View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരികെ അരികെ ...

ചിത്രംസ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരം (2015)
ചലച്ചിത്ര സംവിധാനംമനോജ് അരവിന്ദാക്ഷന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംരാകേഷ് കേശവൻ
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Arike arike viriyum thalire
mazhavil chirakil anayum kulire
minnal ilam nettiyil ponnumma thanneedaam
nin konchalum kali thanchavum tharumo
kunjambili chiriyaay

Arike arike viriyum thalire
mazhavil chirakil anayum kulire
minnal ilam nettiyil ponnumma thanneedaam
nin konchalum kali thanchavum tharumo
kunjambili chiriyaay

Mele mele doore paarum varnamchelaay
thedunnen manamo
ennuyire thaalam thulli neele paayum
puzhakal paadum eenam ninnazhako kankulire
kaanaa kuyilin sangeetham ninnenchinullile
sallaapam iniyennum ninnil mindum pookkaalam

Arike arike viriyum thalire
mazhavil chirakil anayum kulire
minnal ilam nettiyil ponnumma thanneedaam
nin konchalum kali thanchavum tharumo
kunjambili chiriyaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അരികേ അരികേ വിരിയും തളിരേ
മഴവിൽ ചിറകിൽ അണയും കുളിരേ
മിന്നൽ ഇളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം
നിൻ കൊഞ്ചലും കളിതഞ്ചവും തരുമോ
കുഞ്ഞമ്പിളി ചിരിയായ്

അരികേ അരികേ വിരിയും തളിരേ
മഴവിൽ ചിറകിൽ അണയും കുളിരേ
മിന്നൽ ഇളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം
നിൻ കൊഞ്ചലും കളിതഞ്ചവും തരുമോ
കുഞ്ഞമ്പിളി ചിരിയായ്

മേലേ മേലേ ദൂരേ പാറും വർണ്ണം ചേലായ്
തേടുന്നെൻ മനമോ
എന്നുയിരെ താളം തുള്ളി നീളേ പായും
പുഴകൾ പാടും ഈണം നിന്നഴകോ കൺകുളിരേ
കാണാ കുയിലിൻ സംഗീതം നിൻ നെഞ്ചിനുള്ളിലെ
സല്ലാപം ഇനിയെന്നും നിന്നിൽ മിണ്ടും പൂക്കാലം

അരികേ അരികേ വിരിയും തളിരേ
മഴവിൽ ചിറകിൽ അണയും കുളിരേ
മിന്നൽ ഇളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം
നിൻ കൊഞ്ചലും കളിതഞ്ചവും തരുമോ
കുഞ്ഞമ്പിളി ചിരിയായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജീവനിൽ
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : രാകേഷ് കേശവൻ
സ്വർഗത്തേക്കാൾ സുന്ദരം
ആലാപനം :   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : രാകേഷ് കേശവൻ
അരികെ അരികെ
ആലാപനം : രഞ്ജിനി ജോസ്‌, വിജയ്‌ യേശുദാസ്‌   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : രാകേഷ് കേശവൻ