View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Melle Manasinte ...

MovieAvarude Veedu (2013)
Movie DirectorSathrughnan
LyricsS Ramesan Nair
MusicManu Ramesan
SingersManjari, Vijay Yesudas

Lyrics

Lyrics submitted by: Sandhya Prakash

Annaarakkannaa vaayo
thaimaavin kombathulloru
chakkara maampazham vittu tharu
kothi kittaathunnaan neeyum vaayo

Melle manassinte sallaapam
chollaam athu ninte kaatholam
Melle manassinte sallaapam
chollaam athu ninte kaatholam
aarum kelkkaatha sangeetham pole
athilente anuraagam
Melle manassinte sallaapam
chollaam athu ninte kaatholam
aarum kelkkaatha sangeetham pole
athilente anuraagam

Pavizha naambukal kathiridum pole
madhuramee ormmakal
athiru kaanaatha chirakumaay
kaattilalayumee velayil
hridayam thedukayaay thanalum poomaravum
arike ninnazhakum mizhi than thaalavum

Melle manassinte sallaapam
chollaam athu ninte kaatholam
aarum kelkkaatha sangeetham pole
athilente anuraagam

Pranayasandhyakal moodiyothukkumaa
vijanatheerangalil
evideyo kanda kanakabimbamen
arikilaavunnuvo
anayaam koodanayaam
aliyaam chernnaliyaam
iniyum thaamasamo neramaay omale

Melle manassinte sallaapam
chollaam athu ninte kaatholam
aarum kelkkaatha sangeetham pole
athilente anuraagam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അണ്ണാറക്കണ്ണാ വായോ
തൈമാവിൻ കൊമ്പത്തുള്ളൊരു
ചക്കര മാമ്പഴം വിട്ടു തരു
കൊതി കിട്ടാതുണ്ണാൻ നീയും വായോ

മെല്ലേ മനസ്സിന്റെ സല്ലാപം
ചൊല്ലാം അത് നിന്റെ കാതോളം
മെല്ലേ മനസ്സിന്റെ സല്ലാപം
ചൊല്ലാം അത് നിന്റെ കാതോളം
ആരും കേൾക്കാത്ത സംഗീതം പോലേ
അതിലെന്റെ അനുരാഗം
മെല്ലേ മനസ്സിന്റെ സല്ലാപം
ചൊല്ലാം അത് നിന്റെ കാതോളം
ആരും കേൾക്കാത്ത സംഗീതം പോലേ
അതിലെന്റെ അനുരാഗം

പവിഴ നാമ്പുകൾ കതിരിടും പോലേ
മധുരമീ ഓർമ്മകൾ
അതിരു കാണാത്ത ചിറകുമായ്
കാറ്റിലലയുമീ വേളയിൽ
ഹൃദയം തേടുകയായ് തണലും പൂമരവും
അരികേ നിന്നഴകും മിഴി തൻ താളവും

മെല്ലേ മനസ്സിന്റെ സല്ലാപം
ചൊല്ലാം അത് നിന്റെ കാതോളം
ആരും കേൾക്കാത്ത സംഗീതം പോലേ
അതിലെന്റെ അനുരാഗം

പ്രണയസന്ധ്യകൾ മുടിയൊതുക്കുമാ
വിജനതീരങ്ങളിൽ
എവിടെയോ കണ്ട കനകബിംബമെൻ
അരികിലാവുന്നുവോ
ആണയാം കൂടണയാം
അലിയാം ചേർന്നലിയാം
ഇനിയും താമസമോ നേരമായ് ഓമലേ

മെല്ലേ മനസ്സിന്റെ സല്ലാപം
ചൊല്ലാം അത് നിന്റെ കാതോളം
ആരും കേൾക്കാത്ത സംഗീതം പോലേ
അതിലെന്റെ അനുരാഗം


Other Songs in this movie

Onnalla Randalla
Singer : Sannidhanandan, Jithin, Jeevan   |   Lyrics : S Ramesan Nair   |   Music : Manu Ramesan
Mohikkum Kayyile
Singer : Madhu Balakrishnan   |   Lyrics : S Ramesan Nair   |   Music : Manu Ramesan
Vaathil Chaaralle
Singer : Sudeep Kumar, Binha Rose   |   Lyrics : S Ramesan Nair   |   Music : Manu Ramesan