View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കയ്യെത്തും ദൂരത്തു ...

ചിത്രംസപ്തമശ്രീ തസ്ക്കര (2014)
ചലച്ചിത്ര സംവിധാനംഅനില്‍ രാധാകൃഷ്ണന്‍ മേനോന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംറെക്സ് വിജയൻ
ആലാപനംസുശിന്‍ ശ്യാം

വരികള്‍

Lyrics submitted by: Sandhya Prakash

Kayyethum doorathundey chaarathaayundey
swapnathil kandoraa puthiyoridam
ellaarumonnupol munnottu poyaal
nedunnathellaame pakuthedukkaam
pazhaya kadhakal palathirimarikal
ini marakkaam vazhi thirichu vidaam

Irumbu nenchil ini nirayozhikkaam
pada poruthaam ullil kanalerikkaam
noverumbol manasse marupadiyaay
puthu mizhiyezhuthaam ini padarukayaay
vazhi theliyukayaay padarukayaay
vazhi theliyukayaay aa..................aa...........

Kayyethum doorathundey chaarathaayundey
swapnathil kandoraa puthiyoridam
pazhaya kadhakal palathirimarikal
ini marakkaam vazhi thirichu vidaam

Irumbu nenchil ini nirayozhikkaam
pada poruthaam ullil kanalerikkaam
noverumbol manasse marupadiyaay
puthu mizhiyezhuthaam ini padarukayaay
vazhi theliyukayaay padarukayaay
vazhi theliyukayaay aa..................aa...........

Kayyethum doorathundey chaarathaayundey
swapnathil kandoraa puthiyoridam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കയ്യെത്തും ദൂരത്തുണ്ടേയ് ചാരത്തായുണ്ടേയ്
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം
എല്ലാരുമൊന്നുപോൽ മുന്നോട്ടു പോയാൽ
നേടുന്നതെല്ലാമേ പകുത്തെടുക്കാം
പഴയ കഥകൾ പലതിരിമറികൾ
ഇനി മറക്കാം വഴി തിരിച്ചു വിടാം

ഇരുമ്പു നെഞ്ചിൽ ഇനി നിറയൊഴിക്കാം
പട പൊരുതാം ഉള്ളിൽ കനലെരിക്കാം
നോവേറുമ്പോൾ മനസ്സേ മറുപടിയായ്
പുതു മിഴിയെഴുതാം ഇനി പടരുകയായ്
വഴി തെളിയുകയായ് പടരുകയായ്
വഴി തെളിയുകയായ്ആ........ആ ...........

കയ്യെത്തും ദൂരത്തുണ്ടേയ് ചാരത്തായുണ്ടേയ്
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം
പഴയ കഥകൾ പലതിരിമറികൾ
ഇനി മറക്കാം വഴി തിരിച്ചു വിടാം

ഇരുമ്പു നെഞ്ചിൽ ഇനി നിറയൊഴിക്കാം
പട പൊരുതാം ഉള്ളിൽ കനലെരിക്കാം
നോവേറുമ്പോൾ മനസ്സേ മറുപടിയായ്
പുതു മിഴിയെഴുതാം ഇനി പടരുകയായ്
വഴി തെളിയുകയായ് പടരുകയായ്
വഴി തെളിയുകയായ്ആ........ആ ...........

കയ്യെത്തും ദൂരത്തുണ്ടേയ് ചാരത്തായുണ്ടേയ്
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാം ഒന്നായി
ആലാപനം : സജു ശ്രീനിവാസ്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : റെക്സ് വിജയൻ
സപ്തമഷ്രീ തസ്കരഹ
ആലാപനം : സുചിത് സുരേശൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : റെക്സ് വിജയൻ
താനേ പൂക്കും
ആലാപനം : സപ്തപര്‍ണ്ണ ചക്രവർത്തി, ജോബ് കുര്യൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : റെക്സ് വിജയൻ