ചാഞ്ചക്കം ...
ചിത്രം | പാലാട്ടു കോമന്‍ (കൊങ്കിയമ്മ) (1962) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കോറസ്, ജിക്കി (പി ജി കൃഷ്ണവേണി) |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical chaanchakkam chaanchakkam chaanchaadu chaanchaadammini chaanchaadu chaanchakkam chaanchakkam chaanchaadu chaanchaadammini chaanchaadu chaanchakkam kaattile kolamaram vetti chathurathil kattilu kootti kochum poovalliyoonjaalinmel konchum poovalliyoonjaalinmel chaanchakkam chaanchakkam chaanchaadunnee chaanchakkam chaanchakkam chaanchaadu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട് ചാഞ്ചാടമ്മിണി ചാഞ്ചാട് ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട് ചാഞ്ചാടമ്മിണി ചാഞ്ചാട് ചാഞ്ചക്കം കാട്ടിലെ കോലമരം വെട്ടി ചതുരത്തില്‍ കട്ടിലു കൂട്ടി കൊഞ്ചും പൂവള്ളിയൂഞ്ഞാലിന്മേല്‍... കൊഞ്ചും പൂവള്ളിയൂഞ്ഞാലിന്മേല്‍ ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട് ഉണ്ണി ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണീരു കൊണ്ടൊരു
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- മാനേ മാനേ
- ആലാപനം : ശാന്ത പി നായര്‍ | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- പൂവേ നല്ല പൂവേ
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍ | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ആനക്കാരാ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : ശാരംഗപാണി | സംഗീതം : എംഎസ് ബാബുരാജ്
- ചന്ദനപ്പല്ലക്കില്‍
- ആലാപനം : പി സുശീല, എ എം രാജ | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- മനസ്സിനകത്തൊരു പെണ്ണ്
- ആലാപനം : കെ പി ഉദയഭാനു | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഉരുകുകയാണൊരു ഹൃദയം
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഊരുക പടവാള്‍
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ആനകേറാമലയില്
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി), കെ പി ഉദയഭാനു, കെ എസ് ജോര്‍ജ്ജ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- അയ്യപ്പന്‍കാവിലമ്മേ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഭാഗ്യമുള്ള തമ്പുരാനേ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി), കെ എസ് ജോര്‍ജ്ജ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്