View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൂവാല തൂവാല ...

ചിത്രംലൈലാ മജ്‌നു (1962)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ എസ് ജോര്‍ജ്ജ്, മെഹബൂബ്‌, ശാന്ത പി നായര്‍

വരികള്‍

Lyrics submitted by: Indu Ramesh

Thoovaala thoovaala pattin thoovaala
thoovaala thoovaala pattin thoovaala
lalalalaa
ponnin noolaal thunniyeduthoru pattin thoovaala
ponnin noolaal thunniyeduthoru pattin thoovaala
aa.. aa..
thoovaala thoovaala pattin thoovaala...

kaashmeerathile raajakumaari
kadamaay thunniya thoovaala
kara vechulloru thoovaalaa.. (kaashmeerathile.. )
arabikkadhayile sundarimaarude kaiviralodiya thoovaala
kanakam minnana thoovaalaa... (arabikkadhayile.. )
thoovaala thoovaala pattin thoovaala...

paattu paattellam patturumaal thunni.. aahaa
palliyodi minni ningade.. (paattu.. )
kaattucholaykkakkare..
akkare akkare akkare.. hoy
akkare akkare akkare..

maanam karuthittum mazhavillu maanjittum
kaanuvaan vannathilla ningal.. (maanam.. )
kaattucholaykkakkare..
akkare akkare akkare.. hoy
akkare akkare akkare..

oo painkili painkili.. oho painkili painkili..
pokaruthiniyum painkili.. (oo painkili.. )
karalinakathoru koodundallo
kavithakalirunnu paadaan.. (karalinakathoru.. )
koodundallo koottinakathorupaadundallo paalum pazhavum..
koodundallo koottinakathorupaadundallo paalum pazhavum..
oo painkili painkili.. oho painkili painkili..
oo painkili painkili.. oho painkili painkili...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

തൂവാല തൂവാല പട്ടിൻ തൂവാല
തൂവാല തൂവാല പട്ടിൻ തൂവാല
ലലലലാ
പൊന്നിൻ നൂലാൽ തുന്നിയെടുത്തൊരു പട്ടിൻ തൂവാല
പൊന്നിൻ നൂലാൽ തുന്നിയെടുത്തൊരു പട്ടിൻ തൂവാല
ആ.. ആ..
തൂവാല തൂവാല പട്ടിൻ തൂവാല...

കാശ്മീരത്തിലെ രാജകുമാരി
കടമായ് തുന്നിയ തൂവാല
കരവച്ചുള്ളൊരു തൂവാലാ.. (കാശ്മീരത്തിലെ.. )
അറബിക്കഥയിലെ സുന്ദരിമാരുടെ കൈവിരലോടിയ തൂവാല
കനകം മിന്നണ തൂവാലാ.. (അറബിക്കഥയിലെ.. )
തൂവാല തൂവാല പട്ടിൻ തൂവാല...

പാട്ടുപാട്ടെല്ലാം പട്ടുറുമാൽ തുന്നി.. ആഹാ
പള്ളിയോടി മിന്നി നിങ്ങടെ.. (പാട്ടു.. )
കാട്ടുചോലയ്ക്കക്കരെ..
അക്കരെ അക്കരെ അക്കരെ.. ഹോയ്
അക്കരെ അക്കരെ അക്കരെ..

മാനം കറുത്തിട്ടും മഴവില്ലു മാഞ്ഞിട്ടും
കാണുവാൻ വന്നതില്ല നിങ്ങൾ.. (മാനം.. )
കാട്ടുചോലയ്ക്കക്കരെ..
അക്കരെ അക്കരെ അക്കരെ.. ഹോയ്
അക്കരെ അക്കരെ അക്കരെ..

ഓ പൈങ്കിളി പൈങ്കിളി ഓഹോ പൈങ്കിളി പൈങ്കിളി
പോകരുതിനിയും പൈങ്കിളി.. (ഓ പൈങ്കിളി.. )
കരളിനകത്തൊരു കൂടുണ്ടല്ലോ
കവിതകളിരുന്നു പാടാൻ.. (കരളിനകത്തൊരു.. )
കൂടുണ്ടല്ലോ കൂട്ടിനകത്തൊരുപാടുണ്ടല്ലോ പാലും പഴവും..
കൂടുണ്ടല്ലോ കൂട്ടിനകത്തൊരുപാടുണ്ടല്ലോ പാലും പഴവും..
ഓ പൈങ്കിളി പൈങ്കിളി ഓഹോ പൈങ്കിളി പൈങ്കിളി..
ഓ പൈങ്കിളി പൈങ്കിളി ഓഹോ പൈങ്കിളി പൈങ്കിളി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പവനുരുക്കി
ആലാപനം : പി ലീല, കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഒരുകുലപ്പൂ വിരിഞ്ഞാല്‍
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
താരമേ താരമേ
ആലാപനം : പി ലീല, കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കുപ്പിവള നല്ല ചിപ്പിവള
ആലാപനം : കോറസ്‌, ഗോമതി, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കഴിഞ്ഞുവല്ലോ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ടാല്‍ നല്ലോരു
ആലാപനം : എ പി കോമള, കോറസ്‌, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചുടുകണ്ണീരാലെന്‍
ആലാപനം : കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പ്രേമ മധുമാസവനത്തിലെ
ആലാപനം : പി ലീല, കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കൂട്ടിലിളംകിളി
ആലാപനം : പി ലീല, എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അന്നത്തിനും പഞ്ഞമില്ലാ
ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
സ്നേഹത്തിന്‍ കാനനച്ചോലയിൽ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ണിനകത്തൊരു
ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌