View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോടും ...

ചിത്രംഭയ്യ ഭയ്യ (2014)
ചലച്ചിത്ര സംവിധാനംജോണി ആൻ‌റണി
ഗാനരചനമുരുകൻ കാട്ടാക്കട
സംഗീതംവിദ്യാസാഗര്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sandhya Prakash

Aarodum aarodum paadalle parayalle
aalolam aadaadalle aaromal poovaalle
oru kaaryam parayaatheoru vaakkum mindaathe
mazhamaayum malarmele thelivaanachiripole
varanunde ishtam koodaan njaan ...kunjaatte
aarodum aarodum paadalle parayalle
aalolam aadaadalle aaromal poovaalle

Paattonnu chodichu paalaazhi nee thannu .....
koottonnu chodichu koode ponnoo
thenthulli chodichoo thenmazhayaayi nee peythu
neelakkurinjippo chiri nee thannu ....
varanunde ishtam koodaam njaan .....kunjaatte
madhuramadhura mazha nanayumazhakilani malarinarikiloru
tharala shalabha kadha paadiyaadi vaa
kurumbe koodu thedi vaa....
aarodum aarodum paadalle parayalle
aalolam aadaadalle aaromal poovaalle......

Annaaram punnaaram anivaalan thathamme
aakaashakkombinmel koodundaakkaam
karimaadikkunjungal kaliyaadum paadam
kathironnum kothalle kanneralle
varanunde ishtam koodaan njaan ...kunjaatte
kathiru kathiranikal polika polika nira
parakarakal niraye nira niraye ...paadiyaadi vaa
kurunne koottuthedi vaa...

Aarodum aarodum paadalle parayalle
aalolam aadaadalle aaromal poovaalle
oru kaaryam parayaatheoru vaakkum mindaathe
mazhamaayum malarmele thelivaanachiripole
varanunde ishtam koodaan njaan ...kunjaatte
വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍

ആരോടും ആരാരോടും പാടല്ലേ പറയല്ലേ
ആലോലം ആടാടല്ലേ ആരോമൽ പൂവാല്ലേ
ഒരു കാര്യം പറയാതെ ഒരു വാക്കും മിണ്ടാതെ
മഴമായും മലർമേലെ തെളിവാനച്ചിരിപോലെ
വരണുണ്ടേ ഇഷ്ട്ടം കൂടാൻ ഞാൻ.. കുഞ്ഞാറ്റേ
ആരോടും ആരാരോടും പാടല്ലേ പറയല്ലേ
ആലോലം ആടാടല്ലേ ആരോമൽ പൂവാല്ലേ ..

പാട്ടൊന്നു ചോദിച്ചു പാലാഴി നീ തന്നു..
കൂട്ടൊന്നു ചോദിച്ചു കൂടെ പോന്നൂ
തേൻതുള്ളി ചോദിച്ചൂ തേന്മഴയായി നീ പെയ്തു
നീലക്കുറിഞ്ഞിപ്പൂ ചിരി നീ തന്നു..
വരണുണ്ടേ ഇഷ്ട്ടം കൂടാൻ ഞാൻ.. കുഞ്ഞാറ്റേ
മധുരമധുര മഴ നനയുമഴകിലണി മലരിനരികിലൊരു
തരളശലഭ കഥ പാടിയാടി വാ
കുറുമ്പേ കൂടു തേടി വാ ..
ആരോടും ആരാരോടും പാടല്ലേ പറയല്ലേ
ആലോലം ആടാടല്ലേ ആരോമൽ പൂവാല്ലേ ..

അന്നാരം പുന്നാരം അണിവാലൻ തത്തമ്മേ
ആകാശക്കൊമ്പിന്മേൽ കൂടുണ്ടാക്കാം..
കരിമാടിക്കുഞ്ഞുങ്ങൾ കളിയാടും പാടം
കതിരൊന്നും കൊത്തല്ലേ കണ്ണേറല്ലേ
വരണുണ്ടേ ഇഷ്ട്ടം കൂടാൻ ഞാൻ.. കുഞ്ഞാറ്റേ
കതിരു കതിരണികൾ പൊലിക പൊലിക നിറ
പറകറകൾ നിറയേ നിറ നിറയേ.. പാടിയാടി വാ
കുരുന്നേ കൂടുതേടി വാ..

ആരോടും ആരാരോടും പാടല്ലേ പറയല്ലേ
ആലോലം ആടാടല്ലേ ആരോമൽ പൂവാല്ലേ ..
ഒരു കാര്യം പറയാതെ ഒരു വാക്കും മിണ്ടാതെ
മഴമായും മലർമേലെ തെളിവാനച്ചിരിപോലെ
വരണുണ്ടേ ഇഷ്ട്ടം കൂടാൻ ഞാൻ.. കുഞ്ഞാറ്റേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെയിൽ പോയാൽ
ആലാപനം : മധു ബാലകൃഷ്ണന്‍, യാസിൻ നിസ്സാർ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : വിദ്യാസാഗര്‍
ഇഷ്ക്ക് വാലാ
ആലാപനം :   |   രചന :   |   സംഗീതം : വിദ്യാസാഗര്‍
നെഞ്ചിലാരാ
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
ഭയ്യാ ഭയ്യാ
ആലാപനം :   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : വിദ്യാസാഗര്‍