View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണിനകത്തൊരു ...

ചിത്രംലൈലാ മജ്‌നു (1962)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ എസ് ജോര്‍ജ്ജ്, മെഹബൂബ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

kanninakathoru kannundu athu
kandupidichu thurakkuka nee

ennal sodara, vishwaasikalude
sundaranagaram mekka kaanam
kannin kaniyaay karalinnamrithay
mannile vinnaam mekka kaanam

paavananaaya muhammad musthafa
palliyurangum makbara kaanam
komalamay madeenapuriyil
paamarane pandithane kaanam

ibrahim nabi rakshakanakum
rabbin kalpana kelkkukayale
puthrabalikkay kathiyuyarthiya
vishwasathin perunal kanam
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

കണ്ണിനകത്തൊരു കണ്ണുണ്ട് അതു
കണ്ടുപിടിച്ചു തുറക്കുക നീ
കണ്ണിനകത്തൊരു കണ്ണുണ്ട് അതു
കണ്ടുപിടിച്ചു തുറക്കുക നീ (കണ്ണിനകത്തൊരു)

എന്നാല്‍ സോദര, വിശ്വാസികളുടെ
സുന്ദരനഗരം മെക്കാ കാണാം (എന്നാല്‍)
കണ്ണിന്‍ കണിയായ് കരളിന്നമൃതായ്
മണ്ണിലെ വിണ്ണാം മെക്കാ കാണാം (കണ്ണിന്‍)
(കണ്ണിനകത്തൊരു)

പാവനനായ മുഹമ്മദ് മുസ്തഫ
പള്ളിയുറങ്ങും മക് ബറ കാണാം (പാവനനായ)
കോമളമായ മദീനാപുരിയില്‍
പാമരനെ പണ്ഠിതനെ കാണാം (കോമളമായ‌)
(കണ്ണിനകത്തൊരു)

ഇബ്രാഹിം നബി രക്ഷകനാകും
റബ്ബിന്‍ കല്പന കേള്‍ക്കുകയാലേ (ഇബ്രാഹിം)
പുത്രബലിയ്ക്കായ് കത്തിയുയര്‍ത്തിയ
വിശ്വാസത്തിന്‍ പെരുനാള്‍ കാണാം(പുത്രബലിയ്ക്കായ് )
(കണ്ണിനകത്തൊരു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പവനുരുക്കി
ആലാപനം : പി ലീല, കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഒരുകുലപ്പൂ വിരിഞ്ഞാല്‍
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
താരമേ താരമേ
ആലാപനം : പി ലീല, കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കുപ്പിവള നല്ല ചിപ്പിവള
ആലാപനം : കോറസ്‌, ഗോമതി, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കഴിഞ്ഞുവല്ലോ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ടാല്‍ നല്ലോരു
ആലാപനം : എ പി കോമള, കോറസ്‌, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചുടുകണ്ണീരാലെന്‍
ആലാപനം : കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പ്രേമ മധുമാസവനത്തിലെ
ആലാപനം : പി ലീല, കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കൂട്ടിലിളംകിളി
ആലാപനം : പി ലീല, എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അന്നത്തിനും പഞ്ഞമില്ലാ
ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
സ്നേഹത്തിന്‍ കാനനച്ചോലയിൽ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തൂവാല തൂവാല
ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ്‌, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌