View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കഥയിതു കേള്‍ക്കാന്‍ സഹജരേ വാ ...

ചിത്രംജ്ഞാനാംബിക (1940)
ചലച്ചിത്ര സംവിധാനംഎസ് നൊട്ടാണി
ഗാനരചനപുത്തന്‍കാവ്‌ മാത്തന്‍ തരകന്‍
സംഗീതംടി കെ ജയരാമ അയ്യര്‍
ആലാപനംസെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

Kadhayithu kelkkaan sahajare vaa
sahajare vaa sahajare vaa vaa vaa
kadhayithu kelkkaan sahajare vaa
sahajare vaa sahajare vaa vaa vaa
kadhayithu kelkkaan sahajare vaa
sahajare vaa sahajare vaa vaa vaa

Padoru kaalam pala pala tharunil
pidichu njaan chaadi
padoru kaalam pala pala tharunil
pidichu njaan chaadi

Kadhayithu kelkkaan sahajare vaa
sahajare vaa sahajare vaa vaa vaa
kadhayithu kelkkaan sahajare vaa
sahajare vaa sahajare vaa vaa vaa

Kaalachakramathivegam paanjoo
Kaalachakramathivegam paanjoo
kuranju maanjoo vaalum chaale
manushyanay njan theernu mandam
jeevitha gathi mari jeevitha gathi maari

Theyishaasanam ningalkkulakam
komalaangimaarkkivanum shalabham
khedam venda nammalkkithu nalkum
mangalam varatte
khedamilla nammalkkini naduvil
Vaa vaa vaare
kadhayithu kelkkaan sahajare vaa
sahajare vaa sahajare vaa
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കഥയിതു കേള്‍ക്കാന്‍ സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ
കഥയിതു കേള്‍ക്കാന്‍ സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ
കഥയിതു കേള്‍ക്കാന്‍ സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ

പണ്ടൊരു കാലം പല പല തരുണില്‍
പിടിച്ചു ഞാന്‍ ചാടി
പണ്ടൊരു കാലം പല പല തരുണില്‍
പിടിച്ചു ഞാന്‍ ചാടി

കഥയിതു കേള്‍ക്കാന്‍ സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ
കഥയിതു കേള്‍ക്കാന്‍ സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ

കാലചക്രമതിവേഗം പാഞ്ഞു
കാലചക്രമതിവേഗം പാഞ്ഞു
കുറഞ്ഞൂ മാഞ്ഞൂ വാലും ചാലേ
മനുഷ്യനായ് ഞാന്‍ തീര്‍ന്നു മന്ദം
ജീ‍വിതഗതിമാറി ജീവിതഗതിമാറി

തേയിശാസനം നിങ്ങള്‍ക്കുലകം
കോമളാംഗിമാര്‍ക്കിവനും ശലഭം
ഖേദം വേണ്ട നമ്മള്‍ക്കിതുനല്‍കും
മംഗളം വരട്ടെ
ഖേദമില്ല നമ്മള്‍ക്കിനി നടുവില്‍
വാ വാ വാ
കഥയിതുകേള്‍ക്കാന്‍ സഹജരെ വാ
സഹജരെ വാ സഹജരെ വാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിൻ പാദമേ ശരണം
ആലാപനം : പി കെ കമലാക്ഷി, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
വന്ദനം അംബുജ കുസുമശര
ആലാപനം : മാവേലിക്കര എല്‍ പൊന്നമ്മ   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
പ്രിയചന്ദ്രന്‍ മമചന്ദ്രന്‍
ആലാപനം : സി കെ രാജം   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
ദേവകി വരസുത
ആലാപനം : സി കെ രാജം   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
ദേവാ രാധാവല്ലഭാ
ആലാപനം : സി കെ രാജം   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
സുന്ദരമാം സുരഭി
ആലാപനം : സി കെ രാജം, പി കെ കമലാക്ഷി   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
മനോജ്ഞമാം
ആലാപനം : മാവേലിക്കര എല്‍ പൊന്നമ്മ, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
മോഹനമേ
ആലാപനം : സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
മായാരചിതം
ആലാപനം : മാവേലിക്കര എല്‍ പൊന്നമ്മ, പി കെ കമലാക്ഷി   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
ജീവിതേശന്റെ (കാകഞ്ഞി പാട്ട്)
ആലാപനം : സി എ സീതാലക്ഷ്മി   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
കൃഷ്ണ കൃഷ്ണ
ആലാപനം : റ്റി ഐ റോസ്   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
വിഷാദംതിങ്ങും
ആലാപനം : കെ കെ അരൂര്‍   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
സുഖമധുരം സംപൂനനം
ആലാപനം : സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, സി എ സീതാലക്ഷ്മി   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍