View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്‍ നെഞ്ചില്‍ ...

ചിത്രംകോളിംഗ് ബെല്‍ (2016)
ചലച്ചിത്ര സംവിധാനംകൊല്ലം അജിത്
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംഅഷറഫ് മംഗലശ്ശേരി
ആലാപനംരഹന

വരികള്‍

Lyrics submitted by: Sandhya Sasee

En nenchil thanup veenu
Manjilla mazhayilla..
Ennasakal kuliril mungi
Kulamilla puzhayilla..
Makarandhamozhuki varunnu..(2)
Poovilla kaavilla...
Sangeetham..aa sangeetham kaathil peyyane
Kuyillilla kuzhalilla odakuzhalilla..

En nenchil thanup veenu
Manjilla mazhayilla..
Ennasakal kuliril mungi
Kulamilla puzhayilla..

Kaanaatha dhikkil ninnoru maaran vannu
Kelkkatha kavithakal paadi arikil ninnu
Ente arikil ninnu(2)
Snehathin panineer malarukal enik thannu
Snehathin panineer malarukal enik thannu
Njanetho then kinavil mayangi veenu
Innu mayangi veenu..mayangi veenu

En nenchil thanup veenu
Manjilla mazhayilla..
Ennasakal kuliril mungi
Kulamilla puzhayilla..

Chenthamara punchiri thooki kadhakalumayi
Poonthennal pathungi vannu ikkili koottan
Enne ikkili koottan(2)
Anuragathirakalil njaninnozhuki varunnu(2)
Naalathe pulariyil njanum puthumanavatti
Oru puthu manavatti...puthumanavatti

En nenchil thanup veenu
Manjilla mazhayilla..
Ennasakal kuliril mungi
Kulamilla puzhayilla..
Makarandhamozhuki varunnu..(2)
Poovilla kaavilla...
Sangeetham..aa sangeetham kaathil peyyane
Kuyillilla kuzhalilla odakuzhalilla..
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

എൻ നെഞ്ചിൽ തണുപ്പ് വീണു
മഞ്ഞില്ല മഴയില്ല...
എന്നാശകൾ കുളിരിൽ മുങ്ങി
കുളമില്ല പുഴയില്ല ...
മകരന്ദമൊഴുകി വരുന്നൂ..(2)
പൂവില്ലാ കാവില്ലാ ...
സംഗീതം..ആ സംഗീതം കാതിൽ പെയ്യണ്‌
കുയിലില്ല കുഴലില്ല ഓടക്കുഴലില്ലാ...

എൻ നെഞ്ചിൽ തണുപ്പ് വീണു
മഞ്ഞില്ല മഴയില്ല...
എന്നാശകൾ കുളിരിൽ മുങ്ങി
കുളമില്ല പുഴയില്ല ...

കാണാത്ത ദിക്കിൽ നിന്നൊരു മാരൻ വന്നു
കേൾക്കാത്ത കവിതകൾ പാടി അരികിൽ നിന്നു
എന്റെ അരികിൽ നിന്നു ...(2)
സ്നേഹത്തിൻ പനിനീർ മലരുകൾ എനിക്കു തന്നു
സ്നേഹത്തിൻ പനിനീർ മലരുകൾ എനിക്കു തന്നു
ഞാനേതോ തേൻ കിനാവിൽ മയങ്ങി വീണു
ഇന്ന് മയങ്ങി വീണു ... മയങ്ങി വീണു ...

എൻ നെഞ്ചിൽ തണുപ്പ് വീണു
മഞ്ഞില്ല മഴയില്ല...
എന്നാശകൾ കുളിരിൽ മുങ്ങി
കുളമില്ല പുഴയില്ല ..

ചെന്താമര പുഞ്ചിരി തൂകിയ കഥകളുമായി
പൂന്തെന്നൽ പതുങ്ങി വന്നു ഇക്കിളി കൂട്ടാൻ
എന്നെ ഇക്കിളി കൂട്ടാൻ (2)
അനുരാഗത്തിരകളിൽ ഞാനിന്നൊഴുകി വരുന്നു
അനുരാഗത്തിരകളിൽ ഞാനിന്നൊഴുകി വരുന്നു
നാളത്തെ പുലരിയിൽ ഞാനും പുതുമണവാട്ടി
ഒരു പുതുമണവാട്ടി ...പുതുമണവാട്ടി ...

എൻ നെഞ്ചിൽ തണുപ്പ് വീണു
മഞ്ഞില്ല മഴയില്ല...
എന്നാശകൾ കുളിരിൽ മുങ്ങി
കുളമില്ല പുഴയില്ല ...
മകരന്ദമൊഴുകി വരുന്നൂ..(2)
പൂവില്ലാ കാവില്ലാ ...
സംഗീതം..ആ സംഗീതം കാതിൽ പെയ്യണ്‌
കുയിലില്ല കുഴലില്ല ഓടക്കുഴലില്ലാ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അല്ലാഹു അക്ബർ
ആലാപനം : വില്‍സ്വരാജ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : അഷറഫ് മംഗലശ്ശേരി