View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തേന്‍ നിലാ ...

ചിത്രംനീ-ന (2015)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനആര്‍ വേണുഗോപാല്‍
സംഗീതംനിഖില്‍ കെ മേനോന്‍
ആലാപനംസച്ചിന്‍ വാരിയര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Then nilaa poovinnullam kavarum ilam kaatte
ee vazhi poroo kaatte veruthe alayaathe
aarum kaanaa thanuviralaal kanavode
neerum nenchil thazhukaamo alivode

Ee raavil koottaayi njaanillayo
njaan paadum thaaraattu paattillayo
chiri thookum en jeevane
kinaa paadamonnaay pookkillayo
ninakkaay poometha neerthillayo
mizhi moodu nee aaromale

Then nilaa poovinnullam kavarum ilam kaatte
ee vazhi poroo kaatte veruthe alayaathe
aarum kaanaa thanuviralaal kanavode
neerum nenchil thazhukaamo alivode

Pakalinte thoovella viri neekki
azhakolum poombulli chirakode
uyaroo nee ennomale
oli minni neelunna puzha pole
oru nalla paattinte sruthi pole
ozhuku nee priya thozhee

Then nilaa poovinnullam kavarum ilam kaatte
ee vazhi poroo kaatte veruthe alayaathe
aarum kaanaa thanuviralaal kanavode
neerum nenchil thazhukaamo alivode
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തേൻ നിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ
ഈ വഴി പോരൂ കാറ്റേ വെറുതേ അലയാതെ
ആരും കാണാ തണുവിരലാൽ കനവോടെ
നീറും നെഞ്ചിൽ തഴുകാമോ അലിവോടെ

ഈ രാവിൽ കൂട്ടായി ഞാനില്ലയോ
ഞാൻ പാടും താരാട്ടു പാട്ടില്ലയോ
ചിരി തൂകും എൻ ജീവനേ
കിനാ പാടമൊന്നായ് പൂക്കില്ലയോ
നിനക്കായ് പൂമെത്ത നീർത്തില്ലയോ
മിഴി മൂടുനീ ആരോമലേ

തേൻ നിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ
ഈ വഴി പോരൂ കാറ്റേ വെറുതേ അലയാതെ
ആരും കാണാ തണുവിരലാൽ കനവോടെ
നീറും നെഞ്ചിൽ തഴുകാമോ അലിവോടെ

പകലിന്റെ തൂവെള്ള വിരി നീക്കി
അഴകോലും പൂമ്പുള്ളി ചിറകോടേ
ഉയരൂ നീ എന്നോമലേ
ഒളി മിന്നി നീളുന്ന പുഴ പോലേ
ഒരു നല്ല പാട്ടിന്റെ ശ്രുതി പോലേ
ഒഴുകു നീ പ്രിയ തോഴീ

തേൻ നിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ
ഈ വഴി പോരൂ കാറ്റേ വെറുതേ അലയാതെ
ആരും കാണാ തണുവിരലാൽ കനവോടെ
നീറും നെഞ്ചിൽ തഴുകാമോ അലിവോടെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഐ റിമെംബര്‍ യു
ആലാപനം : നിഖില്‍ കെ മേനോന്‍   |   രചന : ആര്‍ വേണുഗോപാല്‍   |   സംഗീതം : നിഖില്‍ കെ മേനോന്‍
വേര്‍ ഗ്രാവിറ്റി ഫെയ്ല്‍സ്
ആലാപനം : നിഖില്‍ കെ മേനോന്‍   |   രചന : നിഖില്‍ കെ മേനോന്‍   |   സംഗീതം : നിഖില്‍ കെ മേനോന്‍
ഐ റിമെംബര്‍ യു
ആലാപനം : ശക്തിശ്രീ ഗോപാലന്‍   |   രചന : ആര്‍ വേണുഗോപാല്‍   |   സംഗീതം : നിഖില്‍ കെ മേനോന്‍