View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെളിച്ചം വിരിഞ്ഞു ...

ചിത്രംഹോംലി മീല്‍സ് (2014)
ചലച്ചിത്ര സംവിധാനംഅനൂപ്‌ കണ്ണന്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംസർതാജ്
ആലാപനംവിപിന്‍ ആറ്റ്‌ലി, സർതാജ്

വരികള്‍

Lyrics submitted by: Ajay Nair

Velicham virinju roopam telinju
Chithrangal maarunnu puthiyoru bhaavam thedunnu
Padangal chalichu charithram kurichu
Mindunnu paadunnu nizhal chithrangalodunnu

Njekkumbol thaane mindum petti
Naadaake kaathum koorppichathinte chuttum koodi
athilunarnnu arinju thelinju nammal valarnnu
Athiluyarnna paattukal manassiletti nadannu
Ariyaathe jeevithathinu thaalam kitti
Vaachillaa chengaathikku neram chollaan patti
Vazhi nadappiliruppilathinnu kaathu koduthu
Orutta thozhaneyarinjapoleyaduthu...

Maattathin kaattu veendum vaathil mutti
Veedinte murikkakathoru viplavam mula potti
Athil karuppu veluppu kalarnna kaazhcahkalethi
Athu murakku mizhikku kauthukamere nirathi
Kali kandu kaaryam kandu lokam kandu
Kaanunnor kaane kaane aavesham kondu
Chila manassilaashakal pathukee veru pidichu
Avarathine pakittu thiranju vachu pidichu...
വരികള്‍ ചേര്‍ത്തത്: അജയ് നായര്‍

വെളിച്ചം വിരിഞ്ഞു രൂപം തെളിഞ്ഞു
ചിത്രങ്ങൾ മാറുന്നു പുതിയൊരു ഭാവം തേടുന്നു
പടങ്ങൾ ചലിച്ചു ചരിത്രം കുറിച്ചു
മിണ്ടുന്നു പാടുന്നു നിഴൽ ചിത്രങ്ങളോടുന്നു

ഞെക്കുമ്പോൾ താനേ മിണ്ടും പെട്ടി പെട്ടി
നാടാകെ കാതും കൂർപ്പിച്ചതിന്റെ ചുറ്റും കൂടി
അതിലുണർന്ന് അറിഞ്ഞു തെളിഞ്ഞു നമ്മൾ വളർന്നു
അതിലുയർന്ന പാട്ടുകൾ മനസ്സിലേറ്റി നടന്നു
അറിയാതെ ജീവിതത്തിനു താളം കിട്ടി
വാച്ചില്ലാ ചങ്ങാതിക്കും നേരം ചൊല്ലാൻ പറ്റി
വഴിനടപ്പിലിരുപ്പിലതിന്നു കാതു കൊടുത്തു
ഒരുറ്റ തോഴനെയറിഞ്ഞപോലെയടുത്തു...

മാറ്റത്തിൻ കാറ്റ് വീണ്ടും വാതിൽ മുട്ടി
വീടിന്റെ മുറിക്കകത്തൊരു വിപ്ലവം മുള പൊട്ടി
അതിൽ കറുപ്പ് വെളുപ്പ് കലർന്ന കാഴ്ചകളെത്തി
അത് മുറക്ക് മിഴിക്ക് കൗതുകമേറെ നിരത്തി
കളി കണ്ടു കാര്യം കണ്ടു ലോകം കണ്ടു
കാണുന്നോർ കാണെ കാണെ ആവേശം കൊണ്ടു
ചില മനസ്സിലാശകൾ പതുക്കെ വേരു പിടിച്ചു
അവരതിനെ പകിട്ട് തിരഞ്ഞു വച്ചു പിടിച്ചു...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പറന്നു പുതിയ
ആലാപനം : സൗമ്യ രാമകൃഷ്ണന്‍, ഹരിചരൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സർതാജ്
കാലം വലയിൽ
ആലാപനം : അരുണ്‍ ഏലാട്ട്, സർതാജ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സർതാജ്
ഹോംലി മീൽസ്
ആലാപനം : സർതാജ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സർതാജ്