View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനല്‍ കാറ്റേ ...

ചിത്രംഹരം (2015)
ചലച്ചിത്ര സംവിധാനംവിനോദ് സുകുമാരന്‍
ഗാനരചന
സംഗീതംതൈക്കുടം ബ്രിഡ്ജ് (ബാൻഡ്)
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Kaanal kaatte aare nee neeyaay cheraan
thedunnoo aaro aare thedi nee
praanan neetti paadee

Veyil neenthum venal koodin kaanaa chilloram
velli thooval thumbaal neeyen nenchil thottenno
swaasam veezhthum veenaa gaanam thaane chinthumbol
ormma kombil mooli thaaraa chille neeyille
aare aare thedi nee thaalam meetti aare

Kaanal kaatte aare nee neeyaay cheraan
thedunnoo aaro aare thedi nee
praanan neetti paadee
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാനൽ കാറ്റേ ആരെ നീ നീയായ്‌ ചേരാൻ
തേടുന്നൂ ആരേ ആരേ തേടി നീ
പ്രാണൻ നീട്ടീ പാടീ

വെയിൽ നീന്തും വേനൽ കൂടിൻ കാണാ ചില്ലോരം
വെള്ളി തൂവൽ തുമ്പാൽ നീയെൻ നെഞ്ചിൽ തൊട്ടെന്നോ
ശ്വാസം വീഴ്‌ത്തും വീണാ ഗാനം താനേ ചിന്തുമ്പോൾ
ഓർമ്മ കൊമ്പിൽമൂളി താരാ ചില്ലേ നീയില്ലേ
ആരേ ആരേ തേടി നീ താളം മീട്ടി ആരേ

കാനൽ കാറ്റേ ആരെ നീ നീയായ്‌ ചേരാൻ
തേടുന്നൂ ആരേ ആരേ തേടി നീ
പ്രാണൻ നീട്ടീ പാടീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തീവണ്ടി
ആലാപനം :   |   രചന :   |   സംഗീതം : തൈക്കുടം ബ്രിഡ്ജ് (ബാൻഡ്)
ഞങ്ങക്കീ ലോകം സ്വന്തം
ആലാപനം :   |   രചന :   |   സംഗീതം : തൈക്കുടം ബ്രിഡ്ജ് (ബാൻഡ്)
തീയായ്
ആലാപനം :   |   രചന :   |   സംഗീതം : തൈക്കുടം ബ്രിഡ്ജ് (ബാൻഡ്)