View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാവിന്‍ നിഴലോരം ...

ചിത്രംനെല്ലിക്ക (2015)
ചലച്ചിത്ര സംവിധാനംബിജിത് ബാല
ഗാനരചനപ്രകാശ് മാരാര്‍, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ
സംഗീതംബിജിബാല്‍
ആലാപനംരമ്യ നമ്പീശന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Raavin nizhaloram peyyaan muthirunnu
novin mukil thundu melle
Raavin nizhaloram peyyaan muthirunnu
novin mukil thundu melle

Venalaavumen theeraavazhikalil
kulirilam thennalaay snehamaa chandhanam
manassinilayil thannathalle
mizhiyil kanavin ithalaay kaathathalle
onnam madiyil chaayaan
vannaa paadam pulkaan
ullinnullil paarunnoolo
moham thumbikalaay

Raavin nizhaloram peyyaan muthirunnu
novin mukil thundu melle

Paathipaadi nee kaanaathivide
alayumee neravum idarumee mizhikalil
verutheyeeran eernnathalle
arikil mozhi than azhakaay
ethukille
minnaaminnippoove minnunnunde ennullil
ponnin mani pol ninavukal
ninne pulkaathe

Raavin nizhaloram peyyaan muthirunnu
novin mukil thundu melle
nenchin koottil kanalum
thannittengo maanjoo
kanneer mazhayaay neeyormmakal
amma manam pole
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

രാവിൻ നിഴലോരം പെയ്യാൻ മുതിരുന്നു
നോവിൻ മുകിൽ തുണ്ടു മെല്ലേ
രാവിൻ നിഴലോരം പെയ്യാൻ മുതിരുന്നു
നോവിൻ മുകിൽ തുണ്ടു മെല്ലേ

വേനലാവുമെൻ തീരാവഴികളിൽ
കുളിരിളം തെന്നലായ് സ്നേഹമാ ചന്ദനം
മനസ്സിനിലയിൽ തന്നതല്ലേ
മിഴിയിൽ കനവിൻ ഇതളായ് കാത്തതല്ലേ
ഒന്നാം മടിയിൽ ചായാൻ
വന്നാ പാദം പുൽകാൻ
ഉള്ളിന്നുള്ളിൽ പാറുന്നൂലോ
മോഹം തുമ്പികളായ്

രാവിൻ നിഴലോരം പെയ്യാൻ മുതിരുന്നു
നോവിൻ മുകിൽ തുണ്ടു മെല്ലേ

പാതി പാടി നീ കാണാതിവിടെ
അലയുമീ നേരവും ഇടറുമീ മിഴികളിൽ
വെറുതെയീറൻ ഈർന്നതല്ലേ
അരികിൽ മൊഴി തൻ അഴകായ്
എത്തുകില്ലേ
മിന്നാമിന്നിപ്പൂവേ മിന്നുന്നുണ്ടേ എന്നുള്ളിൽ
പൊന്നിൻ മണി പോൽ നിനവുകൾ
നിന്നേ പുൽകാതെ

രാവിൻ നിഴലോരം പെയ്യാൻ മുതിരുന്നു
നോവിൻ മുകിൽ തുണ്ടു മെല്ലേ
നെഞ്ചിൻ കൂട്ടിൽ കനലും
തന്നിട്ടെങ്ങോ മാഞ്ഞൂ
കണ്ണീർ മഴയായ് നീയോർമ്മകൾ
അമ്മ മനം പോലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിറകുരുമ്മി മെല്ലേ
ആലാപനം : അപര്‍ണ്ണ രാജീവ്, നജിം അര്‍ഷാദ്‌   |   രചന : പ്രകാശ് മാരാര്‍, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
സ്വപ്ന്ച്ചിറകിലൊന്നായി
ആലാപനം : സച്ചിന്‍ വാരിയര്‍, താൻസൻ ബേർണി   |   രചന : പ്രകാശ് മാരാര്‍, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
മരണമില്ലാത്ത
ആലാപനം : ബിജിബാല്‍, ജോബ് കുര്യൻ   |   രചന : പ്രകാശ് മാരാര്‍, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
നൂര്‍ ഇലാഹി
ആലാപനം : കൃഷ്ണ ബൊങ്കനെ, താൻസൻ ബേർണി   |   രചന : പ്രകാശ് മാരാര്‍, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍