View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Azhake Nilaavaliyum Raavil ...

MovieAakaashangalil (2015)
Movie DirectorRixon Xavier
LyricsRixon Xavier
MusicPS Nair, Abhijith
SingersMonzraj, Riya Raju

Lyrics

Lyrics submitted by: Sandhya Prakash

Azhake .......................nilaavaliyum raavil
azhake nilaavaliyum raavil
nirayuminnee anuraagam ariyumo priyathe
ninavile madhunukaruvaaniniyum naamonnu cherum
priyane kinaavunarum neram karalile mridhuraagam
kavithayaay pakaroo
karalile kukilraniyuvaaniniyum naamonnu cherum
azhake....................

Madhuramezhuthiyoradharavum chiriyalakalum ninakkeki
rathi bhaavam
tharalamaamen hridayaveenayileenam nee thalodee
naaluthorum neeyine cherum en praananaay
naaluthorum neeyine cherum en praananaay
mizhiyile mounangalail kiniyum kanamaay
aliyaan naamonnu cherum
priyane...............

Chelotha paattinte thalathil neeyenthe
maansa vaathil thurannu melle melle
ven naru chanthavum chandhana gandhavum
ennu njaan thedee
ee nimisham muthal njaanithaa nilppoo
nin chaare
ee nimisham muthal njaan sakhee nilkkum koode
maanju poyen nombaram
pranayam padarum sruthiyaay ini naamonnu cherum

Azhake .......................nilaavaliyum raavil
nirayuminnee anuraagam ariyumo priyathe
ninavile madhunukaruvaaniniyum naamonnu cherum
azhake....................
aa....................
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അഴകേ ...................നിലാവലിയും രാവിൽ
അഴകേ നിലാവലിയും രാവിൽ
നിറയുമിന്നീ അനുരാഗം അറിയുമോ പ്രിയതേ
നിനവിലേ മധുനുകരുവാനിനിയും നാമൊന്നു ചേരും
പ്രിയനേ കിനാവുണരും നേരം കരളിലെ മൃദുരാഗം
കവിതയായ് പകരൂ
കരളിലെ കുളിരണിയുവാനിനിയും നാമൊന്നു ചേരും
അഴകേ ...................

മധുരമെഴുതിയൊരധരവും ചിരിയലകളും നിനക്കേകി
രതി ഭാവം
തരളമാമെൻ ഹൃദയവീണായിലീണം നീ തലോടീ
നാളുതോറും നീയിനി ചേരും എൻ പ്രാണനായ്
നാളുതോറും ഞാനിനി ചേരും നിൻ ജീവനായ്
മിഴിയിലേ മൗനങ്ങളിൽ കിനിയും കണമായ്
അലിയാൻ നാമൊന്നു ചേരും
പ്രിയനേ.................

ചേലൊത്ത പാട്ടിന്റെ താളത്തിൽ നീയെന്തേ
മാനസ വാതിൽ തുറന്നു മെല്ലേ മെല്ലേ
വെൺ നറു ചന്തവും ചന്ദന ഗന്ധവും
എന്നും ഞാൻ തേടീ
ഈ നിമിഷം മുതൽ ഞാനിതാ നിൽപ്പൂ
നിൻ ചാരേ
ഈ നിമിഷം മുതൽ ഞാൻ സഖീ നിൽക്കും കൂടേ
മാഞ്ഞു പോയെൻ നൊമ്പരം
പ്രണയം പടരും ശ്രുതിയായ് ഇനി നാമൊന്നു ചേരും

അഴകേ ...................നിലാവലിയും രാവിൽ
നിറയുമിന്നീ അനുരാഗം അറിയുമോ പ്രിയതേ
നിനവിലേ മധുനുകരുവാനിനിയും നാമൊന്നു ചേരും
അഴകേ ...................
ആ ....................


Other Songs in this movie

Shalabhame Oru Nizhal
Singer : Nikhil Raj   |   Lyrics : Rixon Xavier   |   Music : PS Nair, Abhijith