View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണീരു കൊണ്ടൊരു ...

ചിത്രംപാലാട്ടു കോമന്‍ (കൊങ്കിയമ്മ) (1962)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Sreedevi Pillai

kanneerukondoru kaayalundaakkiya
kaypullippaalaatte kadha parayaam
karanjukaranju kaadu keriya
kaypullilammathan kadha parayaam

onnalla randalla onpathu pettoramma
onpathineyum kuruthi koduthathu
kandu ninnoramma

orumuttathu kalichuvalarnnavar
oramma petta kidaangal
avare kothi nurukkiya kolavaal
oridathoridathundu
kayyiloraanthariyum kondamma
kaathirikkunnu
kayyiloraanthariyum kondu ninnamma
kaathirikkunnu
pakaram veettaan pakaveettaan oru
makane valarthunnu
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കണ്ണീരു കൊണ്ടൊരു കായലുണ്ടാക്കിയ
കയ്പ്പുള്ളിപ്പാലാട്ടെ കഥ പറയാം
കരഞ്ഞു കരഞ്ഞു കാടു കേറിയ
കയ്പ്പുള്ളിലമ്മതന്‍ കഥ പറയാം

ഒന്നല്ല രണ്ടല്ല ഒന്‍പതു പെറ്റോരമ്മാ
ഒന്‍പതിനേയും കുരുതി കൊടുത്തതു
കണ്ടു നിന്നോരമ്മാ..

ഒരു മുറ്റത്തു കളിച്ചു വളര്‍ന്നവര്‍
ഒരമ്മ പെറ്റ കിടാങ്ങള്‍
അവരെ കൊത്തിനുറുക്കിയ കൊലവാള്‍
ഒരിടത്തൊരിടത്തുണ്ട്
കൈയിലൊരാണ്‍തരിയും കൊണ്ടമ്മ
കാത്തിരിക്കുന്നൂ
കൈയിലൊരാണ്‍തരിയും കൊണ്ട് നിന്നമ്മ
കാത്തിരിക്കുന്നൂ
പകരം വീട്ടാന്‍ പക വീട്ടാന്‍ - ഒരു
മകനെ വളര്‍ത്തുന്നൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനേ മാനേ
ആലാപനം : ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പൂവേ നല്ല പൂവേ
ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആനക്കാരാ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശാരംഗപാണി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചാഞ്ചക്കം
ആലാപനം : കോറസ്‌, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചന്ദനപ്പല്ലക്കില്‍
ആലാപനം : പി സുശീല, എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മനസ്സിനകത്തൊരു പെണ്ണ്
ആലാപനം : കെ പി ഉദയഭാനു   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഉരുകുകയാണൊരു ഹൃദയം
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഊരുക പടവാള്‍
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആനകേറാമലയില്
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി), കെ പി ഉദയഭാനു, കെ എസ് ജോര്‍ജ്ജ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അയ്യപ്പന്‍കാവിലമ്മേ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഭാഗ്യമുള്ള തമ്പുരാനേ
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി), കെ എസ് ജോര്‍ജ്ജ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌