View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാടത്തിന്‍ മക്കളേ ...

ചിത്രംപുതിയ ആകാശം പുതിയ ഭൂമി (1962)
ചലച്ചിത്ര സംവിധാനംഎം എസ് മണി
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്, പി ലീല, കോറസ്‌, കെ പി ഉദയഭാനു, കെ എസ് ജോര്‍ജ്ജ്

വരികള്‍

Lyrics submitted by: Sreedevi Pillai

maadathin makkale vannatte vannatte
paadathin makkale vannatte vannatte
manninte makkale vannatte vannatte
vannaatte vannatte......

naadinte viliyaanu nanma varana vazhiyaanu
naadinaayi joli haa
naale nalla kooli haa
vannatte vannatte vannatte(2)

maadathin makkale paadathin makkale manninte makkale vannatte hoy..(4)
maamala mele......
mammatti konda kodali konda pikkaasu konda kannamme
mamala mele vela than kodi koorayenthi chennatte
hoy hoy hoy hoy hoy hoy

kaaduvetti kannupootti kattathalliya kaikale
velayennu kettal pinne kaitharikkana
nenchukale
naamellam onnanu naadinte padayaanu
kaadaya kaadellam naadakkum paniyaanu
naadakkum paniyaanu

najngalkkeemala pullaanu
pullanu pullanu
njangade nenchum kallaanu
njelinju nilkkana chempara
naale kaanum panchaara
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മാടത്തിന്‍ മക്കളേ.. വന്നാട്ടേ വന്നാട്ടേ
പാടത്തിന്‍ മക്കളേ...വന്നാട്ടേ വന്നാട്ടേ
മണ്ണിന്റെ മക്കളേ....വന്നാട്ടേ വന്നാട്ടേ
വന്നാട്ടേ വന്നാട്ടേ വന്നാട്ടേ വന്നാട്ടേ

നാടിന്റെ വിളിയാണ് നന്മവരണവഴിയാണ്
നാടിനായി ജോലി ഹാ നാളെ നല്ല കൂലി
വന്നാട്ടേ വന്നാട്ടേ വന്നാട്ടേ വന്നാട്ടേ
വന്നാട്ടേ വന്നാട്ടേ വന്നാട്ടേ വന്നാട്ടേ

മാടത്തിന്‍ മക്കളേ പാടത്തിന്‍ മക്കളേ മണ്ണിന്റെ മക്കളേ വന്നാട്ടേ ഹോയ്........
മാമലമേലേ.......
മമ്മട്ടികൊണ്ടാ കോടാലികൊണ്ടാ പിക്കാസുകൊണ്ടാ കണ്ണമ്മേ
മാമലമേലേ വേലതന്‍ കൊടിക്കൂറയേന്തി ചെന്നാട്ടേ
ഹോയ് ഹോയ് ഹോയ് ഹോയ്

കാടുവെട്ടി കന്നുപൂട്ടി കട്ടതല്ലിയ കൈകളേ
വേലയെന്നുകേട്ടാല്‍പ്പിന്നെ കൈതരിക്കണ നെഞ്ചുകളേ
നാമെല്ലാം ഒന്നാണ് നാടിന്റെ പടയാണ്
കാടായകാടെല്ലാം നാടാക്കും പണിയാണ്

ഞങ്ങള്‍ക്കീമല പുല്ലാണ് ... പുല്ലാണ് പുല്ലാണ്
ഞങ്ങടെ നെഞ്ചും കല്ലാണ്
ഞെളിഞ്ഞുനില്‍ക്കണ ചെമ്പാറ
നാളെ കാണും പഞ്ചാര


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പണ്ടു പണ്ടു നമ്മുടെ
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
പ്രേമത്തിന്‍ നാട്ടുകാരിയാണു ഞാന്‍
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ആശ തന്‍ പൂന്തേന്‍
ആലാപനം : ജമുനാ റാണി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
മുരളിമോഹനകൃഷ്ണാ
ആലാപനം : പി ലീല, കവിയൂര്‍ സി കെ രേവമ്മ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
താമരത്തുമ്പീ വാ വാ
ആലാപനം : പി ലീല, കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഒരു കൈ ഒരു കൈ
ആലാപനം : കോറസ്‌, കെ എസ് ജോര്‍ജ്ജ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
അംബരത്തില്‍[ബിറ്റ്]
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
നില്‍ക്കെടാ നില്‍ക്കെടാ
ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
നേരം പോയ്‌
ആലാപനം : കോറസ്‌, കെ എസ് ജോര്‍ജ്ജ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍