View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pakal Paathichaari ...

MovieJalam (2016)
Movie DirectorM Padmakumar
LyricsMadhu Vasudevan
MusicOuseppachan
SingersBinni Krishnakumar

Lyrics

Lyrics submitted by: Indu Ramesh

Pakal paathi chaari nee marayumpol
choriyunnu manassum mazhakkaalam..
Pakal paathi chaari nee marayumpol
choriyunnu manassum mazhakkaalam..
pidayunnu pinneyum mezhuthirinaalam
piriyumo neeyum karinizhalaay..
pakal paathi chaari nee marayumpol
choriyunnu manassum mazhakkaalam..

aa... aa...

jeevithame.. thedukayaanu thirachuzhiyil
thaarakame.. thirayukayaanee vijanathayil... (jeevithame.. )
kandathillayengum thanne.. kaavu theendiyethumpol
mazha nananju nilpundo marmmarangal..
kannuneerolichu nilkkum marmmarangal...

pakal paathi chaari nee marayumpol
choriyunnu manassum mazhakkaalam...

saagarame.. mooka vidoora vilaapangal
jalamaniyaay chithariyatho nin chirakadiyil.. (saagarame.. )
konduvannu thannathu nee..
kaathu cherthu veykkumpol
nertha shamkhil aaraanum thengunno...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പകൽ പാതിചാരി നീ മറയുമ്പോൾ
ചൊരിയുന്നു മനസ്സും മഴക്കാലം..
പകൽ പാതിചാരി നീ മറയുമ്പോൾ
ചൊരിയുന്നു മനസ്സും മഴക്കാലം..
പിടയുന്നു പിന്നെയും മെഴുതിരിനാളം
പിരിയുമോ നീയും കരിനിഴലായ്..
പകൽ പാതിചാരി നീ മറയുമ്പോൾ
ചൊരിയുന്നു മനസ്സും മഴക്കാലം...
ആ... ആ...

ജീവിതമേ.. തേടുകയാണു തിരച്ചുഴിയിൽ
താരകമേ.. തിരയുകയാണീ വിജനതയിൽ.. (ജീവിതമേ..)
കണ്ടതില്ലയെങ്ങും തന്നേ.. കാവുതീണ്ടിയെത്തുമ്പോൾ
മഴനനഞ്ഞു നില്പുണ്ടോ മർമ്മരങ്ങൾ..
കണ്ണുനീരൊളിച്ചു നിൽക്കും മർമ്മരങ്ങൾ...

പകൽ പാതിചാരി നീ മറയുമ്പോൾ
ചൊരിയുന്നു മനസ്സും മഴക്കാലം...

സാഗരമേ.. മൂകവിദൂരവിലാപങ്ങൾ
ജലമണിയായ് ചിതറിയതോ നിൻ ചിറകടിയിൽ.. (സാഗരമേ.. )
കൊണ്ടുവന്നു തന്നതു നീ..
കാതുചേർത്തു വെയ്ക്കുമ്പോൾ
നേർത്ത ശംഖിൽ ആരാനും തേങ്ങുന്നോ...


Other Songs in this movie

Bhoomiyil Engaanumundo
Singer : Shakthisree Gopalan   |   Lyrics : Madhu Vasudevan   |   Music : Ouseppachan
Koodu Veykkaan
Singer : Shakthisree Gopalan   |   Lyrics : Madhu Vasudevan   |   Music : Ouseppachan
Yaathra Manoradhamerum
Singer : Shakthisree Gopalan   |   Lyrics : Madhu Vasudevan   |   Music : Ouseppachan