View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kannaayiram ...

MovieSolar Swapnam (2014)
Movie DirectorJoy Antony
LyricsJayakumar K Pavithran
MusicJayan B Ezhumanthuruthu
SingersAnitha Shaiq

Lyrics

Lyrics submitted by: Sandhya Prakash

Kannaayiram pulkum neram en meni haa madhu chashakam
chenthaamara poovil ninnum thoovunnunde thiru madhuram
nenchundu bambam vembunnu
thanchathil thaalathil konchunnu
madanolsavam thudangaam hoy

Kannaayiram pulkum neram en meni haa madhu chashakam
chenthaamara poovil ninnum thoovunnunde thiru madhuram

Oh ho neelaraavil mouna daahamode
oh ho neelaraavil mouna daahamode
makarandham kaathu vaykkum mana sakhiyaay
suralokam innee bhoovil virunnu vannu
nalla thinkal kadangalil amrithavumaay
chummaa chummaa vaayo vana shalabhangale
chemme chemme vannee cheveel imbam nukaroo

Kannayiram pulkum neram en meni haa madhu chashakam
chenthaamara poovil ninnum thoovunnunde thiru madhuram

Bhaava saagarangal theeram thedum pole
Bhaava saagarangal theeram thedum pole
neeyenne thottaalotti koode porunno
payye payye paalaazhiyil neenthithudikkum
kaanaapponnaal ponne ninne moodipputhakkaam
thammil thammil onnayidum sudinangalil
sumahaaram pole ninte maaril mayangaam

Kannaayiram pulkum neram en meni haa madhu chashakam
chenthaamara poovil ninnum thoovunnunde thiru madhuram
nenchundu bambam vembunnu
thanchathil thaalathil konchunnu
madanolsavam thudangaam hoy

Kannaayiram pulkum neram en meni haa madhu chashakam
chenthaamara poovil ninnum thoovunnunde thiru madhuram
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ണായിരം പുൽകും നേരം എൻ മേനി ഹാ മധു ചഷകം
ചെന്താമര പൂവിൽ നിന്നും തൂവുന്നുണ്ടേ തിരു മധുരം
നെഞ്ചുണ്ട് ബംബം വെമ്പുന്നു
തഞ്ചത്തിൽ താളത്തിൽ കൊഞ്ചുന്നു
മദനോൽസവം തുടങ്ങാം ഹോയ്

കണ്ണായിരം പുൽകും നേരം എൻ മേനി ഹാ മധു ചഷകം
ചെന്താമര പൂവിൽ നിന്നും തൂവുന്നുണ്ടേ തിരു മധുരം

ഓ ഹോ നീലരാവിൽ മൗന ദാഹമോടെ
ഓ ഹോ നീലരാവിൽ മൗന ദാഹമോടെ
മകരന്ദം കാത്തു വയ്ക്കും മന സഖിയായ്
സുരലോകം ഇന്നീ ഭൂവിൽ വിരുന്നു വന്നു
നല്ല തിങ്കൾ കുടങ്ങളിൽ അമൃതവുമായ്
ചുമ്മാ ചുമ്മാ വായോ വന ശലഭങ്ങളേ
ചെമ്മേ ചെമ്മേ വന്നീ ചെവീൽ ഇമ്പം നുകരൂ

കണ്ണായിരം പുൽകും നേരം എൻ മേനി ഹാ മധു ചഷകം
ചെന്താമര പൂവിൽ നിന്നും തൂവുന്നുണ്ടേ തിരു മധുരം

ഭാവ സാഗരങ്ങൾ തീരം തേടും പോലേ
ഭാവ സാഗരങ്ങൾ തീരം തേടും പോലേ
നീയെന്നേ തൊട്ടാലൊട്ടി കൂടെ പോരുന്നോ
പയ്യേ പയ്യേ പാലാഴിയിൽ നീന്തിത്തുടിക്കാം
കാണാപ്പൊന്നാൽ പൊന്നേ നിന്നേ മൂടിപ്പുതക്കാം
തമ്മിൽ തമ്മിൽ ഒന്നായിടും സുദിനങ്ങളിൽ
സുമഹാരം പോലേ നിന്റെ മാറിൽ മയങ്ങാം

കണ്ണായിരം പുൽകും നേരം എൻ മേനി ഹാ മധു ചഷകം
ചെന്താമര പൂവിൽ നിന്നും തൂവുന്നുണ്ടേ തിരു മധുരം
നെഞ്ചുണ്ട് ബംബം വെമ്പുന്നു
തഞ്ചത്തിൽ താളത്തിൽ കൊഞ്ചുന്നു
മദനോൽസവം തുടങ്ങാം ഹോയ്

കണ്ണായിരം പുൽകും നേരം എൻ മേനി ഹാ മധു ചഷകം
ചെന്താമര പൂവിൽ നിന്നും തൂവുന്നുണ്ടേ തിരു മധുരം


Other Songs in this movie

Snehadoothike
Singer : MG Sreekumar, Riya Raju   |   Lyrics : Jayakumar K Pavithran   |   Music : Jayan B Ezhumanthuruthu