മുരളിമോഹനകൃഷ്ണാ ...
ചിത്രം | പുതിയ ആകാശം പുതിയ ഭൂമി (1962) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | പി ലീല, കവിയൂര്‍ സി കെ രേവമ്മ |
വരികള്‍
Lyrics submitted by: Sreedevi Pillai Muralee mohana krishna guruvayoor unnikrishna (muralee) karathaaril venna tharaam kani kaanaan vannuvenkil oru kochu venu tharaam odiyente ullil vannaal (murali) yamunaa nadikkarayil madhumaasa raavukalil nee cheytha raasaleela kaanenam nandabaala vaarmudikku peeli tharaam vanamaala korthu tharaam vaathaalayesha deva vaasamente ullilaakku (murali) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മുരളീമോഹനാ കൃഷ്ണാ ഗുരുവായൂര്‍ ഉണ്ണികൃഷ്ണാ( മുരളീമോഹനാ) കരതാരില്‍ വെണ്ണ തരാം കണി കാണാന്‍ വന്നുവെങ്കില്‍ ഒരു കൊച്ചു വേണു തരാം ഓടിയെന്റെയുള്ളില്‍ വന്നാല്‍ (മുരളീ) യമുനാനദിക്കരയില്‍ മധുമാസരാവുകളില്‍ നീ ചെയ്ത രാസലീലാ കാണേണം നന്ദബാലാ വാര്‍മുടിക്കു പീലി തരാം വനമാല കോര്‍ത്തു തരാം വാതാലയേശാ ദേവാ വാസമെന്റെ ഉള്ളിലാക്കൂ (മുരളീ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പണ്ടു പണ്ടു നമ്മുടെ
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- പ്രേമത്തിന്‍ നാട്ടുകാരിയാണു ഞാന്‍
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- മാടത്തിന്‍ മക്കളേ
- ആലാപനം : കെ ജെ യേശുദാസ്, പി ലീല, കോറസ്, കെ പി ഉദയഭാനു, കെ എസ് ജോര്‍ജ്ജ് | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- ആശ തന്‍ പൂന്തേന്‍
- ആലാപനം : ജമുനാ റാണി | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- താമരത്തുമ്പീ വാ വാ
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- ഒരു കൈ ഒരു കൈ
- ആലാപനം : കോറസ്, കെ എസ് ജോര്‍ജ്ജ് | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- അംബരത്തില്‍[ബിറ്റ്]
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- നില്‍ക്കെടാ നില്‍ക്കെടാ
- ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- നേരം പോയ്
- ആലാപനം : കോറസ്, കെ എസ് ജോര്‍ജ്ജ് | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍