Mutholam Azhakilu ...
Movie | Namasthe Bali Island (2015) |
Movie Director | Bejoy KV |
Lyrics | |
Music | Gopi Sundar |
Singers |
Lyrics
Lyrics submitted by: Sandhya Prakash Mutholamazhakilu chiriyulla penne raathinkal tholkkum pennaale naattaarum onnaay ninne kaanumbol naanathil neeyolichille thidukkathil nadakkalle eden thottam ninakkaay orungum bhavan avanaayinnulloru penkodi neeyalle mattaarum kaanaathavane kaanaan kothikkunnille Nee chamayamidu manamakale aninjorungu thirumakale puthumayude pularoliyil ee madhura mazha nanayuka nee kuliralayilozhukuka nee kanavukanda sudinamithaa aayidaam ee tharikida thaalam chuvadukalaakki thankappennin kallyaanathin raavin chantham raavinchantham pakarnneedaam Mutholamazhakilu chiriyulla penne raathinkal tholkkum pennaale naattaarum onnaay ninne kaanumbol naanathil neeyolichille thidukkathil nadakkalle Chembakappoove punchiri thaane thanchathil konchum chiriye ninte manassil oppana pole minnaniyikkaan ethum maaran ponmani thooki varunnoru veeran muthaaram mayakkum thozhan kaarkkuzhalee pennaale azhakinte raaniyaakum priya sakhiye kalavaanee thalirmeni kadamizhi konilulloru mohamunde Chembakappove punchiri thene thanchathil konchum chiriye ninte manassil oppana pole minnaniyikkaan ethum maaran ponmani thooki varunnoru veeran muthaaram mayakkum thozhan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മുത്തോളമഴകില് ചിരിയുള്ള പെണ്ണേ രാത്തിങ്കൾ തോൽക്കും പെണ്ണാളേ നാട്ടാരും വീട്ടാരും ഒന്നായ് നിന്നേ കാണുമ്പോൾ നാണത്തിൽ നീയൊളിച്ചില്ലേ തിടുക്കത്തിൽ നടക്കല്ലേ ഏദൻ തോട്ടം നിനക്കായ് ഒരുങ്ങും ഭവൻ അവനായിന്നുള്ളൊരു പെൺകൊടി നീയല്ലേ മറ്റാരും കാണാതവനെ കാണാൻ കൊതിക്കുന്നില്ലേ നീ ചമയമിട് മനമകളെ അണിഞ്ഞൊരുങ്ങു തിരുമകളെ പുതുമയുടെ പുലരൊളിയിൽ ഈ മധുര മഴ നനയുക നീ കുളിരലയിലൊഴുകുക നീ കനവുകണ്ട സുദിനമിതാ ആയിടാം ഈ തരികിട താളം ചുവടുകളാക്കി തങ്കപ്പെണ്ണിൻ കല്യാണത്തിൻ രാവിൻ ചന്തം രാവിൻ ചന്തം പകർന്നീടാം മുത്തോളമഴകില് ചിരിയുള്ള പെണ്ണേ രാത്തിങ്കൾ തോൽക്കും പെണ്ണാളേ നാട്ടാരും വീട്ടാരും ഒന്നായ് നിന്നേ കാണുമ്പോൾ നാണത്തിൽ നീയൊളിച്ചില്ലേ തിടുക്കത്തിൽ നടക്കല്ലേ ചെമ്പകപ്പൂവേ പുഞ്ചിരി തേനേ തഞ്ചത്തിൽ കൊഞ്ചും ചിരിയേ നിന്റെ മനസ്സിൽ ഒപ്പന പോലേ മിന്നണിയിക്കാൻ എത്തും മാരൻ പൊൻമണി തൂകി വരുന്നൊരു വീരൻ മുത്താരം മയക്കും തോഴൻ കാർക്കുഴലീ പെണ്ണാളേ അഴകിന്റെ റാണിയാകും പ്രിയ സഖിയേ കളവാണീ തളിർമേനി കടമിഴി കോണിലുള്ളൊരു മോഹമുണ്ടേ ചെമ്പകപ്പൂവേ പുഞ്ചിരി തേനേ തഞ്ചത്തിൽ കൊഞ്ചും ചിരിയേ നിന്റെ മനസ്സിൽ ഒപ്പന പോലേ മിന്നണിയിക്കാൻ എത്തും മാരൻ പൊൻമണി തൂകി വരുന്നൊരു വീരൻ മുത്താരം മയക്കും തോഴൻ |
Other Songs in this movie
- Tenni Tudichu Vannen
- Singer : | Lyrics : | Music : Gopi Sundar
- Pichakappoo
- Singer : | Lyrics : | Music : Gopi Sundar