Bhayyaa Bhayyaa ...
Movie | Bhayya Bhayya (2014) |
Movie Director | Johny Antony |
Lyrics | Santhosh Varma |
Music | Vidyasagar |
Singers |
Lyrics
Lyrics submitted by: Sandhya Prakash Veyil poyaal vennilaville kuyil poyaal poomayilille veyil poyaal vennilaville kuyil poyaal poomayilille chila pennin nencho kallu aliyillallo thellu ini kanneerinnum sullu chiriyode nee chollu ninte koode pirakkaa koodappirappaay koottinu njaanille bhayyaa bhayyaa marannonnu koodaam bhayyaa hey bhayyaa bhayyaa thurannonnu paadaam bhayyaa Veyil poyaal vennilaville kuyil poyaal poomayilille Aaraakilum novu thonnukille nammalaashicha pennu pirinju nadannaalu nin kaikalil vannu cherendaval varum ninnethiranjini neramanajaalu pennennaalenthaa bhaayi aaninte premam kaanaan kannilaathaaro theerkkum bhommakalaanenno avar thanchathinoppam kinnam marikkum kallikalaanenno bhayyaa bhayyaa marannonnu koodaam bhayyaa he bhayyaa bhayyaa thurannonnu paadaam bhayyaa Veyil poyaal vennilaville kuyil poyaal poomayilille Undaavumo mannilaarenkilum penninullirippukal mumbe arinjoru ellareyum theerthoraalkku polum kadhayinnumariyilla neru paranjaalu enthaanee premam bhaayi aaninte chankinu maathram vallathe ennum kunnum aalana theeyaano athu penmanimaaril kathipidikkaan othiri paadaano bhayyaa bhayyaa marannonnu koodaam bhayyaa hey bhayyaa bhayyaa thurannonnu paadaam bhayyaa Veyil poyaal vennilaville kuyil poyaal poomayilille veyil poyaal vennilaville kuyil poyaal poomayilille chila pennin nencho kallu aliyillallo thellu ini kanneerinnum sullu chiriyode nee chollu ninte koode pirakkaa koodappirappaay koottinu njaanille bhayyaa bhayyaa marannonnu koodaam bhayyaa hey bhayyaa bhayyaa thurannonnu paadaam bhayyaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വെയിൽ പോയാൽ വെണ്ണിലവില്ലേ കുയിൽ പോയാൽ പൂമയിലില്ലേ വെയിൽ പോയാൽ വെണ്ണിലവില്ലേ കുയിൽ പോയാൽ പൂമയിലില്ലേ ചില പെണ്ണിൻ നെഞ്ചോ കല്ല് അലിയില്ലല്ലോ തെല്ല് ഇനി കണ്ണീരിന്നും സുല്ല് ചിരിയോടെ നീ ചൊല്ല് നിന്റെ കൂടെ പിറക്കാ കൂടപ്പിറപ്പായ് കൂട്ടിനു ഞാനില്ലേ ഭയ്യാ ഭയ്യാ മറന്നൊന്നു കൂടാം ഭയ്യാ ഹേ ഭയ്യാ ഭയ്യാ തുറന്നൊന്നു പാടാം ഭയ്യാ വെയിൽ പോയാൽ വെണ്ണിലവില്ലേ കുയിൽ പോയാൽ പൂമയിലില്ലേ ആരാകിലും നോവ് തോന്നുകില്ലേ നമ്മളാശിച്ച പെണ്ണ് പിരിഞ്ഞു നടന്നാല് നിൻ കൈകളിൽ വന്നു ചേരേണ്ടവൾ വരും നിന്നെത്തിരഞ്ഞിനി നേരമണഞ്ഞാല് പെണ്ണെന്നാലെന്താ ഭായി ആണിന്റെ പ്രേമം കാണാൻ കണ്ണില്ലാതാരോ തീർക്കും ബോമ്മകളാണെന്നോ അവർ തഞ്ചത്തിനൊപ്പം കിണ്ണം മറിക്കും കള്ളികളാണെന്നോ ഭയ്യാ ഭയ്യാ മറന്നൊന്നു കൂടാം ഭയ്യാ ഹേ ഭയ്യാ ഭയ്യാ തുറന്നൊന്നു പാടാം ഭയ്യാ വെയിൽ പോയാൽ വെണ്ണിലവില്ലേ ആ .... കുയിൽ പോയാൽ പൂമയിലില്ലേ ആ..... ഉണ്ടാവുമോ മണ്ണിലാരെങ്കിലും പെണ്ണിനുള്ളിലിരിപ്പുകൾ മുമ്പേ അറിഞ്ഞോര് എല്ലാരേയും തീർത്തൊരാൾക്കു പോലും കഥയിന്നുമറിയില്ല നേരുപറഞ്ഞാല് എന്താണീ പ്രേമം ഭായി ആണിന്റെ ചങ്കിനു മാത്രം വല്ലാതെ എന്നും കുന്നും ആളണ തീയാണോ അത് പെൺമണിമാരിൽ കത്തിപിടിക്കാൻ ഒത്തിരി പാടാണോ ഭയ്യാ ഭയ്യാ മറന്നൊന്നു കൂടാം ഭയ്യാ ഹേ ഭയ്യാ ഭയ്യാ തുറന്നൊന്നു പാടാം ഭയ്യാ വെയിൽ പോയാൽ വെണ്ണിലവില്ലേ കുയിൽ പോയാൽ പൂമയിലില്ലേ ചില പെണ്ണിൻ നെഞ്ചോ കല്ല് അലിയില്ലല്ലോ തെല്ല് ഇനി കണ്ണീരിന്നും സുല്ല് ചിരിയോടെ നീ ചൊല്ല് നിന്റെ കൂടെ പിറക്കാ കൂടപ്പിറപ്പായ് കൂട്ടിനു ഞാനില്ലേ ഭയ്യാ ഭയ്യാ മറന്നൊന്നു കൂടാം ഭയ്യാ ഹേ ഭയ്യാ ഭയ്യാ തുറന്നൊന്നു പാടാം ഭയ്യാ |
Other Songs in this movie
- Aarodum
- Singer : P Jayachandran | Lyrics : Murukan Kattakkada | Music : Vidyasagar
- Veyil Poyaal
- Singer : Madhu Balakrishnan, Yazin Nizar | Lyrics : Santhosh Varma | Music : Vidyasagar
- Ishqwaalaa
- Singer : | Lyrics : | Music : Vidyasagar
- Nenchilaaraa
- Singer : Najim Arshad | Lyrics : Vayalar Sarathchandra Varma | Music : Vidyasagar