View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാണാക്കൊമ്പിലെ ...

ചിത്രംആമയും മുയലും (2014)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനപ്രിയദര്‍ശന്‍
സംഗീതംഎം ജി ശ്രീകുമാർ
ആലാപനംറിമി ടോമി

വരികള്‍

Lyrics submitted by: Sandhya Prakash

Kaanaakkombile kaakkakkarumban
kondottikkaavile kaakkochippennine kande
kannu kondu mindaattam konde (2)

Karimashikkannukalil kaavadiyaattam...
karivala kilukilukki annanadamelam...
annu pooravilakkinte naalam....
poothiri kathana neram
anchaaru chodittu athira thullumbol aramaniyilakakkam
kaanaakkombile kaakkakkarumban
kondottikkaavile kaakkochippennine kande
kannu kondu mindaattam konde

Chundoorulloru vellakkokkan choonda kothinirunnappam
kandoruthi chundharathi neeraadi ninnaane....
pattum thattumaay muttum kottumaay kaakkaalan kokku vanne
kaakkaachi thanthede kaalkkal vechittu kaariyam cholli ninne
thaaliyunde maalayunde kalyaanakkaashumunde
pattuduthu pandamittu kaakkaachi poyille...
kaanaakkombile kaakkakkarumban
kondottikkaavile kaakkochippennine kande
kannu kondu mindaattam konde

Poomundum choodeettu pookkudem choodettu
kaakkaachan kettinu vannappam
kandarinje kettarinje pennaalu poyeennu
dikkum nokkaathe thekkum nikkaathe kaakan parannalanje
kirukkikkaattilum kizhakkan kolilum kaakaa kookikkaranje...
kannilundu kaathilundu chellakkilimozhikal ....
koodukootti kaathirippu omane ponmakarale...

Kaanaakkombile kaakkakkarumban
kondottikkaavile kaakkochippennine kande
kannu kondu mindaattam konde
karimashikkannukalil kaavadiyaattam...
karivala kilukilukki annanadamelam...
annu pooravilakkinte naalam....
poothiri kathana neram
anchaaru chodittu athira thullumbol aramaniyilakakkam
വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍

കാണാക്കൊമ്പിലെ കാക്കക്കറുമ്പന്‍
കൊണ്ടോട്ടിക്കാവിലെ കാക്കാച്ചിപ്പെണ്ണിനെ കണ്ടേ
കണ്ണു കൊണ്ട് മിണ്ടാട്ടം കൊണ്ടേ(2)

കരിമഷിക്കണ്ണുകളില്‍ കാവടിയാട്ടം..
കരിവള കിലുകിലുക്കി അന്നനടമേളം..
അന്നു പൂരവിളക്കിന്റെ നാളം...
പൂത്തിരി കത്തണ നേരം
അഞ്ചാറു ചോടിട്ടു അതിര തുള്ളുമ്പോള്‍ അരമണിയിളക്കം
കാണാക്കൊമ്പിലെ കാക്കക്കറുമ്പന്‍
കൊണ്ടോട്ടിക്കാവിലെ കാക്കാച്ചിപ്പെണ്ണിനെ കണ്ടേ
കണ്ണു കൊണ്ട് മിണ്ടാട്ടം കൊണ്ടേ

ചുണ്ടൂരുള്ളൊരു വെള്ളകൊക്കന്‍ ചൂണ്ട കൊത്തിനിരുന്നപ്പം
കണ്ടൊരുത്തി ചുന്ദരത്തി നീരാടി നിന്നാനേ..
പട്ടും തട്ടുമായ്‌ മുട്ടും കൊട്ടുമായ് കാക്കാലന്‍ കൊക്കു വന്നേ
കാക്കാച്ചി തന്തേടെ കാല്ക്കല്‍ വെച്ചിട്ടു കാരിയം ചൊല്ലി നിന്നേ
താലിയുണ്ടേ മാലയുണ്ടേ.. കല്യാണക്കാശുമുണ്ടേ
പട്ടുടുത്ത് പണ്ടമിട്ട് കാക്കാച്ചി പോയില്ലേ ..
കാണാക്കൊമ്പിലെ കാക്കക്കറുമ്പന്‍
കൊണ്ടോട്ടിക്കാവിലെ കാക്കാച്ചിപ്പെണ്ണിനെ കണ്ടേ
കണ്ണു കൊണ്ട് മിണ്ടാട്ടം കൊണ്ടേ..

പൂമുണ്ടും ചൂടീട്ട് പൂക്കോടേം ചൂടീട്ട്
കാക്കാച്ചൻ കെട്ടിനു വന്നപ്പം
കണ്ടറിഞ്ഞേ കേട്ടറിഞ്ഞേ പെണ്ണാളു പോയീന്ന്
ദിക്കും നോക്കാതെ തെക്കും നിക്കാതെ കാകന്‍ പറന്നലഞ്ഞേ
കിറുക്കിക്കാറ്റിലും കിഴക്കന്‍കോളിലും കാകാ കൂകിക്കരഞ്ഞേ
കണ്ണിലുണ്ട് കാതിലുണ്ട് ചെല്ലക്കിളിമൊഴികള്‍..
കൂടുകൂട്ടി കാത്തിരിപ്പൂ ഓമനേ പൊന്‍കരളേ..

കാണാക്കൊമ്പിലെ കാക്കക്കറുമ്പന്‍
കൊണ്ടോട്ടിക്കാവിലെ കാക്കാച്ചിപ്പെണ്ണിനെ കണ്ടേ
കണ്ണു കൊണ്ട് മിണ്ടാട്ടം കൊണ്ടേ
കരിമഷിക്കണ്ണുകളില്‍ കാവടിയാട്ടം...
കരിവള കിലുകിലുക്കി അന്നനടമേളം
അന്നു പൂരവിളക്കിന്റെ നാളം..
പൂത്തിരി കത്തണ നേരം
അഞ്ചാറു ചോടിട്ടു അതിര തുള്ളുമ്പോള്‍ അരമണിയിളക്കം..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കല്യാണിപ്പുഴയുടെ
ആലാപനം : നയന നായര്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജി ശ്രീകുമാർ
പൊന്നിൻ കിലുകിലുക്കം
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : വിനു ശ്രീലകം   |   സംഗീതം : എം ജി ശ്രീകുമാർ
കാണാക്കൊമ്പിലെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പ്രിയദര്‍ശന്‍   |   സംഗീതം : എം ജി ശ്രീകുമാർ
കുകുകുക്കുക്കു
ആലാപനം : എം ജി ശ്രീകുമാർ, നയന നായര്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജി ശ്രീകുമാർ