View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതോ തീരങ്ങൾ ...

ചിത്രംഇവിടെ (2015)
ചലച്ചിത്ര സംവിധാനംശ്യാമപ്രസാദ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംഗോപി സുന്ദര്‍, സിതാര കൃഷ്ണകുമാര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Etho theerangal thedunnu njaanum neeyum innekaantham
hemantham aay onnayetho thoomanjil nilaavaay chaayum
neeyo kelkkunneram nenchil innenthe mounam sangeetham
eeran kanthumbil minaathe njaan maathra kaanum nin susmeram

Etho theerangal thedunnu njaanum neeyum innekaantham
hemantham aay onnayetho thoomanjil nilaavaay chaayum

Thedi thedi maayaadweepil engo etho kaalangalaay
namme nammal kaanaathoro neram melle poy maranjoo
orkkaathennaakaashathil vannoo aadyaanuraagam pol venmekham
uu....................uu............uu................
uu....................uu............uu................

Etho theerangal thedunnu njaanum neeyum innekaantham
hemantham aay onnayetho thoomanjil nilaavaay chaayum

Kaathil moolaan etho daaham gaanam pole njaanunarthee
vaanambaadi neeyen vaathil chaare melle vannedumo
aakkannil njaaninnaadyam kaanum aalolam neenthippokum swapnam
uu....................uu............uu................
uu....................uu............uu................
....................uu............uu................
uu....................uu............uu................
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഏതോ തീരങ്ങൾ തേടുന്നു ഞാനും നീയും ഇന്നേകാന്തം
ഹേമന്തം ആയ് ഒന്നായേതോ തൂമഞ്ഞിൽ നിലാവായ് ചായും
നീയോ കേൾക്കുന്നേരം നെഞ്ചിൽ ഇന്നെന്തേ മൗനം സംഗീതം
ഈറൻ കൺതുമ്പിൽ മിന്നാതെ ഞാൻ മാത്രം കാണും നിൻ സുസ്മേരം

ഏതോ തീരങ്ങൾ തേടുന്നു ഞാനും നീയും ഇന്നേകാന്തം
ഹേമന്തം ആയ് ഒന്നായേതോ തൂമഞ്ഞിൽ നിലാവായ് ചായും

തേടി തേടി മായാദ്വീപിൽ എങ്ങോ ഏതോ കാലങ്ങളായ്
നമ്മേ നമ്മൾ കാണാതോരോ നേരം മെല്ലേ പോയ് മറഞ്ഞൂ
ഓർക്കാതെന്നാകാശത്തിൽ വന്നൂ ആദ്യാനുരാഗം പോൽ വെൺമേഘം
ഉ ...........ഉ....................ഉ ..................
ഉ ...........ഉ....................ഉ ..................

ഏതോ തീരങ്ങൾ തേടുന്നു ഞാനും നീയും ഇന്നേകാന്തം
ഹേമന്തം ആയ് ഒന്നായേതോ തൂമഞ്ഞിൽ നിലാവായ് ചായും

കാതിൽ മൂളാൻ ഏതോ ദാഹം ഗാനം പോലേ ഞാനുണർത്തീ
വാനമ്പാടി നീയെൻ വാതിൽ ചാരേ മെല്ലേ വന്നീടുമോ
ആക്കണ്ണിൽ ഞാനിന്നാദ്യം കാണും ആലോലം നീന്തിപ്പോകും സ്വപ്‌നം
ഉ ...........ഉ....................ഉ ..................
ഉ ...........ഉ....................ഉ ..................
ഉ ...........ഉ....................ഉ ..................
ഉ ...........ഉ....................ഉ ..................


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇവിടെ
ആലാപനം : പ്രിഥ്വിരാജ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍