View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആശ തന്‍ പൂന്തേന്‍ ...

ചിത്രംപുതിയ ആകാശം പുതിയ ഭൂമി (1962)
ചലച്ചിത്ര സംവിധാനംഎം എസ് മണി
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംജമുനാ റാണി

വരികള്‍

Lyrics submitted by: Indu Ramesh

Aasha than poonthen ariyaathe monthi njaan
aananda lahariyil ariyaathe neenthi njaan
kaalidari kaalidari veezhumo
njaan kaalidari idari veezhumo njaan...
(aasha than... )

manoraajya poonkaavil malaraayi ponthi njaan
malaraayi ponthi njaan
kaikkollaan aalilla poo nullaan aalilla
poovu nullaan odi varoo poojaari
oru puthiya lokam kaatti tharoo pookkaari...
(aasha than... )

poonkaattin oonjaalil melle melle aadi njaan (2)
vandukale kandu njaan vyaamoham kondu njaan (2)
sankalppa veenayil sangeetham meetti njaan
mathi mathiyini manakkottakal
malare nee marannaalum...
(aasha than... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആശ തന്‍ പൂന്തേന്‍ അറിയാതെ മോന്തി ഞാന്‍
ആനന്ദലഹരിയില്‍ അറിയാതെ നീന്തി ഞാന്‍
കാലിടറി കാലിടറി വീഴുമോ
ഞാന്‍ കാലിടറി ഇടറി വീഴുമോ ഞാന്‍...
(ആശ തന്‍ പൂന്തേന്‍... )

മനോരാജ്യപ്പൂങ്കാവില്‍ മലരായി പൊന്തി ഞാന്‍
മലരായി പൊന്തി ഞാന്‍
കൈക്കൊള്ളാന്‍ ആളില്ല പൂ നുള്ളാന്‍ ആളില്ല
പൂവു നുള്ളാന്‍ ഓടിവരൂ പൂജാരി
ഒരു പുതിയ ലോകം കാട്ടിത്തരൂ പൂക്കാരി...
(ആശ തന്‍ പൂന്തേന്‍... )

പൂങ്കാറ്റിന്‍ ഊഞ്ഞാലില്‍ മെല്ലെ മെല്ലെ ആടി ഞാന്‍ (2)
വണ്ടുകളെ കണ്ടു ഞാന്‍ വ്യാമോഹം കൊണ്ടു ഞാന്‍ (2)
സങ്കല്പവീണയില്‍ സംഗീതം മീട്ടി ഞാന്‍
മതി മതിയിനി മനക്കോട്ടകള്‍
മലരേ നീ മറന്നാലും...
(ആശ തന്‍ പൂന്തേന്‍... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പണ്ടു പണ്ടു നമ്മുടെ
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
പ്രേമത്തിന്‍ നാട്ടുകാരിയാണു ഞാന്‍
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
മാടത്തിന്‍ മക്കളേ
ആലാപനം : കെ ജെ യേശുദാസ്, പി ലീല, കോറസ്‌, കെ പി ഉദയഭാനു, കെ എസ് ജോര്‍ജ്ജ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
മുരളിമോഹനകൃഷ്ണാ
ആലാപനം : പി ലീല, കവിയൂര്‍ സി കെ രേവമ്മ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
താമരത്തുമ്പീ വാ വാ
ആലാപനം : പി ലീല, കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഒരു കൈ ഒരു കൈ
ആലാപനം : കോറസ്‌, കെ എസ് ജോര്‍ജ്ജ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
അംബരത്തില്‍[ബിറ്റ്]
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
നില്‍ക്കെടാ നില്‍ക്കെടാ
ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
നേരം പോയ്‌
ആലാപനം : കോറസ്‌, കെ എസ് ജോര്‍ജ്ജ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍