View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാന്‍ ഒരു മിന്നല്‍ക്കൊടി ...

ചിത്രംസാന്റ് സിറ്റി (2015)
ചലച്ചിത്ര സംവിധാനംശങ്കര്‍
ഗാനരചന
സംഗീതംറിനില്‍ ഗൗതം
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Njaan oru minnalkkodi
raappakal kaanaakkili
Njaan oru minnalkkodi
raappakal kaanaakkili
swanthamenna padamillaa bhoomiyil
aarkkumilla hridayam
swapnamenna suga yaathra thannathoru
mounamaarnna pranayam
arivin porul ariyaathe naam
uyarangale thedunnithaa

Njaan oru minnalkkodi
raappakal kaanaakkili

Kavitha thirayum mizhiyil kanalaay
venalennum thirayum shamnkil
shikanaadam uyarunnuvo
jeevitham neridaam maattidaam poymukham
kaalame neettoo nee pookkalaay souhridham
vaadakakku vidhit hanna bhoomiyil
aadhi venam manishaa
naale ulakam ninne nalla manushyanennu
vaazhtheedenam anujaa
arivin porul ariyaathe naam
uyarangale thedunnithaa

Njaan oru minnalkkodi
raappakal kaanaakkili

Kadalin pakayil karam than hridayam
kaattil melle thakarunnuvo
kadanam nirayum karalin chimizhil
jeevaraagam punarunnuvo
raagame ozhuki vaa saanthwanam
thirike thaa snehame arike vaa
nenchine thirike vaa
vaadakakku vidhi thanna bhoomiyil
aadhi venam manishaa
naale ulakam ninne nalla manushyanennu
vaazhtheedenam anujaa
arivin porul ariyaathe naam
uyarangale thedunnithaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഞാൻ ഒരു മിന്നൽക്കൊടി
രാപ്പകൽ കാണാക്കിളി
ഞാൻ ഒരു മിന്നൽക്കൊടി
രാപ്പകൽ കാണാക്കിളി
സ്വന്തമെന്ന പദമില്ലാ ഭൂമിയിൽ
ആർക്കുമില്ല ഹൃദയം
സ്വപ്നമെന്ന സുഖ യാത്ര തന്നതൊരു
മൗനമാർന്ന പ്രണയം
അറിവിൻ പൊരുൾ അറിയാതെ നാം
ഉയരങ്ങളേ തേടുന്നിതാ

ഞാൻ ഒരു മിന്നൽക്കൊടി
രാപ്പകൽ കാണാക്കിളി

കവിത തിരയും മിഴിയിൽ കനലായ്
വേനലെന്നും പുകയുന്നുവോ
പ്രണവമന്ത്രം തിരയും ശംഖിൽ
ശോകനാദം ഉയരുന്നുവോ
ജീവിതം നേരിടാം മാറ്റിടാം പൊയ്‌മുഖം
കാലമേ നീട്ടു നീ പൂക്കളായ് സൗഹൃദം
വാടകക്കു വിധി തന്ന ഭൂമിയിൽ
ആദി വേണം മനിഷാ
നാളേ ഉലകം നിന്നേ നല്ല മനുഷ്യനെന്നു
വാഴ്ത്തീടേണം അനുജാ
അറിവിൻ പൊരുൾ അറിയാതെ നാം
ഉയരങ്ങളേ തേടുന്നിതാ

ഞാൻ ഒരു മിന്നൽക്കൊടി
രാപ്പകൽ കാണാക്കിളി

കടലിൻ പകയിൽ കരം തൻ ഹൃദയം
കാറ്റിൽ മെല്ലേ തകരുന്നുവോ
കദനം നിറയും കരളിൻ ചിമിഴിൽ
ജീവരാഗം പുണരുന്നുവോ
രാഗമേ ഒഴുകി വാ സാന്ത്വനം
തിരികെ താ സ്നേഹമേ അരികേ വാ
നെഞ്ചിനേ തിരികേ താ
വാടകക്കു വിധി തന്ന ഭൂമിയിൽ
ആദി വേണം മനിഷാ
നാളേ ഉലകം നിന്നേ നല്ല മനുഷ്യനെന്നു
വാഴ്ത്തീടേണം അനുജാ
അറിവിൻ പൊരുൾ അറിയാതെ നാം
ഉയരങ്ങളേ തേടുന്നിതാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസ്സിൽ മഴയായ്
ആലാപനം :   |   രചന :   |   സംഗീതം : റിനില്‍ ഗൗതം
ഒരു യാത്രാമൊഴി
ആലാപനം :   |   രചന :   |   സംഗീതം : റിനില്‍ ഗൗതം
തീച്ചൂടി തീച്ചൂടി
ആലാപനം : സുൽഫിഖ് എല്‍   |   രചന :   |   സംഗീതം : റിനില്‍ ഗൗതം
ഉഷാറയ്യാ ഉഷാറ്
ആലാപനം :   |   രചന :   |   സംഗീതം : റിനില്‍ ഗൗതം