂട്ടേണം എന്റെ പൊറം ചാത്തുവും കണ്ടേക്കാം
അങ്ങട്ട് കിട്ടേട്ടാ നിങ്ങള് കണ്ടത്ത് പോവുമ്പം
എന്നേയും കൂട്ടേണം എന്റെ പൊറം ചാത്തുവും കണ്ടേക്കാം
അങ്ങട്ട് കിട്ടേട്ടാ നിങ്ങള് കണ്ടത്ത് പോവുമ്പം
എന്നേയും കൂട്ടേണം എന്റെ പൊറം ചാത്തുവും കണ്ടേക്കാം

കക്കിതോട്ടീ പോയി മേല് കഴുകണം
മടയില് കീഴ്ഞ്ഞിട്ടു മീനിനെ തപ്പണം
കക്കിതോട്ടീ പോയി മേല് കഴുകണം
മടയില് കീഴ്ഞ്ഞിട്ടു മീനിനെ തപ്പണം
എന്തെല്ലാം മീനുണ്ട് കിട്ടേട്ടാ തോട്ടില്
എന്തെല്ലാം മീനുണ്ട് കിട്ടേട്ടാ
കൈത്തേല് മുഷിവുണ്ട് കടവുണ്ട്
ചെമ്പല്ലി കൊയ്‌ലാ മീൻ പിന്നെ ചട്ടിപ്പത്തീം
വേമ്പാ പേമ്പാ കിട്ടേട്ടാ
പേങ്കി പേങ്കി കിട്ടേട്ടാ
വേമ്പാ പേമ്പാ കിട്ടേട്ടാ
പേങ്കി പേങ്കി കിട്ടേട്ടാ

അങ്ങട്ട് കിട്ടേട്ടാ നിങ്ങള് കണ്ടത്ത് പോവുമ്പം
എന്നേയും കൂട്ടേണം എന്റെ പൊറം ചാത്തുവും കണ്ടേക്കും

കുത്തോട് കയ്യിലെടുത്തിട്ടു കിട്ടൻ
ഇറങ്കല്ലു ചാടിക്കടക്കുന്നു കിട്ടൻ
അയിലയും ഈയലെയും പാഞ്ഞു കളിക്കുന്ന
മീനിന്റെ മേത്തേക്കു തുള്ളുന്നു കിട്ടൻ
കണ്ടത്തിൽ പോകണോ കിട്ടേട്ടാ
അല്ലാ മീൻ ചുട്ടു തിന്നണോ കിട്ടേട്ടാ
കൊടല് പയിക്കുന്നു അമ്പൂട്ടി
മാടായി ഷാപ്പീന്ന് കല്ല് വാങ്ങ്
മാടായി ഷാപ്പിലും കള്ളില്ലാ
വേങ്ങര ഷാപ്പിലും കള്ളില്ലാ
പാടത്തെ ഷാപ്പിലും കള്ളില്ലാ
കള്ളായ കള്ളെല്ലാം ഏടെ പോയ്
ഏറ്റിന് പോയൊരെടെ പോയ്
കള്ളുകുടിക്കണം കുഞ്ഞമ്പു

കള്ളു പനേം ചുട്ട മീനുമായി കുട്ടൻ
വള്ളിക്കെട്ടിലിരിക്കുമ്പം
ആടുന്നും ഈടുന്നും പാഞ്ഞു വന്നു
കോലത്തുനാട്ടിലെ മാരിത്തെയ്യം
പേടിച്ചു തൂറിയ കള്ളക്കിട്ടൻ
കാരമുൾ കാട്ടിലൂടോടുമ്പം
മുള്ളു കൊണ്ടു ഓന്റെ മേല് കീറി
ചോരയൊലിപ്പിച്ചൊണ്ടോടുമ്പം
തൊണ്ടിപ്പൂ നുള്ളുന്ന പിള്ളമാര്
ആർത്തു വിളിച്ചു പേടിത്തൊണ്ടാ
പേടിത്തൊണ്ടാ എന്റെ പേടിത്തൊണ്ടാ
പേടിത്തൊണ്ടാ എന്റെ പേടിത്തൊണ്ടാ
പേടിത്തൊണ്ടാ എന്റെ പേടിത്തൊണ്ടാ
പേടിത്തൊണ്ടാ എന്റെ പേടിത്തൊണ്ടാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയീ മഞ്ഞിൽ
ആലാപനം : വി ടി മുരളി   |   രചന : അജയ് ചന്ദ്രൻ   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
നീലക്കണ്ണുള്ള [M]
ആലാപനം : ജവഹർ പങ്കജ്   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
അക്കുത്തിക്കുത്ത്
ആലാപനം : റിസ്വാന   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
നീലക്കണ്ണുള്ള
ആലാപനം : റിസ്വാന, കൃഷ്ണശ്രീ   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ചെങ്കനലാഴി
ആലാപനം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍   |   രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
കണ്ണാടിക്കും നാണം
ആലാപനം : സുദീപ് കുമാര്‍   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
എന്തഴക്
ആലാപനം : കൃഷ്ണശ്രീ   |   രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
നിറദീപം ചാർത്തി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
കണ്ണാടിക്കും നാണം
ആലാപനം : ഹാഷിമ മനോജ്   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍