View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇവിടെ ...

ചിത്രംഇവിടെ (2015)
ചലച്ചിത്ര സംവിധാനംശ്യാമപ്രസാദ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംപ്രിഥ്വിരാജ്

വരികള്‍

Lyrics submitted by: Sandhya Prakash

Aazhangalildinaraavukal ariyunnithaa ithivide
aayussile kshana maathrakal maayunnithaa ithivide
aarudeyaanee nagaram ekaanthamooka vipinam
aarundoraal ennarike oh....
aathmaavinnaayinnivide enthe thedunnithaa ivide
ivide oh .....ivide enne thedaanum innivide
ivide oh.....ivide.....

Aazhangalildinaraavukal ariyunnithaa ithivide
aayussile kshana maathrakal maayunnithaa ithivide

Veezhunnorilakal moodunnithivide jeevante haritham
chorunnu veruthe
ororor rithukkal maayunna lipikal korunnu veruthe
kaanaatheyivide
theeraatheyidarum neehaara manikal pozhiyunnathevide
pokunnathevide
aarudeyaanee nagaram ho ekaanthamooka vipinam
enthe thduvaan undivide
ivide oh.....ivide enne thedaanum innivide
ivide oh.....ivide.......

Aazhangalildinaraavukal ariyunnithaa ithivide
aayussile kshana maathrakal maayunnithaa ithivide
aarudeyaanee nagaram ekaanthamooka vipinam
enthe theduvaan undivide
ivide oh .....ivide enne thedaanum innivide
ivide oh.....ivide.....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആഴങ്ങളിൽ ദിനരാവുകൾ അറിയുന്നിതാ ഇതിവിടെ
ആയുസ്സിലേ ക്ഷണ മാത്രകൾ മായുന്നിതാ ഇതിവിടെ
ആരുടെയാണീ നഗരം ഏകാന്തമൂക വിപിനം
ആരുണ്ടൊരാൾ എന്നരികേ ഓ .......
ആത്മാവിനായിന്നിവിടെ എന്തേ തേടുന്നിതാ ഇവിടേ
ഇവിടേ ഓ........ഇവിടേ എന്നേ തേടാനും ഇന്നിവിടെ
ഇവിടേ ഓ........ഇവിടേ ........

ആഴങ്ങളിൽ ദിനരാവുകൾ അറിയുന്നിതാ ഇതിവിടെ
ആയുസ്സിലേ ക്ഷണ മാത്രകൾ മായുന്നിതാ ഇതിവിടെ

വീഴുന്നൊരിലകൾ മൂടുന്നതിവിടെ ജീവന്റെ ഹരിതം
ചോരുന്നു വെറുതേ
ഓരോരോ ഋതുക്കൾ മായുന്ന ലിപികൾ കോറുന്നു വെറുതേ
കാണാതെയിവിടെ
തീരാതെയിടറും നീഹാര മണികൾ പൊഴിയുന്നതെവിടെ
പോകുന്നതെവിടെ
ആരുടെയാണീ നഗരം ഹോ ഏകാന്തമൂക വിപിനം
എന്തേ തേടുവാൻ ഉണ്ടിവിടെ
ഇവിടേ ഓ........ഇവിടേ എന്നേ തേടാനും ഇന്നിവിടെ
ഇവിടേ ഓ........ഇവിടേ ........

ആഴങ്ങളിൽ ദിനരാവുകൾ അറിയുന്നിതാ ഇതിവിടെ
ആയുസ്സിലേ ക്ഷണ മാത്രകൾ മായുന്നിതാ ഇതിവിടെ
ആരുടെയാണീ നഗരം ഏകാന്തമൂക വിപിനം
എന്തേ തേടുവാൻ ഉണ്ടിവിടെ
ഇവിടേ ഓ........ഇവിടേ എന്നേ തേടാനും ഇന്നിവിടെ
ഇവിടേ ഓ........ഇവിടേ ........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏതോ തീരങ്ങൾ
ആലാപനം : ഗോപി സുന്ദര്‍, സിതാര കൃഷ്ണകുമാര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍