

Malare ...
Movie | Premam (2015) |
Movie Director | Alphonse Putharen |
Lyrics | Shabareesh Varma |
Music | Rajesh Murugesan |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Viji Thelimaanam mazhavillin niramaniyum neram niramaaronnoru kanavennil theliyunna pole puzhayoram thazhukunneei thanu eeran kaarum pulakangal izha neythoru kuzhaloothiya pole Kulirekum kanavennil kathiraadiya kaalam manathaaril madhumaasam thaliraadiya neram akamaruvum malyilinakal thuyilunarum kaalam ennakathaarul anuragam pakarunna yaamam azhake.......... azhakil theerthoru zilayazhake malare.......... ennuyiril vidarum panimalare Malare ninni kaanaathirunnal mizhivekiya niramellaam maayunna pole alivodennarikathinnanayaathirunnaal azhakekiya kanavellam akalunna pole njanente aathmaaavinaazhathinullil athilolamaarorumariyaathe sookshicha thalangal ragangal eenangalaayi ororo varnangalaayi Idarunorente idanenchinullil pranayathin mazyayaay ne pozhiyunnee naalil thalrunnorente thanu thorum ninte alathallum pranayathal unarum malare....... azhake....... mm....... m............ Kulirekiya kanavennil kathiraadiya kaalam manathaaril madhumaasam thaliraadiya neram akamruvum mayilinakal thuyilunarum kaalam ennakathaaril anuraagam pakarunna yaamam Azhake.......... azhakil theerthoru zilayazhake malare.......... ennuyiril vidarum panimalare | വരികള്‍ ചേര്‍ത്തത്: NISHAD NARAYANAN തെളിമാനം മഴവില്ലിൻ നിറമണിയും നേരം നിറമാർന്നൊരു കനവെന്നിൽ തെളിയുന്ന പോലെ പുഴയോരം തഴുകുന്നീ തണു ഈറൻ കാറ്റും പുളകങ്ങൾ ഇഴ നെയ്തൊരു കുഴലൂതിയ പോലെ കുളിരേകും കനവെന്നിൽ കതിരാടിയ കാലം മനതാരിൽ മധുമാസം തളിരാടിയ നേരം അകമരുവും മയിലിണകൾ തുയിലുണരും കാലം എന്നകതാരിൽ അനുരാഗംപകരുന്ന യാമം അഴകേ......അഴകിൽ തീർത്തൊരു ശിലയഴകെ മലരേ.......എന്നുയിരിൽ വിടരും പനിമലരെ മലരേ നിന്നെ കാണാതിരുന്നാൽ മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ അലിവോടെന്നരികത്തിന്നണയാതിരുന്നാൽ അഴകേകിയ കനവെല്ലാം അകലുന്ന പോലെ ഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ അതിലോലമാരോരുമറിയാതെ സൂക്ഷിച്ച താളങ്ങൾ രാഗങ്ങൾ ഈണങ്ങളായി ഓരോരോ വർണങ്ങളായി ഇടറുന്നൊരെന്റെ ഇട നെഞ്ചിനുള്ളിൽ പ്രണയത്തിൻ മഴയായ് നീ പൊഴിയുന്നീ നാളിൽ തളരുന്നൊരെന്റെ തനു തോറും നിന്റെ അല തല്ലും പ്രണയത്താൽ ഉണരും മലരേ...... അഴകേ...... ..ഉം....ഉം..... കുളിരേകിയ കനവെന്നിൽ കതിരാടിയ കാലം മനതാരിൽ മധുമാസം തളിരാടിയ നേരം അകമരുവും മയിലിണകൾ തുയിലുണരും കാലം എന്നകതാരിൽ അനുരാഗം പകരുന്ന യാമം അഴകേ... അഴകിൽ തീർത്തൊരു ശിലയഴകേ മലരേ.. എന്നുയിരിൽ വിടരും പനിമലരേ |
Other Songs in this movie
- Aluva Puzhayude Theerath
- Singer : Vineeth Sreenivasan | Lyrics : Shabareesh Varma | Music : Rajesh Murugesan
- Kaalam Kettu poi
- Singer : Shabareesh Varma | Lyrics : Shabareesh Varma | Music : Rajesh Murugesan
- Pathivayi Njan
- Singer : Rajesh Murugesan, Shabareesh Varma | Lyrics : Shabareesh Varma | Music : Rajesh Murugesan
- Scene Contra
- Singer : Shabareesh Varma | Lyrics : Shabareesh Varma | Music : Rajesh Murugesan
- Kalipp
- Singer : Murali Gopy, Shabareesh Varma | Lyrics : Shabareesh Varma | Music : Rajesh Murugesan
- Ithu Puthan Kaalam
- Singer : Rajesh Murugesan, Shabareesh Varma | Lyrics : Shabareesh Varma | Music : Rajesh Murugesan
- Chinna Chinna
- Singer : CV Ranjith, Aalaap Raju | Lyrics : Pradeep Paalar | Music : Rajesh Murugesan
- Rockaankuthu (Paattonnu Paada)
- Singer : Anirudh Ravichander, Haricharan | Lyrics : Pradeep Paalar | Music : Rajesh Murugesan
- Malare (Plain)
- Singer : Vijay Yesudas | Lyrics : Shabareesh Varma | Music : Rajesh Murugesan