Manassinakathoru Pennu ...
Movie | Paalaattu Koman (Konkiyamma) (1962) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | MS Baburaj |
Singers | KP Udayabhanu |
Lyrics
Lyrics submitted by: Dr. Susie Pazhavarical manassinakathoru pennu mayilpeelikkannu mambulli chunangu meyyaasakalam ponnu (manassinakathoru) kannaadikkulangare njaan kothichu ninnu kottaraakkettinakathu thottu thottu ninnu kottaarakkettinakathu thottu thottu ninnu (manassinakathoru) kaarkoonthal kaattinakathu kalamaanaay chennittu nillu nillu................ nillu nillu nenchilenikkoru villadichaan paattu nillu nillu nenchilenikkoru villadichaan paattu (manassinakathoru) kombanaana venam ambum villum venam kombanaana venam ambum villum venam ambaariykkulliliruthi kondingu poranam ambaariykkulliliruthi kondingu poranam (manassinakathoru) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മനസ്സിനകത്തൊരു പെണ്ണ് മയില്പ്പീലിക്കണ്ണ് മാമ്പുള്ളിച്ചൊണങ്ങ് മെയ്യാസകലം പൊന്ന് മനസ്സിനകത്തൊരു പെണ്ണ്.... കണ്ണാടിക്കുളങ്ങരെ ഞാന്‍ കൊതിച്ചു നിന്ന് കൊട്ടാരക്കെട്ടിനകത്ത് തൊട്ട് തൊട്ട്നിന്ന് കൊട്ടാരക്കെട്ടിനകത്ത് തൊട്ട് തൊട്ട്നിന്ന് മനസ്സിനകത്തൊരു പെണ്ണ്.... കാര്‍കൂന്തല്‍ കാട്ടിനകത്ത് കലമാനായ് ചെന്നിട്ട് നില്ല് നില്ല്..... നില്ല് നില്ല് നെഞ്ചിലെനിക്കൊരു വില്ലടിച്ചാന്‍ പാട്ട് നില്ല് നില്ല് നെഞ്ചിലെനിക്കൊരു വില്ലടിച്ചാന്‍ പാട്ട് മനസ്സിനകത്തൊരു പെണ്ണ്.... കൊമ്പനാന വേണം അമ്പും വില്ലും വേണം കൊമ്പനാന വേണം അമ്പും വില്ലും വേണം അമ്പാരിയ്ക്കുള്ളിലിരുത്തി കൊണ്ടിങ്ങു പോരണം അമ്പാരിയ്ക്കുള്ളിലിരുത്തി കൊണ്ടിങ്ങു പോരണം മനസ്സിനകത്തൊരു പെണ്ണ്..... |
Other Songs in this movie
- Kanneeru Kondoru
- Singer : P Leela | Lyrics : Vayalar | Music : MS Baburaj
- Maane Maane
- Singer : Santha P Nair | Lyrics : Vayalar | Music : MS Baburaj
- Poove Nalla Poove
- Singer : P Leela, Jikki (PG Krishnaveni), Santha P Nair | Lyrics : Vayalar | Music : MS Baburaj
- Aanakkaara
- Singer : KJ Yesudas, P Susheela | Lyrics : Sarangapani | Music : MS Baburaj
- Chaanchakkam
- Singer : Chorus, Jikki (PG Krishnaveni) | Lyrics : Vayalar | Music : MS Baburaj
- Chandanappallakkil
- Singer : P Susheela, AM Raja | Lyrics : Vayalar | Music : MS Baburaj
- Urukukayaanoru Hridayam
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj
- Ooruka Padavaal
- Singer : PB Sreenivas | Lyrics : Vayalar | Music : MS Baburaj
- Aanakeramalayilu
- Singer : Jikki (PG Krishnaveni), KP Udayabhanu, KS George | Lyrics : Vayalar | Music : MS Baburaj
- Ayyappan Kaavilamme
- Singer : P Leela | Lyrics : Vayalar | Music : MS Baburaj
- Bhaagyamulla Thampuraane
- Singer : Jikki (PG Krishnaveni), KS George | Lyrics : Vayalar | Music : MS Baburaj