View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹൃദയത്തിൻ നിറമായി ...

ചിത്രം100 ഡെയ്സ് ഓഫ് ലവ് (2015)
ചലച്ചിത്ര സംവിധാനംജനുസ് മുഹമ്മദ്
ഗാനരചനറഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ, രാജീവ് നായര്‍, എം ആർ വിബിൻ
സംഗീതംഗോവിന്ദ് മേനോൻ
ആലാപനംവിജയ്‌ യേശുദാസ്‌, മൃദുല വാര്യർ

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

ഹൃദയത്തിന്‍ നിറമായ്
പ്രണയത്തിന്‍ ദലമായ്‌
പനിനീര്‍ മലരായ്‌ നിറയൂ
നീര്മരണിയായ്‌ വന്നുതിരും അനുരാഗക്കുളിരേ
ഈ രാവിനൊരാലിംഗനമേകൂ
ആകാശം ചൊരിയും നിറതാരങ്ങളുമായി
പോരൂ വെണ്മേുഘം പോലെ നീ
ഓര്മ്മെപ്പുഴ നീന്തി മാറില്ക്കുിളിരേന്തി
ഇന്നീ മൌനം പാടി
ഹൃദയത്തിന്‍ നിറമായ്
പ്രണയത്തിന്‍ ദലമായ്‌
പനിനീര്‍ മലരായ്‌ നിറയൂ
നീര്മരണിയായ്‌ വന്നുതിരും അനുരാഗക്കുളിരേ
ഈ രാവിനൊരാലിംഗനമേകൂ

പോക്കുവെയില്‍ പൊന്നിന്‍ പൂക്കുല പോല്‍ മിന്നി
നീയെന്‍ ഏകാന്തവീഥികളില്‍
ഓടിവരും കാറ്റില്‍ സൌരഭമായ്‌ നിന്നില്‍
ചായും എന്‍ നെഞ്ചിന്‍ കൂട്ടില്‍ നീ
ഇനി ചിലതില്ലേ ഹൃദയത്തില്‍ പല നാളായ്
വിടരാതെ അവയെല്ലാം ഒരുപോലെ ഉണരാകുന്നു
ചിലതുണ്ടെന്‍ അധരത്തില്‍ പകരാനായി കഴിയാതെ
അവയെല്ലാം പൊഴിയുന്നു പ്രിയമോടെ

പണ്ടേ നീയെന്‍ നെഞ്ചില്‍ മിണ്ടാക്കൂടു വെച്ചേ
എങ്ങോ പാറിപ്പോയി സ്നേഹത്തിന്‍ തേന്‍ കൊണ്ടു വന്നേ
അറിയാതെ അരികില്‍ തിരപോല്‍ വരുമോ
അതിലെ നുരയായ്‌ അലിയാം ഞാന്‍
കടലായ്‌ കരയായ്‌ പ്രണയം പകരാം
ഇരവും പകലും തുടരാം നാം

ഹൃദയത്തിന്‍ നിറമായ്
പ്രണയത്തിന്‍ ദലമായ്‌
പനിനീര്‍ മലരായ്‌ നിറയൂ
നീര്മരണിയായ്‌ വന്നുതിരും അനുരാഗക്കുളിരേ
ഈ രാവിനൊരാലിംഗനമേകൂ
ആകാശം ചൊരിയും നിറതാരങ്ങളുമായി
പോരൂ വെണ്മേുഘം പോലെ നീ
ഓര്മ്മെപ്പുഴ നീന്തി മാറില്ക്കുനളിരേന്തി
ഇന്നീ മൌനം പാടി ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരികെ പൊഴിയും
ആലാപനം : തൈക്കുടം ബ്രിഡ്ജ് (ബാൻഡ്) , ഗോവിന്ദ് മേനോൻ   |   രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ, രാജീവ് നായര്‍, എം ആർ വിബിൻ   |   സംഗീതം : ഗോവിന്ദ് മേനോൻ
മഞ്ഞിൽ കൂടെ വന്നു
ആലാപനം : ഗോവിന്ദ് മേനോൻ   |   രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ, രാജീവ് നായര്‍, എം ആർ വിബിൻ   |   സംഗീതം : ഗോവിന്ദ് മേനോൻ
നിന്നെ കാണാൻ കിനാക്കൾ
ആലാപനം : തൈക്കുടം ബ്രിഡ്ജ് (ബാൻഡ്) , ഗോവിന്ദ് മേനോൻ   |   രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ, രാജീവ് നായര്‍, എം ആർ വിബിൻ   |   സംഗീതം : ഗോവിന്ദ് മേനോൻ
മെല്ലേ മുളും മാരികാറ്റിന്‍
ആലാപനം : ഗോവിന്ദ് മേനോൻ   |   രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ, രാജീവ് നായര്‍, എം ആർ വിബിൻ   |   സംഗീതം : ഗോവിന്ദ് മേനോൻ